1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    annan ranith sankar padam chilapo kanum :Drum: :Drum: script complete aayi..annane kelpikanam
     
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    ? പുലിമുരുകനില് ശക്തമായ കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിക്കുന്നതെന്ന് കേട്ടല്ലോ. താങ്കളുടെ ക്യാരക്ടര് സ്കെച്ച് സൂചിപ്പിക്കാമോ...

    ഠ ലാലേട്ടന് നായകനായ പുലിമുരുകനില് ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെയാണ് ഞാന് അവതരിപ്പിക്കുന്നത്. എന്നാല്, ചിത്രത്തിന്റെ കഥയെക്കുറിച്ചോ, കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ആരോടും പറയരുതെന്നാണ് നിര്ദ്ദേശം. അതുകൊണ്ട് പുലിമുരുകനിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന് വെളിപ്പെടുത്തുന്നില്ല.

    ? പുലിമുരുകന്റെ ചിത്രീകരണം നീണ്ടുപോവുന്നതുകൊണ്ട് ചിത്രത്തിലെ പല താരങ്ങള്ക്കും മറ്റു സിനിമകളില് ഡേറ്റ് നല്കാന് കഴിഞ്ഞില്ലെന്ന് കേട്ടല്ലോ...

    ഠ പുലിമുരുകന്റെ ചിത്രീകരണം ഏതാണ്ട് പൂര്ത്തിയാകാറായി. 'ഐ' ചെയ്ത പീറ്റര് ഹെയ്ന് ആണ് പുലിമുരുകനിലെ ഫൈറ്റ് ചെയ്തത്*. അതുകൊണ്ട് ഡേറ്റ് പ്രശ്നമുണ്ടായി.
    രണ്ടുമൂന്നു പടങ്ങളിലെ ഓഫര് ഞാന് വേണ്ടെന്നുവച്ചു. എങ്കിലും പുലിമുരുകനിലെ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. ലാലേട്ടനുമായുള്ള കോമ്പിനേഷന് അതൊരനുഭവം തന്നെയായിരുന്നു.

    ? പുലിമുരുകനില് മോഹന് ലാലുമൊത്തുള്ള എക്സ്പീരിയന്സ്...

    ഠ സിനിമയില് എത്തിയതിനു ശേഷമുള്ള ഒരിക്കലും മറക്കാനാവാത്ത എക്സ്പീരിയന്സാണ് ലാലേട്ടനുമായുള്ള അഭിനയത്തിലൂടെ എനിക്കു ലഭിച്ചത്. ശരിക്കും പറഞ്ഞാല് ലാലേട്ടന് ഒരു പാഠശാലയാണ്.
    ഞാനും ലാലേട്ടനും തമ്മിലുള്ള കോമ്പിനേഷനില് പല ഘട്ടങ്ങളിലും എനിക്ക് അഹങ്കാരമുണ്ടാകുമോ എന്നു പോലും തോന്നിയിട്ടുണ്ട്. കാരണം കഥാപാത്രത്തിന്റെ മാനസിക ഭാവങ്ങളെ അസാമാന്യമായ വിനയത്തോടെ ലാലേട്ടന് അഭിനയിക്കുന്നതുകണ്ട് ഞാന് അത്ഭുതപ്പെട്ടിട്ടുണ്ട്.
    ലാലേട്ടനുമൊത്തുള്ള മൂന്നാമത്തെ ചിത്രമാണ് പുലിമുരുകന്.
     
    Laluchettan and Johnson Master like this.
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    :Giveup::Giveup::Giveup:
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    pulimurukan 1st look Flex launched @ changanacherry Dhanya theatre

    mohanlal Fans changanacherry Area Committe..........


    Thnx @renji
    FB_IMG_1455111909754.jpg FB_IMG_1455111907125.jpg FB_IMG_1455111904723.jpg FB_IMG_1455111898186.jpg
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Yes ithangu maintain cheythirunnel..Evade.?:Lol:
     
  6. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry


    Sent from my C1904 using Tapatalk
     
    Kashinathan and KRRISH2255 like this.
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Annante kavil aanu ippozhathe prasnam 5 days per week oru one hr oodiyirunnenkil aa kavil okke kuranjene
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry

Share This Page