1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••PUTHIYA NIYAMAM••╝▀▄▀ Megastar Mammootty - Nayan Thara - A.K Sajan - Crossed 3 Cr Share !!!

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

?

Predict The Box Office Status ???

Poll closed Feb 11, 2016.
  1. All Time Blockbuster

    3 vote(s)
    10.7%
  2. Blockbuster

    6 vote(s)
    21.4%
  3. Super Hit

    3 vote(s)
    10.7%
  4. Hit

    10 vote(s)
    35.7%
  5. Flop

    4 vote(s)
    14.3%
  6. Disaster

    2 vote(s)
    7.1%
  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Pta danya second show


    [​IMG]
     
    Ravi Tharakan likes this.
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Best okke thanne,Orupaadu Pjcts Cheyyunundallo;
    My Favourite Shaan aanu,But Kurachu Repeat item aanu ippolathe okke maattipidikkendirikkunnu Songs aanelum Bgm's aayalum
     
  3. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    waiting... fb also ittonam...
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    orupaadu prjcts ,,athaanu prashnm ,,pulli oro ,,low class padam poyi cheyyum ,,,nerathe cheythu vechsame tunesil ,,selective alla ,,,Aa karyaathil shaan rahman :clap: ,,varshathil maximum ,,3-4 ,,,
     
    SIJU likes this.
  5. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    MegaStar :clap:
     
  6. Brother

    Brother Debutant

    Joined:
    Dec 4, 2015
    Messages:
    83
    Likes Received:
    296
    Liked:
    28
    Trophy Points:
    28
    http://southlive.in/reviews/22221


    മനീഷ് നാരായണന്‍
    ദൃശ്യം മമ്മൂട്ടി വേണ്ടെന്ന് വച്ച ചിത്രമാണെന്ന് കേട്ടിട്ടുണ്ട്. ഏതാണ്ട് സമാന പ്രമേയമുള്ള സിനിമ ആ സമയത്ത് ചെയ്യുന്നതിനാലാണ് സിനിമ നിരസിച്ചതെന്നാണ് കേട്ടുകേള്‍വി. മമ്മൂട്ടി കൈവിട്ടത് മോഹന്‍ലാലിന് നേട്ടമായി. മലയാളത്തില്‍ ആദ്യമായി അമ്പത് കോടി പിന്നിട്ട ചിത്രവുമായി ദൃശ്യം. മോഹന്‍ലാല്‍ ആരാധകര്‍ മൂന്ന് വര്‍ഷത്തിനിപ്പുറവും ദൃശ്യം ഡാ എന്ന ആര്‍പ്പുവിളി താഴെ വച്ചിട്ടില്ല. പക്കാ ഫാമിലി എന്റര്‍ടെയിനറായി മന്ദഗതിയില്‍ വളര്‍ച്ച പ്രാപിക്കുകയും അപ്രതീക്ഷിതമായി ത്രില്ലര്‍ ട്രാക്കിലെത്തി അമ്പരപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ പഴുതടച്ച തിരക്കഥയായിരുന്നു ദൃശ്യത്തിന്റെ പ്രാണന്‍. ദൃശ്യം കൈവിട്ടെങ്കിലും ദൃശ്യസമാനമായ വിജയാരവം പ്രതീക്ഷിച്ചാകാം മമ്മൂട്ടി പുതിയ നിയമം തെരഞ്ഞെടുത്തിട്ടുണ്ടാവുക. ദൃശ്യം എന്ന സിനിമയുടെ വിലക്ഷണമായ പകര്‍പ്പാണ് പുതിയ നിയമം. കഥ പറച്ചിലിന്റെ ആമവേഗത്തെ ചൊല്ലി പരസ്പരം സീരിയലിനെയൊക്കെ പഴിചാരുന്നവരെ പടിക്ക് പുറത്താകുന്ന പോക്കാണ് ചിത്രത്തിന്റേത്. ക്ലൈമാക്‌സില്‍ കരുതിവച്ച അത്യാധുനിക ട്വിസ്റ്റിനായി രണ്ട് മണിക്കൂര്‍ പത്ത് മിനുട്ടോളം കോട്ടുവായിടാതെ ഇരുന്നാല്‍ ആരാധകര്‍ക്ക് താരദൈവത്തിന്റെ പ്രതിമാസ ദര്‍ശനപുണ്യവും കിട്ടും.

    ലൂയിസ് പോത്തന്‍ എന്ന അഭിഭാഷകന്റെ റോളിലാണ് മമ്മൂട്ടി. സ്വന്തം ഭാര്യയും മകളും കഴിഞ്ഞേ തനിക്ക് മറ്റ് എന്തും ഉള്ളൂ, ഇന്ത്യന്‍ ഭരണഘടന പോലും എന്ന് വിശ്വസിക്കുന്ന ആളാണ് ലൂയിസ് പോത്തന്‍. കുടുംബത്തിന് പുറത്ത് പക്കാ അവസരവാദിയാണ് കക്ഷി. നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ മാറ്റി സമൂഹത്തിന് മുന്നില്‍ പുരോഗമനവാദി ചമയും. ഭാര്യ വാസുകി അയ്യരായി നയന്‍താര. കഥകളി കലാകാരി കൂടിയാണ് വാസുകി. വിവാഹശേഷം ഉത്തമകുടുംബിനിയായി ഗൃഹഭരണവും ഭര്‍തൃപരിപാലനവുമായി ജീവിക്കുന്നു. ഒതുക്കമോ ഔചിത്യമോ ചിതറിത്തെറിച്ച് നീങ്ങുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് പുതിയ നിയമത്തിന്റെ ആദ്യപകുതി. അഞ്ജാത കാരണത്താല്‍ മനോസംഘര്‍ത്തിലകപ്പെട്ട വാസുകിയുമായി ഒരു ട്രാക്കിലും വക്കീല്‍ ഓഫീസിലെ വിവാഹമോചന അപേക്ഷകരെ ബഹുവിധത്തില്‍ കൈകാര്യം ചെയ്യുന്ന ലൂയിസ് പോത്തനിലൂടെ മറ്റൊരു ട്രാക്കിലുമായാണ് ചിത്രം നീങ്ങുന്നത്. ലൂയിസ് പോത്തന്റെ കപടസൈദ്ധാന്തിക വാചകകസര്‍ത്തുകളെയും, ആത്മഗതങ്ങളെയും മണ്ടന്‍ സാമൂഹ്യവീക്ഷണങ്ങളെയും ഫീല്‍ ഇല്ലാതെയും, കൃത്യമായ രംഗസൃഷ്ടിക്ക് ശ്രമിക്കാതെയും കുത്തിനിറച്ച തുടക്ക രംഗങ്ങളില്‍ കഥ പറച്ചില്‍ ഇടറിവീഴുന്നുണ്ട്. സോഹന്‍ലാല്‍, അജുവര്‍ഗ്ഗീസ്, രചനാ നാരായണന്‍ കുട്ടി, കോട്ടയംപ്രദീപ് എന്നിവരെ കാരക്ടര്‍ റോളുകളില്‍ പ്രതിഷ്ഠിച്ചിട്ടും ആസ്വാദ്യകരമായാതോ ഭേജപ്പെട്ടതോ ആയ കോമ്പിനേഷന്‍ സീനുകള്‍ സിനിമ നല്‍കുന്നില്ല. ലൂയിസ് പോത്തനെ ഏകപക്ഷീയമായി വാചകമേളയ്ക്ക് വിട്ടിരിക്കുകയാണ് സംവിധായകന്‍. സമാന്തരമായി നീങ്ങുന്ന വാസുകി ട്രാക്കില്‍ പാതിയെത്തിയിട്ടും നിഗൂഢത മൂടല്‍കെട്ടി തുടരുമ്പോള്‍ ഗോവിന്ദന്‍കുട്ടീ, ഈ കുട്ടി മിണ്ടുന്നില്ലാ എന്ന മട്ടില്‍ നെടുവീര്‍പ്പിടേണ്ടിവരുന്നുണ്ട്. ഒരു കുടുംബത്തിന്റെ സൈ്വര്യജീവിതം തകര്‍ത്ത കാരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കുമുള്ള തുടര്‍യാത്രയാണ് പിന്നീട്.

    [​IMG]

    കാണിക്കൂട്ടത്തിന്റെ പ്രവചനങ്ങള്‍ക്ക് പിടിതരാത്ത ആഖ്യാനസാമര്‍ത്ഥ്യത്തിലാണ് ത്രില്ലര്‍ സിനിമകള്‍ ഉദ്വേഗഭരിതമാകാറുള്ളത്. മുംബൈ പോലീസും,ദൃശ്യവും വിജയച്ചിച്ചതും കണ്‍കെട്ടിലെ കൗശലവേഗത്തിലാണ്. പക്ഷേ അത്തരമൊരു അവതരണകൗശലത്തിന് പ്രാപ്തമായ തിരക്കഥയല്ല ഈ ചിത്രത്തിന്റേത്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രൊജക്ടുകള്‍ പലതും നീക്കിവച്ച് മമ്മൂട്ടി ചെയ്ത ചിത്രമായിരുന്നു പുതിയ നിയമം. തിരക്കഥയിലെ നവീനതയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചതെന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ തന്നെ ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആ രാത്രി, ഇനിയും കഥ തുടരും എന്നീ പ്രതികാര ചിത്രങ്ങളുടെ ഒരു ദൃശ്യം വേര്‍ഷന് മാത്രമാണ് പുതിയ നിയമം.
    കേന്ദ്രകഥാപാത്രങ്ങളായ ലൂയിസിന്റെയും വാസുകിയുടെയും സ്വഭാവ വിശദീകരണവും കഥാപുരോഗതിയില്‍ സ്വഭാവികമായി സംഭവിക്കുന്നതിന് പകരം രണ്ട് ട്രാക്കുകളില്‍ രണ്ട് പേരുടെയും പ്രവര്‍ത്തിയും ഇടപെടലുകളും ബോധപൂര്‍വ്വം കൂട്ടിക്കെട്ടുന്നതും വിരസമാണ്. ടെയില്‍ എന്‍ഡ് ട്വിസ്റ്റ് വരെ ഇങ്ങനങ്ങ് തണുപ്പന്‍ ഭാവത്തില്‍ പോകാം എന്ന ആദിമധ്യാന്ത നിലപാടാണ് ചെടിപ്പിക്കുന്നത്.

    എച്ചുകെട്ടലോ അസ്വാഭാവികതയോ അനുഭവപ്പെടാത്ത ഒരു രംഗം പോലും സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല.ഡിവോഴ്‌സ് വിദഗ്ധനായ
    അഭിഭാഷകന് മുന്നിലെത്തുന്ന കക്ഷികളിലൂടെ വര്‍ണ്ണിക്കപ്പെടുന്നത് വഞ്ചകിമാരായ ഭാര്യമാരുടെ ചരിതം. പെണ്‍ചതിയെന്ന സിനിമാപ്പതിവിന് തുടര്‍ച്ച തേടുകയാണ് പുതിയ നിയമവും. വംശീയ വിദ്വേഷവും മനുഷ്യവിരുദ്ധവുമായ രാഷ്ട്രീയത്തെ എതിര്‍ക്കുവര്‍ക്കുള്ള മറുപടി തന്നെയാണ് ലൂയിസ് പോത്തന്റെ സിനിമാപംക്തിയിലൂടെയും, വഴിയോരത്തെ ചായക്കടക്കാരനോടുള്ള സംഭാഷണത്തിലും, ന്യൂസ് നൈറ്റില്‍ സ്വീകരിക്കുന്ന നിലപാടുകളിലുമായി സിനിമയുടെ തന്നെ നിലപാടായി കടന്നുവരുന്നത്. ആള്‍ക്കൂട്ട നീതിബോധത്തിനൊത്ത വധശിക്ഷകളെ ന്യായീകരിച്ച സിനിമകള്‍ക്ക് കാണിക്കൂട്ടം കയ്യടിച്ചാര്‍ക്കുമ്പോള്‍ ഇതൊക്ക തന്നെയാകും ആവര്‍ത്തിക്കാനിടയുള്ള ജനപ്രിയ ക്ലൈമാക്‌സ്. ഒരു ഇരയ്ക്ക് പ്രതികാരം ചെയ്യാന്‍ മറ്റൊരു ഇരയെ(കനി) ഉപയോഗപ്പെടുത്തുന്ന പ്രതികാരനിര്‍വഹണവും അസഹനീയമാണ്. കുലസ്ത്രീയുടെ പാത്രിവ്രത്യം നിര്‍ബന്ധമാകുന്ന ലൂയിസ് പോത്തന്റെയും വാസുകിയുടെയും സംഭാഷണങ്ങളും സിനിമയില്‍ മാത്രം കാലഹരണപ്പെടാത്തതാണ്. ടെയില്‍ എന്‍ഡില്‍ എസ് എന്‍ സ്വാമിക്ക് മുന്നിലെത്തി മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന വിശദീകരണം മറ്റൊരു രീതിയില്‍ ദൃശ്യത്തിലും കണ്ടതാണ്.

    [​IMG]

    വാലറ്റത്തെ ഒരേയൊരു ട്വിസ്റ്റിലെത്തുംവരെ ആകര്‍ഷണം നിലനിര്‍ത്താന്‍ ശേഷിയുള്ള കഥാഗതി സൃഷ്ടിച്ചില്ല എന്നത് തന്നെയാണ് പുതിയ നിയമത്തിന്റെ പ്രധാന പോരായ്മ. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കാള്‍ നയന്‍താരയുടെ കഥാപാത്രത്തിലൂന്നിയാണ് ചിത്രം നീങ്ങുന്നത്. ക്ലൈമാക്‌സ് ട്വിസ്റ്റ് വരെ ചിത്രം പ്രധാനമായും പരിഗണിക്കുന്നതും വാസുകിയെയാണ്. നായകനും നായികയ്ക്കും ഇടയില്‍ വന്നുപോകുന്നവര്‍ മാത്രമായാണ് മറ്റ് കഥാപാത്രങ്ങളുടെ സ്ഥാനം. മകള്‍ കഥാപാത്രം മുതല്‍ എസ് എന്‍ സ്വാമി അവതരിപ്പിക്കുന്ന മിസ്റ്റര്‍ ദുരൂഹന്‍ സ്വഭാവമുള്ള കഥാപാത്രം വരെ ഈ രീതിയിലാണ്. മമ്മൂട്ടി അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെ അനായാസമായും ഭദ്രമായും അവതരിപ്പിച്ചിട്ടുണ്ട്. മിസ്റ്റര്‍ കൂളായി കഥയിലുടനീളം നിലയുറപ്പിക്കുന്നുമുണ്ട് ലൂയിസ് പോത്തന്‍. നയന്‍താര സ്വന്തം ശബ്ദത്തില്‍ തന്നെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രമാണ് വാസുകി. ആധികളിലൂടെ നീങ്ങുന്ന വാസുകി അയ്യരെ ശബ്ദം കൊണ്ട് പ്രതിഫലിക്കാനായില്ലെങ്കിലും പ്രകടനം കൊണ്ട് വിശ്വസനീയമാക്കാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഹന്‍ലാല്‍ എന്ന സംവിധായകനെ നല്ല കാരക്ടര്‍ റോളുകളിലേക്ക് തുടര്‍ന്നും പരിഗണിക്കാമെന്ന് ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ പുതിയ നിയമവും ഉറപ്പേകുന്നുണ്ട്. എസ് എന്‍ സ്വാമിയും നന്നായിട്ടുണ്ട്. ദൃശ്യത്തിലെ ഐ ജി ഗീതാപ്രഭാകറിന്റെ അകന്ന ബന്ധുവാകാന്‍ ശ്രമിച്ച ഷീലു എബ്രഹാമിന്റെ ജീനാ ഭായി ഐപിഎസ് പ്രകടനത്തില്‍ പരിതാപകരമായി പരാജയപ്പെടുന്നുണ്ട്. രചനാ നാരായണന്‍കുട്ടിക്കും അജു വര്‍ഗ്ഗീസിനും മോശം തെരഞ്ഞെടുപ്പാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. കുറേ ട്രെയിലര്‍ മേയ്ഡ് കഥാപാത്രങ്ങള്‍.

    നവാഗതനായ റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണം, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തിന് ഗുണമേകിയിട്ടുണ്ട്. ചിത്രത്തിന് സവിശേഷമായ ഭാവപരിസരം ഒരുക്കാന്‍ ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞിട്ടില്ല. ഇടയ്‌ക്കെവിടെയോ മുക്കത്തെ പെണ്ണേ എന്ന പശ്ചാത്തലഈണത്തിന്റെ സംഗീതശകലം കയറിവരുന്നുമുണ്ട്. മനോഹരമായ കഥകളിപ്പദങ്ങളിലൂടെ തെളിയുന്ന ടെറ്റില്‍ മ്യൂസിക് കൊള്ളാം. ആകെയുള്ള ഒരു ഗാനം കേള്‍വിസുഖം പോലും നല്‍കുന്നില്ല.

    പൊതുബോധത്തിലൂന്നിയ വൈയക്തിക നീതി നടപ്പാക്കുന്ന സിനിമകള്‍ക്ക് വധശിക്ഷാ വിധികള്‍ക്കുള്ള അതേ ആര്‍പ്പുവിളികള്‍ തുടരുമെന്നതില്‍
    തര്‍ക്കമില്ല. ദുര്‍ബലമായ അവതരണം മറന്ന് ക്ലൈമാക്‌സിലെ ടെക്‌നിക്കല്‍ ട്വിസ്റ്റ് കൊണ്ടുമാത്രം പുതിയ നിയമം സ്വീകാര്യമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    || Puthiya Niyamam || First Day Kochi Multi Plex Collection || [ 34 Shows ]]

    Total Seats Booked | 4,415 || 60.78 %

    Total Seats Available | 7,263

    Day 1 Multi Collection From 34 Shows

    || 6,47,890 || [ 6 Lakhs ]

    [[ || Day 1 Gross | 6,39,060 || ]]


    Max Possible Collection | 10,87,920
    Max Possible Gross | 10,73,394

    Collection Percentage | 59.56%

    Thnx @KRRISH2255 @Ravi Tharakan Machans :Band:

    @Mayavi 369 @chumma @Inspector Balram @babichan @Novocaine
    @Irshu
     
    Last edited: Feb 12, 2016
    nryn, Irshu, Ravi Tharakan and 5 others like this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  9. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298


    maneeesh sherikangad rodhanichallo :Gathering: :Gathering:
     
  10. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    2 showe ullo avide?
     

Share This Page