1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    700 per pankedutha exit poll ennokke kandu
     
    Krrish likes this.
  2. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ജയാ പ്രകാശ് നാരായണന്റെ പേര് പറയാതെ തന്നെ ആശയം പൂർണ്ണമാണെങ്കിൽ നിങ്ങൾ എന്തിനാണ് ജെപിയുടെ പേര് പറഞ്ഞില്ല എന്ന സാങ്കേതികതയിൽ പിടിച്ച് തൂങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല .. പിന്നെ നിങ്ങൾ പറഞ്ഞതിൽ ഗുരുതരമായ മറ്റൊരു ചരിത്രപരമായ പിഴവ് കൂടിയുണ്ട് ഗാന്ധി വധത്തെ തുടർന്ന് 1948 നിരോധിക്കപ്പെട്ട ആർ എസ എസ്സിന്റെ നിരോധനം ഗൂഢാലോചനാ ആരോപണത്തിൽ നിന്നും സുപ്രീം കോടതി ആർ.എസ്.എസ് നേതാക്കളെ കുറ്റവിമുക്തരാക്കുകയും കോടതി നിർദ്ദേശത്തെ തുടർന്ന്, ആർ.എസ്.എസിന് ലിഖിത ഭരണഘടന ഉണ്ടായിരിക്കണം എന്ന ആവശ്യത്തിൽ 1949 2nd സർസംഘചാലകായിരുന്ന ഗോൾവർക്കർ ഭരണഘടന രൂപീകരിക്കുകയും സർക്കാരിന് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന്, സർക്കാർ ആർ.എസ്.എസിനുണ്ടായിരുന്ന നിരോധനം പിൻവലിച്ചു.അന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു
    ആൾ റെഡി പറഞ്ഞു കഴിഞ്ഞ തുരുമ്പു പിടിച്ച ആരോപണത്തിൽ തന്നെ കിടന്നു ഉരുളുന്നത് കൊണ്ട് ഒരുപകാരവും ഇല്ല സുഹൃത്തെ, പിരിച്ച് വിട്ട ജനസംഘത്തിന്റെ നേതാക്കന്മാർ രൂപീകരിക്കപ്പെട്ട മൊറാർജി ദേശായിയുടെ നേത്രത്വത്തിലുള്ള ജനത പാർട്ടിയിൽ അംഗങ്ങളാകും എന്ന് കരുതി അതെങ്ങനെ ബിജെപി ബാന്ധവം ആയി വക്രീകരിച്ചൂ കൊണ്ടേയിരിക്കുന്നു എന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല
    അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരയുടെ അങ്ങെയറ്റത്തെ ഫാസിസ്റ്റു നിലപാട് മൂലം അവരുടെ മന്ത്രി സഭയിലെ അംഗങ്ങൾ വരെ ജനത പാർട്ടിയുമായി പ്രവർത്തിച്ചിരുന്നു എന്ന് കൂടി ഓർക്കണം അതിനിടയിൽ കൂടി ബംഗാളിൽ സിപിഎം ബിജെപിയും,ആയി എപ്പോഴാണ് അലയൻസ് ഉണ്ടാക്കിയത് ..എന്തിനിങ്ങനെ കള്ളം പ്രചരിപ്പിക്കണം ..

    ഞാൻ സിപിഎമ്മിന്റെ കൊലപാതകത്തെ ന്യായീകരിക്കാനല്ലല്ലോ ഹനീഫയുടേം ലാല്ജിയുടേം ഒക്കെ കാര്യം പറഞ്ഞത് നിങ്ങൾ പറഞ്ഞു വരുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ടിപിയെ ഒക്കെ വലിച്ചിട്ടു സിപിഎം ആക്രമണ രാഷ്ട്രീയം എന്ന് പറയുമ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ കോൺഗ്രസ്സുകാർ സ്വന്തം പാർട്ടിയിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ വരെ കാണിച്ച് കൂടിയ ആക്രമം ഒക്കെ ഉണ്ട് പക്ഷെ അതൊക്കെ അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം വരുമ്പോൾ പറയാം എന്ന് ഓർമ്മിപ്പിച്ചെന്നു മാത്രം ഓർക്കുക സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ കോൺഗ്രസ്സുകാരാണ് ഇന്ത്യയിലെ ഏറ്റവും ഭീകരമായ വംശീയ ഹത്യക്കു നേത്രത്വം കൊടുത്തത് എന്ന കാര്യം വരെ ഞാൻ ഇതുവരെ പറഞ്ഞില്ല

    ഇനി അപചയത്തിന്റെ കാര്യം ൧൯൫൧ലെ ആദ്യത്തെ ജെനെറൽ എലെക്ഷനിൽ ഐക്യ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയത് 3%+ വോട്ടുകളാണ് ആ പരിസരത്ത് തന്നെ ഇപ്പോഴും കിട്ടും എന്നാൽ 20+ സ്‌റ്റേറ്റും ഭരിച്ചു ഒരു സമയം 50% വോട്ട് കിട്ടിയ കോൺഗ്രസ്സിന്റെ അവസ്ഥയെന്താണ് 20% വോട്ട് എങ്കിലും ഉറപ്പുണ്ടോ ..?
    പിന്നെ അന്ധമായി കോൺഗ്രസ്സിന്റെ എല്ലാ നിലപാടില്ലായ്മയെയും സപ്പോർട്ട് ചെയ്തിട്ട് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഡിഫൻസിലാവുമ്പോൾ അയ്യോ നമ്മൾ ആ ടീമല്ല എന്ന് പറഞ്ഞാൽ എനിക്ക് തോൽവി സമ്മതിക്കുകയെ നോവൃത്തിയുള്ളു
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    നിങ്ങൾ ക്വൊട് ചെയ്ത പോസ്റ്റിൽ തന്നെ ഇതിനു മറുപടിയുണ്ടല്ലോ .. പിന്നെന്തിനാണ് പറഞ്ഞത് തന്നെ വീണ്ടും പറയുന്നത്
     
  4. VamBan

    VamBan Fresh Face

    Joined:
    Dec 10, 2015
    Messages:
    256
    Likes Received:
    56
    Liked:
    12
    Kazhinja LS election kazhinjathil pinne avarude exit poll okke pizhachu
     
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    സിപിഎമ്മിന്റെ നിലപാടിനൊപ്പം ഒന്നും നിക്കണ്ട എന്റെ ബ്രോയെ
    സ്വന്തം നിലപാട് ആൾക്കൂട്ടത്തെ കൊണ്ട് മാറ്റിപ്പിടിച്ച് കൊടിയില്ലാതെ ബിജെപി മാർച്ചിന് ആളെക്കൂട്ടാൻ പോയ പോലോത്ത തരാം താണ നിലപാട് എടുക്കാതിരുന്നാൽ മതിയായിരുന്നു

    പിന്നെ പാർട്ടിയുടെ ദേശീയ അധ്യക്ഷനും വിധി വന്നപ്പോൾ ഉണ്ടായ പാർട്ടി ഓഫീസിൽ നിന്ന് വന്ന ഔദ്യോഗിക ഭാഷ്യവും പാർട്ടി നിലപാടായി കാണാതെ പിന്നെ ആൾകൂട്ടം കണ്ടു ബിജെപിക്കു പിറകെ പോയ സുധാകരന്റെ നിലപാടായിരിക്കും ഔദ്യോഗിക നിലപാടായി കാണേണ്ടത് അല്ലെ :Lol:
    രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തേക്കാൾ രാഹുൽ ഈശ്വറിന്റെ അഭിപ്രായത്തിനൊക്കെ സ്വന്തം കൂട്ടത്തിൽ നിന്നുള്ളവർ പരിഗണന കൊടുക്കുന്നത് കൊണ്ട് തന്നാവില്ലേ തൃത്താല പ്രധാന മന്ത്രിക്കൊക്കെ ഫേസ്ബുക്കിൽ നമ്മുടെ നേതാവ് മാറിപ്പോകരുതു എന്ന് പോസ്റ്റ് ഇടേണ്ടി വന്നത് :Lol:
    പാർട്ടി നേതാക്കന്മാർ തന്നെ ഒളിഞഞ്ഞും തെളിഞ്ഞഞ്ഞും ഇതിനെ വിമർശിക്കുമ്പോഴും ഈ നിലപാടിൽ ഒരു അപാകതയും മച്ചാന് തോന്നാത്തത് എന്ത് കൊട്നു എനിക്ൿറിയില്ല
    ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് വേണമോ വേണ്ടയോ എന്ന് പത്ര സമ്മേളനത്തിൽ ചോദിച്ചപ്പോൾ കെപിസിസി പ്രസിഡന്റ് "വേണ്ടണം" എന്ന അതി ശക്തമായ നിലപാട് സ്വീകരിച്ച് പത്ര സമ്മേളനത്തിൽ കിടന്നു വിയർത്തതൊക്കെ മച്ചാൻ മറന്നു കാണും അതൊക്കെ ചിലപ്പോൾ അന്തസ്സുള്ള നിലപാടാണ് തോന്നും പക്ഷെ എല്ലാവര്ക്കും അങ്ങനെ തോന്നണം എന്നില്ലല്ലോ

    ബംഗാളിൽ അത്യാസനാണ് നിലയിൽ ചക്ര ശ്വാസം വലിക്കുകയാണ് പാർട്ടി അതോടൊപ്പം മമതയുടെ അടിച്ചമർത്തലിൽ നിന്നും ബിജെപിയിലേക്ക് കൂടു മാറി രക്ഷ നേടാൻ നോക്കുന്ന അവസ്ഥയിലാണ് അണികളിൽ ഉള്ളത് തീർച്ചയായും അത് പാർട്ടിയുടെ അടിസ്ഥാന ഘടകത്തിൽ സംഭവിച്ച ചോർച്ച തന്നെയാണത് മിക്കവാറും പാർട്ടിയുടെ അടിവേര് വരെ ഇളകുകയും ചെയ്യും പക്ഷെ അതിനെ കോൺഗ്രസ് നേത്രത്വം തന്നെ സ്വീകരിച്ച ബിജെപി അനുകൂല നിലപാടാഡമായൊക്കെ കൂട്ടിക്കെട്ടാണത് പിടിച്ച് നിൽക്കാനുള്ള യാഥാർഥ്യത്തിനു നിരക്കാത്ത ഒരു കൌണ്ടർ ആയിട്ടേ കാണുന്നുള്ളൂ
    പോരാളി ഷാജിയെ പോലെ ഒരു കൂറ പേജിനോട് വരെ നേരിട്ട് ഏറ്റുമുട്ടി ശക്തി കാണിക്കാൻ നോക്കിയാ മറുനാടന്റെ നിലവാരത്തെയാണ് ഞാൻ പറഞ്ഞത്
    അവർ പോരാളി ഷാജിയുടെ പിറകെ പോയതിന്റെ തെളിവും വേണമെങ്കിൽ ഞാൻ തരാം
    പക്ഷെ നിങ്ങളോ അതിൽ ഒരു ഒരു അപാകതയുമില്ല എന്ന നിലപാടും

    പിന്നെ ഒരു പ്രധാന കാര്യം മച്ചാൻ മനസിലാക്കേണ്ടത് ഞാൻ ഇവിടെ ഒരു സിപിഎം അനുകൂലിയായി തന്നെയാണ് പോസ്റ്റുകൾ ഇട്ടതു ഒരു മറയും കാണിച്ചിട്ടില്ല എന്റെ ആശയം ഒളിച്ചു വെക്കാനോ ഒളിച്ചു കടത്താനോ നോക്കിയിട്ടില്ല
    എന്നാൽ ഇവിടെ നിഷ്പക്ഷ ചമയുന്നവരോ അന്ധമായ സിപിഎം വിരുദ്ധ ഒളിച്ചു കടത്താനല്ലേ നോക്കിയത്
    സ്വയം നിഷ്പക്ഷനെന്നു പറയുന്ന ഒരുത്തൻ ബിജെപിയുടെ വർഗീയ നിലപാടിനെ വെള്ള പൂശാൻ പറഞ്ഞത് സിപിഎം ന്യൂന പക്ഷ പ്രീണനവും ബിജെപി യുടെ വർഗീയ നിലപാടും ഒരു പോലാണെന്നു
    വേറെ ഒരാൾ പറഞ്ഞത്
    ജനത പാർട്ടിയുമായി അടിയന്താരവസ്ഥക്കു ശേഷം ഉണ്ടായത് ബിജെപിയുമായുള്ള അലയൻസ് പോലാണെന്നു
    പിന്നെ പറയുന്നു മമതയുടെ ബൂത്തത്‌ പിടിത്തത്തേം കള്ളാ വോട്ടിനെ കുറിച്ചും സിപിഎം മാത്രം മിണ്ടരുത് എന്നും
    ഇത് പോലെ നിശ്പക്ഷത ചമഞ്ഞ് വർഗീയതയെന്ന നിലപാടില്ലായ്മയെന്ന നൈസ് ആയി വെള്ള പൂശാൻ നോക്കണതിനെക്കാൾ ബെറ്റർ അല്ലെ മച്ചാനെ മറയില്ലാതെ തന്നെ കാര്യങ്ങൾ പറയുന്നത്
    ബിത്വ മച്ചാൻ തന്നെ ഇവിടെ മറ്റെല്ലാം സഹിക്കബിലും സിപിഎമ്മിന്റെ ഡാർക് ഷെഡ് മാത്രം നാടിനെ നശിപ്പിക്കും എന്ന മട്ടിലാണല്ലോ പറയുന്നത് :Lol:
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    അതിനു സെക്യ്‌ലർ പാർട്ടികൾ വിമര്ശനാതീതരാണ് എന്നല്ലല്ലോ പറഞ്ഞത് അകാരണമായി വർഗീയ പാർട്ടികളുടെ നയങ്ങളെ കൂട്ടിക്കെട്ടി വെള്ള പൂശാൻ നോക്കുന്നവർ ആ ആശയത്തോട് പ്രതിപത്തിയുള്ളവർ തന്നെയായിരിക്കണമല്ലോ
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    എന്തിനാ സഹോ ഇങ്ങനെ കള്ളം പറയുന്നത് ..നിങ്ങൾ കൃത്യമായി സിപിഎമ്മിന് മാത്രം ധാർമ്മികമായ അവകാശമില്ല എന്ന് പേരെടുത്ത് തന്നെയാണല്ലോ പറഞ്ഞത്
    നിങ്ങൾ സിപിഎം വിരോധിയായിട്ടു തന്നെ വിമർശിച്ചോളൂ .. പക്ഷെ ഒരുമാതിരി നിഷ്‌പക്ഷം പട്ടം കിട്ടുകയും വേണം അന്ധമായ സിപിഎം വിരോധം ഇൻജെക്ട് ചെയ്യുകയും വേണം എന്ന് പറഞ്ഞാൽ കുറച്ച് ബാലിശമായ ആഗ്രഹമായിപ്പോകുമല്ലോ

     
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    താൻ കാണില്ല സ്വാഭാവികം
    ഇത്രയും നാൾ ആയിട്ടും ബിജെപിക്കു തുല്യമായ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം ആണല്ലോ ഇതിനു മുമ്പൊക്കെ താൻ കണ്ടത്
     
  9. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    December le assembly elections ellam almost correct aayirunnu.
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    1.ഞാൻ പറഞ്ഞല്ലോ നിങ്ങൾ ആണെന്ന് തന്നെ വെച്ചോ...എനിക്ക് യാതൊരു ബുദ്ധിമുട്ടില്ല. സന്തോഷായില്ലേ അരുണേട്ടാ....

    2 സിപിഎം നെ തന്നെ ആണ് പറഞ്ഞത്. അല്ലെന്നു ഞാൻ പറഞ്ഞോ ?
    മമതയുടെ പാർട്ടി ബൂത്ത് പിടിക്കുന്നു , കള്ളവോട്ട് ചെയ്യുന്നു എന്ന് ശങ്കർ ഭായ് ആണെന്ന് തോന്നുന്നു പറഞ്ഞത്. അതിനു മറുപടി ആയി പറഞ്ഞതാണ്.

    അവിടെ അസ്വാഭാവികമായ ഒരു സംഭവം അല്ല അതെന്നു പറഞ്ഞതാണ്. സിപിഎം നെ കുറിച്ച് ഒരു കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അതൊക്കെ പ്പറയുന്നുണ്ട്. എലെക്ഷൻ സ്പെഷ്യൽ പരിപാടിയിൽ കണ്ടിരുന്നു. അവിടത്തെ ഭരണ ശേഷം ന്യുനപക്ഷങ്ങളുടെ സാമ്പത്തിക - സാമൂഹിക നിലവാരം പട്ടികജാതി- വര്ഗ്ഗ വിഭാഗത്തേക്കാൾ താഴെ ആയിരുന്നു എന്നൊക്കെ പരാമർശം ഉണ്ട്.

    3 ഞാൻ എന്ത് കാണണം എന്ന് നിശ്ചയിക്കുന്നത് ഞാൻ ആണ്. പിന്നെ കാണാത്തത് കണ്ടെന്നും , കണ്ടത് കണ്ടില്ലെന്നോ പറയേണ്ട കാര്യമില്ല.
     
    #710 THAMPURAN, May 22, 2019
    Last edited: May 22, 2019

Share This Page