പൃഥ്വിരാജ് ഫാൻസ് പയ്യന്നൂർ ലൂസിഫർ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം ആസിഫ് അലി നിർവഹിക്കുന്നു... ശാന്തി കാർണിവൽ സിനിമാസ് 28-03-2019 ⏰ 7:00 Am For Ticket Booking 9946714804 9446506510 9633820762 Prithviraj Fans Club Payyanur Prithviraj Movie Promotions All Kerala Prithviraj Fans Association
മക്കൾ സെൽവനോടൊപ്പം.... ഇന്നലെ രാവിലെ ലാലേട്ടനെ കാത്ത് സെറ്റിന് പുറത്തു നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്. ഞാൻ വർക്ക് ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്."മത്സരം".അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. © Sidhu Panakkal
*ലൂസിഫർ fans show ticket parappanagadi prayag* *Date : Mar 28* *Show Time : 7.00am* *പ്രയാഗ് സിനിമാസ് പരപ്പനങ്ങാടി * *ടിക്കറ്റ് വേണ്ടവർ ഉടൻ വിളിച്ച് ടിക്കറ്റ് ഉറപ്പ് വരുത്തുക* *Contact* : *8593062805 Sent from my Redmi Note 5 using Tapatalk
*_Confirmed Fans Show List of #Lucifer_* 1. Govinda Cinemas - Edappal 2. Ganam Cinemas - Thrissur (7 am) 3. Ganam Cinemas - Thrissur (10 am) 4. Punalur Ramraj - Pathanapuram (8 am) 5. Kripa Theatre - Trivandrum 6. Thalikkulam Karthika - Thrissur (7 am) *_Its First Time Fans Conducting Fans Shows In The Name Of Director_* *_@PrithviOfficial's Fans_* *_#More Shows Will Be Updated_* Sent from my Redmi Note 5 using Tapatalk
Lucifer Fans show booking started at K.R.V kottayi , Thalassery liberty and Piravom Dharshana Sent from my Redmi Note 5 using Tapatalk