1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഞാൻ പ്രകാശൻ : ഒരു ചെറിയ കുറിപ്പ്

Discussion in 'MTownHub' started by Mark Twain, Dec 22, 2018.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    IMG_20181222_135444.jpg

    എന്തൊരു മനുഷ്യനാണ്. ❤️

    സ്ക്രീനിൽ ഇയാളെത്തുന്ന നിമിഷം മുതൽ നമ്മൾ വിസ്മയിക്കപ്പെടും എന്നുറപ്പാണ്. അതിന് മുകളിൽ നിന്ന് കൊണ്ട് അയാളത് തുടർന്ന് കൊണ്ടേയിരിക്കുന്നു. വരത്തനിലെ എബിയിലെ ഒരു ലാഞ്ഛന പോലും പേറാതെയാണ് പ്രകാശനിലേക്ക് ഫഹദിലെ നടൻ ഓടിക്കയറിയത്.

    "നാട്യ ശാസ്ത്രത്തിൽ ഭരതമുനി എന്താ പറഞ്ഞിട്ടുള്ളേ " ?

    വിശേഷാൽ കണ്ണിനാൽ....
    അതെ !!

    പ്രണയത്തിലും, നിരാശയിലും, നിസ്സഹായാവസ്ഥയിലും കുതിർന്ന മഹേഷിന്റെ നോട്ടത്തിൽ, ടേക്ക് ഓഫിൽ മാലാഘമാർ ഓടിയെത്തുമ്പോൾ പ്രകാശം നിറഞ്ഞ മനോജിന്റെ നോട്ടത്തിൽ, തൊണ്ടിയിലെ കള്ളച്ചിരിയിൽ വിരിഞ്ഞ നോട്ടത്തിൽ, എങ്ങിനെയാണോ കണ്ണുകളിൽ ഒളിപ്പിച്ച വിസ്മയം ആ മനുഷ്യൻ തീർത്തത് അത് പ്രകാശനിലും കാണാൻ കഴിയും. ഇവിടെ പക്ഷേ, സത്യൻ സിനിമകളിൽ കുറച്ച് കൂടി കൊമഴ്ഷ്യലൈസ് ചെയ്യപ്പെട്ട, തനതായ അണ്ടർ പ്ലേയ് വിട്ട് ഒരു ലൗഡ് ആയ ഫഹദിനെയാണ് കാണുക.

    ********
    സേതുവേട്ടാ.......

    വല്ല്യേ എഴുത്തുകാരനും, സംവിധായകനുമൊക്കെയാ.. എന്ത് കാര്യം പടം ആവറേജ്.

    ഏയ് കുഴപ്പൊന്നുല്ലല്ലോ....

    അത് നല്ല സത്യൻ പടങ്ങൾ കാണാത്തോണ്ടാ

    നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടോ?

    ഡയലോഗ് ആണേൽ പ്രെഡിക്റ്റബ്ൾ...

    സീനുകളിൽ ചിലത് ആവർത്തന വിരസതേം.....

    അപ്പോ അടുത്ത പടത്തിന് കാണാം.

    * * * * * * * * *

    എത്രയൊക്കെ കുറ്റം പറഞ്ഞാലും ഒരു 10 വർഷത്തിനുള്ളിൽ ജീവന്റെ തുടിപ്പുകൾ ചിലയിടത്തെങ്കിലും കണ്ട ഒരു സത്യൻ പടം ഒരു ഇന്ത്യൻ പ്രണയ കഥ ആയിരുന്നു. ഇപ്പോ പ്രകാശനിലും അത് കണ്ടു.. വിനോദയാത്രയ്ക്ക് ശേഷം ഏറ്റവും ആസ്വദിച്ച, മികച്ച ദൃശ്യപരിചരണമുള്ള ഒരു സത്യൻ സിനിമ.
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks bhuji
     
    Mark Twain likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks
     
    Mark Twain likes this.
  4. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks bro
     
    Mark Twain likes this.
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    sambhavam kollam..markettan script okke ezhuthi thudangiyo :)
     
    Mark Twain likes this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanxx Marketta!
     
    Mark Twain likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Welocme

    Scripto :chali:
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx fujji
     
    Mark Twain likes this.
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Alla...nalla bhasha !
     
    Mark Twain likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    o:aliya:
     

Share This Page