#Lucifer Fans Show booking started at Punnalur Ramraj, Mot Carnival, Kollam Carnival, Shornur Melam and Attingal Kaveri Sent from my Redmi Note 5 using Tapatalk
പ്രിത്വിരാജ് ഒളിപ്പിച്ചു വച്ച ബ്രില്ലിയൻസ് ഇന്ദ്രജിത്തിന്റെ ചിത്രമാണല്ലോ ചർച്ച, എന്നാൽ ആരെങ്കിലും മേശപ്പുറത്തിരുന്ന പുസ്തകം ശ്രദ്ധിച്ചോ. കഥാപാത്രം എന്താണ് എന്നത് അതിലുണ്ട്. Building a Business of Politics : Adam Sheingate അതെ ഇന്ദ്രൻ, അയാളൊരു political strategist ആണ്. എലെക്ഷനിൽ ജനങ്ങളുടെ pulse അറിയുകയും അതിനെ ഒരു പ്രത്യേക സംഘടനക്ക് വേണ്ടി മാറ്റി എടുക്കുകയും, വോട്ട് ആക്കുന്ന തന്ത്രജ്ഞൻ. ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. മുൻപ് ഫേസ്ബുക് നു എതിരെ ഒരു കേസ് വന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. Trump ഇന് വേണ്ടി 2016 Robert stone jr, ഇന്ത്യയിൽ പ്രശാന്ത് കിഷോർ മുതലായവർ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്കൾ ആണ്. ഇതിൽ ഇന്ദ്രജിത് വില്ലൻ ആണോ അതോ നായകന്റെ സഹായി ആണോ എന്നത് കണ്ടു തന്നെ അറിയണം. എന്തായാലും ഒന്നുറപ്പ് മുരളി ഗോപി പ്രത്യക്ഷ രാഷ്ട്രീയത്തെ വളരെ അധികം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. NB - ചിലപ്പോൾ ഇന്ദ്രൻ ഒരു പാവം ട്രോള്ളൻ മാത്രം ആകാം... ചില രാഷ്ട്രീയ ട്രോൾ ഗ്രൂപ്പ് മെമ്പറോ മറ്റോ. Disclaimer - പടം ഇറങ്ങി, ഇന്ദ്രജിത്തിന്റെ കഥാപാത്രം ഇതല്ല എങ്കിൽ പോസ്റ്മാൻ തേഞ്ഞു എന്ന് പറയുന്നതിന് മുന്നേ, പോസ്റ്റ് മുക്കിക്കോളാം. From FB
There is a chance of playing #Lucifer trailer exclusively on Asianet film awards 2019. Sent from my Redmi Note 5 using Tapatalk