Padam kandu ishtpettu Prithvi delivered above expectations Lalettan is real devil Boxoffice thookiyadi guaranteed
രാജുവേട്ടാ, പടം കഴിഞ്ഞ് ലാസ്റ്റ് പേര് എഴുതി കാണിച്ചപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു. വിഷമവും, ആഹ്ലാദവും നിറഞ്ഞ കണ്ണുനീർ.. ലാലേട്ടൻ ഫാൻസും ചേട്ടന്റെ ഫാൻസും എല്ലാവരും ആഘോഷിക്കുമ്പോൾ ഞാൻ അവിടെ നിശബ്ദൻ ആയി നിൽക്കുകയായിരുന്നു. പല ചിന്തകളും മനസ്സിലൂടെ ഓടി മറഞ്ഞു. ഓർമ ശരിയാണെങ്കിൽ 2012ൽ തനിക്ക് സിനിമ സംവിധാനം ചെയ്യണം എന്ന് പറഞ്ഞപ്പോൾ അതൊക്കെ ബുദ്ധിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും അത് "നിന്നെ പോലെ ഉള്ള അഹങ്കാരികൾക്ക് സ്വപ്നം മാത്രം" എന്ന് പറഞ്ഞുകൊണ്ടുള്ള ട്രോൾ വർഷങ്ങളും ആയിരുന്നു . എന്നാൽ അതിനെ ഒന്നും വാക്കുകൾ കൊണ്ട് നേരിടാതെ 7 വർഷം ഇപ്പുറം അത് ചെയ്തു പ്രവർത്തിച്ച നിങ്ങൾ ആണ് രാജുവേട്ടാ യുവാക്കൾക്ക് ഇൻസ്പിറേഷൻ.. ഞാൻ ഇന്ന് നിശബ്ദൻ ആണ്...ഞാൻ കാണുന്നത് ചേട്ടന്റെ വിജയം ആണ്.അതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. #Copied.