#Lucifer Kannur Boxoffice Updates : Day 32 Gross 1.30 Lakh : 74.80 % (Total 4 Shows) Total 32 Days Gross : 98.96 Lakh All set for 1 cr Grosser Sent from my Redmi Note 7 using Tapatalk
Athengane ...kerala murugan 87 cr ille..luci full runnil 70 cr ayal ayi...ee 17 cr difference gcc ninnu cover cheytho? Muruganum overseas 40 cr adupichu undayirunnallo..
കഥാപാത്രത്തിന്റെ ഉടയാടകളണിഞ്ഞു നിൽക്കുന്ന വേളകളിൽ, നാല് സന്ദർഭങ്ങളിൽ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂ... ആദ്യം കാണുന്നത് 1988ഇൽ, അച്ഛൻ സംവിധാനം ചെയ്ത “ഉത്സവപ്പിറ്റേന്ന്” എന്ന ചിത്രത്തിന്റെ വഴിമധ്യേ, അനിയൻ തമ്പുരാന്റെ നിഷ്കളങ്ക സ്വത്വം തുളുമ്പി നിൽക്കുന്ന വേളയിൽ. അന്ന് ഞാൻ കാഴ്ചക്കാരൻ. പിന്നീട്, രണ്ടായിരാമാണ്ടിൽ, കർണ്ണഭാരം നെഞ്ചേറ്റി നിൽക്കുന്ന തിരുവരങ്ങിന്റെ വേദിയിൽ. അന്ന് ഞാൻ പത്രപ്രവർത്തകൻ. 2009ഇൽ, ഉന്മാദവേഗങ്ങളിൽ മൂളിപ്പാറുന്ന ശിവൻകുട്ടിയുടെ യാനപർവ്വത്തിൽ. അന്ന് ഞാൻ നടൻ. പിന്നെയിതാ, ഇപ്പോൾ, ഇരുളിന്റെ മാനത്ത് നീറുന്ന രാസൂര്യനായി, എന്നിൽ പിറന്ന സ്റ്റീഫനായി, ലൂസിഫറായി.., എന്റെ മുന്നിൽ..! “...Let us know the happiness that time brings, and not count the years.” - MURALI GOPI
Mojo fake anu. Avar ella centres um track cheyyarilla. Producer/distributor kodukkunna collection idunnu ennokkeyanu puthiya sathyangal