1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►മധുരരാജ◄║••╝ Megastar Mammootty - Vyshakh- Nelson Ipe!•╝Return of Raja ! Mass Entertainer !!!

Discussion in 'MTownHub' started by TWIST, Jan 1, 2017.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    കൃത്യമായി ഊഹിക്കാൻ പറ്റുന്ന ഒരു തിരക്കഥ ആയിട്ട് കൂടി മധുരരാജയെ engaging ആക്കി നിർത്തുന്നത് വൈശാഖ് എന്ന സെലിബ്രിറ്റി ഡിറക്ടരും മമ്മൂക്കയുടെ അപാര സ്ക്രീൻ പ്രെസെൻസുമാണ്. നിങ്ങൾ പോക്കിരിരാജ കണ്ടു ഇഷ്ടപെട്ടിട്ടുള്ള ആളാണെങ്കിൽ നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ സിനിമ. ഒരു മാസ്സ് മസാല ചിത്രത്തിന് ഉള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുള്ള ചിത്രത്തിൽ കോമഡി കൂടുതൽ കൈകാര്യം ചെയ്യുന്നത് മമ്മൂക്കയും സലിം കുമാറും ആണ്. ഇംഗ്ലീഷ് കലർത്തിയ രാജയുടെ സംഭാഷണങ്ങൾ മുമ്പത്തേതിനേക്കാൾ ചിരി പടർത്തുന്നുണ്ട്.

    പ്രതീക്ഷിച്ച പോലെ പീറ്റർ ഹെയ്‌ൻ നിരാശനാക്കിയില്ല. മമ്മൂക്കയുടെ ക്ലൈമാക്സ്‌ fight ഒരു രക്ഷയുമില്ല.

    ഏറ്റവും കൂടുതൽ സന്തോഷിച്ച സംഭവം എന്താണെന്നു വച്ചാൽ ക്ലൈമാക്സ്‌ fight scene മൊബൈലിൽ റെക്കോർഡ് ചെയ്യാൻ നോക്കിയ ഒരുത്തനെ മധുരരാജ crew തന്മയത്തത്തോടെ കൈകാര്യം ചെയ്തു അവനെ കാര്യം പറഞ്ഞു മനസിലാക്കി എന്നതാണ് . ഡയറക്ടർ വൈശാഖിന്റെ മുൻപിലെ സീറ്റിൽ ഇരുന്നാണ് പുള്ളിക്കാരൻ വീഡിയോ എടുത്ത് കൊണ്ടിരുന്നത്.

    ഏതൊക്കെ ക്ലബ്ബിൽ കേറും കേറില്ലാ എന്നൊക്കെ വരും ദിവസങ്ങളിൽ കണ്ടറിയാം.

    NB: ഫാൻസിനു വേണ്ടിയുള്ള ചിത്രം ആണ്. തിരക്കഥ പോരാ, ഇത്തരം ചിത്രങ്ങൾ എന്തിനു ഇറക്കുന്നു എന്ന ചോദ്യങ്ങൾ ചോദിക്കുന്നവർ പേരമ്പും യാത്രയുമൊക്കെ തിയേറ്ററിൽ പോയി കണ്ടിരുന്നോ എന്ന് സ്വയം ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    :jojochummafight:
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    #2764 ANIL, Apr 12, 2019
    Last edited by a moderator: Apr 12, 2019
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Appo rajayum koluthi...Lucifer Vs Raja ..innu muthal.
    :Band:
     
  6. MVP

    MVP Moderator
    Moderator

    Joined:
    Dec 4, 2015
    Messages:
    173
    Likes Received:
    66
    Liked:
    17
    Ivide ithonnum entertain cheyyikkilla. Kannil pettal udan thookkum. Just report. Quote cheythal athum delete cheyyendi varum. Karanam thumbanail kanan okkum.
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Raja koluthiyennu parayarayittilla ...fk il ippo oru negative review kandathe ollu
     
  9. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Koluthi bhai, ethra pokumennu nokkane ullu..
     
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Ok
     

Share This Page