1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread |★|► SHYLOCK ◄|★|Megastar Mammootty ★ Ajay Vasudev ★ Goodwill Entertainments ★ Jan 2020!

Discussion in 'MTownHub' started by ANIL, Mar 26, 2019.

  1. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    Trophy Points:
    6
    ROUTE ithaanu starinte thaaramoolyathil oonni ninnu kondu aruboran padappukal srishtichu marketil irakkunna route.....
    ottavaakil
    ITHILCUNNIKAL
    STAR VALUE arachu cherthu koduthaal ethu ebhyanum vannu kandolum ennu karuthunna SUMBAN PADANGALUDEY vakthaakal....
    ithaanu route....
     
    manoj likes this.
  2. Forrest Gump

    Forrest Gump Debutant

    Joined:
    Mar 31, 2019
    Messages:
    54
    Likes Received:
    33
    Liked:
    1
    Trophy Points:
    1
    Location:
    Kollam
    താങ്കളുടെഅറിവിലേക്ക്‌ചിലകാര്യങ്ങൾ:

    1. താരങ്ങളുടെതാരമൂല്യത്തിൽഊന്നാത്തവരായിആരുമില്ല. പക്ഷേ, കണ്ണൻതാമരക്കുളം'ഊന്നുന്ന' ജയറാമിന്‌എന്ത്‌താരമൂല്യംആണുള്ളതെന്ന്എത്രചിന്തിച്ചുനോക്കിയിട്ടുംമനസ്സിലാവുന്നില്ല. കണ്ണൻതാമരക്കുളത്തിന്റെഫിലിംമെയ്ക്കിങ്ങിനോട്‌യാതൊരുതാത്പര്യവുമില്ലെങ്കിലും, കഴിഞ്ഞ5 വർഷങ്ങൾക്കുള്ളിൽജയറാംചിത്രങ്ങളിൽലാഭംകിട്ടിയരണ്ട്‌സിനിമകൾഅദ്‌ദേഹത്തിന്റെസിനിമകൾആയിരുന്നു. അത്‌കൊണ്ട്‌മാത്രമാണ്‌, ജയറാമിന്റെമറ്റൊരുചിത്രംകൂടിഅയാൾക്ക്‌കിട്ടുന്നത്‌.
    2. ഇനിമേജർരവി. ഏറ്റവുംകൂടുതൽഅപഹസിക്കപ്പെടുന്നഒരുസംവിധായകൻ. അദ്ദേഹത്തിന്റെആദ്യലാൽചിത്രം, എല്ലാഅർത്ഥത്തിലുംiconic ആയിരുന്നു. മലയാളത്തിൽമുമ്പ്‌വന്നിട്ടുള്ളപട്ടാളസിനിമകളിൽ-- നായർസാബ്‌, സൈന്യംതുടങ്ങിയവ--നിന്നെല്ലാംവ്യത്യസ്തമായിയുള്ളകഥപറച്ചിലുംമെയ്ക്കിങ്ങുമായിരുന്നുആചിത്രത്തിന്‌. മേജർരവിയ്ക്ക്‌മികച്ചതിരക്കഥാകൃത്തിനുള്ളസംസ്ഥാനഅവാർഡുംകിട്ടി. എന്റെഅറിവിൽ, എഴുതിയആദ്യസിനിമയ്ക്ക്‌മികച്ചതിരക്കഥക്കുള്ളസംസ്‌ഥാനഅവാർഡ്‌കിട്ടിയമറ്റാളുകൾ: എംറ്റി, ജിഅരവിന്ദൻ, ബാലചന്ദ്രമേനോൻ, ബിഉണ്ണിക്കൃഷ്ണൻ, അഞ്ജലിമേനോൻ. കീർത്തിചക്രഎന്നസിനിമതിരക്കഥയുടെമികവിൽമാത്രമല്ലശ്രദ്ധിക്കപ്പെടുന്നത്‌. അതിന്റെഎക്സിക്യുഷനുംവളരെമികച്ചതായിരുന്നു. മേജർരവിയ്ക്ക്‌സംഭവിച്ചപിഴവ്‌, അദ്ദേഹംഅദ്ദേഹംതന്നെസൃഷ്ടിച്ചമേജർമഹാദേവൻഎന്നകഥാപാത്രത്തെഒരുഫിക്സ്ഡ്‌ഡെപൊസിറ്റായികണ്ടുഎന്നതാണ്‌. ആകഥാപാത്രത്തെകാമ്പില്ലാത്തകഥാപരിസരങ്ങളിലേക്ക്‌-പലപ്പോഴുംയഥാർത്ഥസംഭവങ്ങളുടെദുർബ്ബലമായആവിഷ്ക്കാരങ്ങളിലേക്ക്‌--മാറ്റി, മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട്‌ചെയ്തസിനിമകൾആവർത്തനവിരസവുംവൻബോറടികളുമായ്‌തീർന്നു. എങ്കിലുംപൃഥ്വിരാജനെനായകനാക്കിചെയ്ത്‌പിക്കറ്റ്‌43 മികച്ചസിനിമയായിരുന്നു. രണ്ട്‌കഥാപാത്രങ്ങൾക്കിടയിലുള്ളആശയവിനിമയത്തിലൂടെയുംസൗഹൃദത്തിലൂടേയുംദേശാതിർത്തി, യുദ്ധംതുടങ്ങിയസംഗതികളുടെഅർത്ഥമില്ലായ്മയെതരക്കേടില്ലാതെആവിഷ്ക്കരിച്ചഒരുസിനിമയായിരുന്നുഅത്‌.തിരക്കഥയിലുംസംവിധാനത്തിലുംനല്ലകൈയൊതുക്കംപ്രദർശ്ശിപ്പിച്ചസിനിമ. പട്ടാളപരിസരംവിട്ട്‌ഒരുപടംചെയ്യാൻമേജർരവിയ്ക്ക്‌കഴിഞ്ഞിട്ടില്ലഎന്നതുംമഹാദേവൻകഥകളിൽഒന്നൊഴികെമറ്റൊന്നുംനന്നായില്ലഎന്നതുംകണക്കിലെഴുതുമ്പോഴുംമോഹൻലാലിന്റെയുംപൃഥ്വിരാജിന്റേയുംഫിലിമോഗ്രഫിയിൽഅദ്ദേഹത്തിന്റെരണ്ട്‌ചിത്രങ്ങൾമിഴിവോടെയുണ്ടാവും.
    3. ബിഉണ്ണിക്കൃഷ്ണൻ: ഒരുപക്ഷേഈഫോറത്തിൽകാരണമില്ലാതെഏറ്റവുംഅപഹസിക്കപ്പെടുന്നസംവിധായകൻ. 2007-2008 കാലഘട്ടത്തിലെമോഹൻലാലിന്റെചിത്രങ്ങൾഎടുക്കുക. അലിഭായി, പരദേശി, റോക്ക്‌ആന്റ്‌റോൾ, ഫ്ലാഷ്‌, കോളേജ്‌കുമാരൻ, ഇന്നത്തെചിന്താവിഷയം, മിഴികൾസാക്ഷി. ഈചിത്രങ്ങളിലൂടെവലിയപ്രതിസന്ധിയിൽഅകപ്പെട്ടമോഹൻലാലിന്റെഅക്ഷരാർത്ഥത്തിലുള്ളതിരിച്ചുവരവായിരുന്നു, മാടമ്പി. ( അതിനുമുമ്പ്‌അങ്ങിനെയൊരുകംബാക്ക്‌ഉണ്ടായത്‌ബാലേട്ടനിലൂടെയാണ്‌.) വാണിജ്യക്കൂട്ടുകളുള്ളമികച്ചതിരക്കഥ, രസികൻസംഭാഷണങ്ങൾ, ഒന്നാംതരംഗാനങ്ങൾ, മേന്മയുള്ളആവിഷ്ക്കാരം. എല്ലാഅർത്ഥത്തിലുംഒന്നാംതരംപാക്കേജ്‌. അതായിരുന്ന്നു,മാടമ്പി. ആറൈറ്റിലിൽപടംചെയ്യുമ്പോഴുംഒട്ടുംover the top ആവാതെയാണ്‌ലാലേട്ടന്റെക്യാരക്റ്ററൈസേഷൻ. കാവ്യയുമായുള്ളബന്ധംപോലുംനീറ്റായിഅണ്ടർപ്ലേചെയ്തിരിക്കുന്നു. 2011-12 ൽ, സ്നേഹവീട്‌, അറബിയുംഒട്ടകവുംപിന്നെമാധവൻനായരും, കാസനോവഎന്നീചിത്രങ്ങൾമോഹൻലാൽഎന്നതാരത്തിനുണ്ടാക്കിയഇടിവ്‌ചെറുതല്ല. Totally out of shape ആയമോഹൻലാൽ, സ്ക്രീനിൽഅത്രസുഖമുള്ളകാഴ്ചയായിരുന്നില്ല. ഗ്രാന്റ്മാസ്റ്റർഎന്നചിത്രംഒരുഗ്രാന്റ്‌കംബാക്ക്‌തന്നെയായിരുന്നു. ആദ്യമായിലാലേട്ടനെനമ്മൾസൊൾട്ട്‌ആന്റ്‌പെപ്പർലുക്കിൽ'റ്റ്രിം ആന്റ്‌ ഹോട്ടാ'യികണ്ടസിനിമ. It was a brilliant film. "എന്നുമുതൽതുടങ്ങിഈവിശ്വാസങ്ങൾ?" എന്ന്ചോദിക്കുന്നപ്രിയാമണിയോട്‌" തോറ്റ്‌തുടങ്ങിയപ്പോൾമുതൽ" എന്ന്ലാലേട്ടൻപറയുന്നആഷോട്ടുണ്ടല്ലൊ, ഒരുസ്ലൊപെയ്സ്ഡ്‌ക്രെയിഅപ്പ്‌, അതിലുണ്ട്‌ബ്രില്ല്യന്റ്‌ആയഒരുസംവിധായകന്റെസിഗ്നേച്ചർ. ജീവിതത്തിന്റെആർത്തികളിൽനിന്നുംചടുലതകളിൽനിന്നുംപിൻവാങ്ങി, Laid back ആയിനിലനിൽക്കുന്നചന്ദ്രശേഖറിന്റെഅതേപെയ്സ്‌ആണ്‌ആഖ്യാനത്തിനും. പിന്നെപിന്നെ, ഒരുമിസ്റ്ററിയിൽഅയാൾകുരുങ്ങുമ്പോൾ, അതേചടുലതnarrative-ലേക്കുംകത്തികയറുന്നു. മിസ്റ്റർഫ്രോഡ്‌: ലാലേട്ടനെവെച്ച്‌ബിഉണ്ണിക്കൃഷ്ണൻസംവിധാനംചെയ്തതിൽഏറ്റവുംമോശംസിനിമ. പക്ഷേഅവസാന10 മിനിറ്റ്‌ഒഴിച്ച്‌നിർത്തിയാൽ, ഈസിനിമയിൽലാലേട്ടനെസൂപ്പർകൂളായിഅവതരിപ്പിക്കാൻഇദ്ദേഹത്തിനുകഴിഞ്ഞു. വില്ലൻ: ഏറ്റവുംഅധികംഅണ്ടർറെയ്റ്റ്‌ചെയ്യപ്പെട്ടമോഹൻലാൽസിനിമ. കഴിഞ്ഞ5 വർഷങ്ങൾക്കുള്ളിലെലാലേട്ടന്റെഏറ്റവുംമികച്ചപെർഫോമൻസ്‌. ജനപ്രിയസിനിമയ്ക്കുള്ളിലെനായകസങ്കൽപ്പത്തിനുനേരെഎതിർദിശയിൽസഞ്ചരിക്കുന്ന, “ revenge is a sickness... കൊണ്ടുനടക്കുന്നവനെകാർന്നുതിന്നുന്നരോഗം," "ഒരുമനുഷ്യൻമറ്റൊരുമനുഷ്യനെകൊല്ലുന്നതുപോലെഅസ്വാഭാവികമായമറ്റൊന്നുംഈലോകത്തിലില്ല" എന്നീവാചകങ്ങൾപറയുന്നനായകനുംഅയാൾമുന്നോട്ട്‌വെയ്ക്കുന്നരാഷ്ട്രീയവുംതലക്കകത്ത്‌ആൾതാമസമുള്ളചിലരെങ്കിലുംശ്രദ്ധിച്ചിട്ടുണ്ട്‌, അതേകുറിച്ച്‌വിശദമായിഎഴുതിയിട്ടുമുണ്ട്‌. സ്വന്തംഭാര്യയെഅളവറ്റസ്നേഹത്തോടെദയാവധത്തിനിരയാക്കുന്നമാത്യുമാഞ്ഞൂരാനെന്നകഥാപാത്രത്തേയുംമുഹുർത്തത്തേയും-- ഏത്‌രീതിയിൽനോക്കിയാലുംസമീപകാലമലയാളസിനിമയിലെഒരുമാജിക്കൽമൊമന്റ്‌ആണത്‌--സൃഷ്ടിച്ചസംവിധായകനെകണ്ണൻതാമരക്കുളത്തിനോട്‌താരതമ്യപ്പെടുത്തുന്നത്‌മനോരോഗംതന്നെയാണ്‌. ലാൽ-വിശാൽഎന്നൊരുകോമ്പോയെകിട്ടിയിട്ടും, ഒരുപക്കാമാസ്‌ത്രില്ലറിനായിശ്രമിക്കാതെ, വില്ലൻഎന്നസങ്കൽപത്തെതന്നെചോദ്യംചെയ്യുന്നഒരുസിനിമക്കായിഉണ്ണിക്കൃഷ്ണൻശ്രമിച്ചത്‌ഗംഭീരമായഒരുറിസ്ക്‌എടുക്കലാണ്‌. വാണിജ്യപരമായിഎന്ത്‌തിരിച്ചടിനേരിട്ടാലുംആattempt-നുനല്ലൊരുകൈയ്യടി. തന്നെയുമല്ല, ലാലേട്ടനെഇത്രചൈതന്യവത്തായിഅവതരിപ്പിച്ചസിനിമകൾഅധികമില്ല. He was looking awesome in the film. തിരക്കഥയിലെഒരുരംഗമോ, സംവിധായകൻരൂപപ്പെടുത്തുന്നഷോട്ടുകളോഇല്ലാതെശൂന്യതയിൽനിന്ന്ഒരുനടനുംപെർഫോംചെയ്യാൻകഴിയുകയില്ലഎന്നസത്യംകൂടിഓർക്കുന്നത്‌നല്ലത്‌. ബാലൻവക്കീൽ: ദിലീപിന്റെസ്ഥിരംചളികൾഒഴിവാക്കികൊണ്ടൂള്ള-- ആദ്യ15 മിനിറ്റ്‌ചളിയാണ്‌-- ഒരുഡിസന്റ്‌എന്റർറ്റൈനർ. മായാമോഹിനിയും, ശൃംഗാരവേലനുമൊക്കെയായിതട്ടിച്ചുനോക്കിയാൽway ahead. നായകന്റെകുടുംബസീനുകൾ, അച്ഛൻ, അമ്മcharacterisation ഒക്കെകിടു. സമർത്ഥനായലോയർആണ്‌നായകൻഎന്ന്എസ്റ്റബ്ലിഷ്‌ചെയ്യുന്നtouches-ഉംNLP വിശദീകരണവുംsmart. And a very good tail piece. തന്റെസാധാരണസിനിമകളിൽനിന്ന്വ്യത്യസ്തമായി, ഒരുഎന്റർറ്റൈൻമന്റ്‌പാക്കേജിന്‌ഉണ്ണിക്കൃഷ്ണൻശ്രമിച്ചിട്ടുണ്ട്‌. എന്തുകൊണ്ടുംദിലിപിന്റെ-- പ്രത്യേകിച്ച്‌നായകനെഅവതരിപ്പിക്കുന്നതിൽഉണ്ണിക്കൃഷ്ണനുള്ളമികവ്‌ഇതിലുംകാണം; Dileep looks smart and his acting is subtle— better entertainers-ൽധൈര്യമായിപെടുത്താംഈചിത്രത്തെ. മാത്രമല്ല, ദിലിപിന്റെഏറ്റവുംമോശംസമയത്താണ്‌ഈസിനിമഎത്തുന്നത്‌. ജയിലിൽകിടന്നതിനേക്കാൾമോശംസമയത്ത്‌. അമ്മയിലെഅംഗത്വംസംബന്ധിച്ചുണ്ടായവിവാദം, മാധ്യമവിചാരണ, wcc യുടെപ്രസ്സ്‌കോൺഫറൻസ്‌, ദിലിപിന്റെരാജി, രാജികത്ത്‌പുറത്ത്‌വരിക.... ദിലിപിന്റെചിത്രങ്ങളോട്‌കടുത്തനിലപാടുള്ളഎത്രയോകുടുംബങ്ങളിപ്പോഴുംഉണ്ട്‌. അദ്ദേഹത്തിന്റെആയകാലത്തായിരുന്നെങ്കിൽ. ബാലൻവക്കീൽനിസ്സരമായി12 കോടിക്ക്‌മുകളിൽകേരളാഷെയർഉണ്ടാക്കിയേനേ. ഇതെല്ലാംമറികടന്ന്വക്കീൽബ്ക്ക്സ്‌ഓഫിസ്‌വിജയമായതിന്റെക്രെഡിറ്റ്‌സംവിധായകനുള്ളതാണ്‌. ഇവിടെചിലർഎഴുതിക്കണ്ടു, " മോശംWOM വന്നിട്ടുംചിത്രംകളക്റ്റ്‌ചെയ്തത്‌ജനപ്രിയനായകനായതുകൊണ്ടാണെന്ന്."എങ്കിൽപിന്നെജോർജ്‌ഏട്ടനും, സെന്റ്രൽജയിലും, ജോസുകുട്ടിയുമൊക്കെസൂപ്പർഹിറ്റ്‌ആവേണ്ടതാണ്‌. ചിത്രംവിജയമല്ല, ചുമ്മാതള്ളുന്നതാണെന്ന്മറ്റ്‌ചിലർ. Viacom18 എന്നകമ്പനിമുകേഷ്‌അംബാനിയുടേയുംപാരമൗണ്ട്‌ഫിലിംസിന്റേയുംഉടമസ്ഥതയിലുള്ളതാണ്‌. അതായത്‌കൃത്യമായcorporate accountability ഉള്ളകമ്പനി. ചിത്രംഒരു" massive success” ആണെന്ന്അവർtweet ചെയ്യുന്നു. കൊച്ചിയിൽനടന്നചടങ്ങിൽViacom18 മേധാവി, ചിത്രംവിജയമാണെന്ന്മാത്രമല്ലപറഞ്ഞത്‌, അത്‌മറ്റ്‌ഭാഷകളിലേക്ക്‌റിമെയ്ക്‌ചെയ്യുന്നുണ്ടെന്നും, തങ്ങൾക്ക്‌ലഭിക്കാവുന്നതിൽഏറ്റവുംമികച്ചപങ്കാളിയാണ്‌, ബിഉണ്ണിക്കൃഷ്ണനെന്നുംപറഞ്ഞു. ഉണ്ണിക്കൃഷ്ണന്റെഅടുത്തചിത്രങ്ങളുംViacom18 നിർമ്മിക്കുമെന്നുംഅദ്ദേഹംപറഞ്ഞു. ഇതൊന്നുംകാണാതെഈസംവിധായകനെതുടർച്ചയായിഅപഹസിക്കുന്നതിലെയുക്തിപിടികിട്ടുന്നില്ല. ഇവിടെഞാൻപരാമർശ്ശിക്കാത്തബിഉണ്ണിചിത്രങ്ങളിൽസ്മാർട്ട്‌സിറ്റിയും, കേരളാകഫെയിലെഅന്തരങ്ങളുംഎനിക്ക്‌ഇഷ്ടമാണ്‌. മറ്റ്‌ചിത്രങ്ങൾഇഷ്ടമല്ല. അസാധാരണമാംവിധംtechnical skill-ഉംknowledge-ഉംഉള്ളസംവിധായകനാണ്‌അയാൾഎന്നെനിക്ക്‌തോന്നിയിട്ടുണ്ട്‌. ഒരിക്കലുംഒരു'ക്യാമറമാൻഡിപ്പന്റന്റ്‌' ആയഡയറക്റ്ററല്ലഅയാൾ. വലിയമുൻപരിചയങ്ങളില്ലാത്തതോ, തീർത്തുംതുടക്കക്കാരായതോ( മനോജ്‌പരമഹംസൻ, ശ്യാംദത്ത്‌, വിജയ്‌ഉലകനാഥ്‌) ആയക്യാമറമാന്മാരിൽനിന്നുംമികച്ചറിസൽറ്റ്‌ഉണ്ടാക്കുന്നആൾ. (ഷാജിഎന്നക്യാമറമൻഇല്ലാതെവൈശാഖിനെക്കുറിച്ച്‌ആലോചിക്കുക). മലയാളത്തിലെഏറ്റവുംമികച്ചഎഡിറ്റർമ്മാരായമനോജിനേയുംഷമീർമുഹമ്മദിനേയുംഗ്രൂംചെയ്ത്‌എടുത്തയാൾ. ഷമീർഅയാളുടെഎല്ലാഅഭിമുഖങ്ങളിലുംഅത്‌പറയാറുണ്ട്‌. ഇന്നത്തെഏറ്റവുംതിരക്കുള്ളഗാനരചയിതാവ്‌ഹരിനാരായണനെപരിചയപ്പെടുത്തിയതുംഉണ്ണിതന്നെ. അയാൾമോഹൻലാലിനെനായകനാക്കിഒരുചിത്രംചെയ്യുന്നുഎന്നവാർത്തവന്നാൽലാലേട്ടനെഇഷ്ടപ്പെടുന്നഞാൻസന്തോഷിക്കും. നായകനെകിടിലമായിഅവതരിപ്പിക്കുംഎന്നത്‌ഗ്യാരന്റി. അതുപോലുള്ളഒരുസംവിധായകനെചുമ്മാതെറിവിളിക്കുന്നതിൽഒരുകാര്യവുമില്ലസുഹൃത്തേ!
    4. അജയ്‌വാസുദേവ്‌. എല്ലാഅർത്ഥത്തിലുമൊരുജൂനിയർവൈശാഖ്‌. വൈശാഖിന്റെമാസ്‌സിനിമാസങ്കൽപങ്ങളും, ഷോട്ട്‌ഡിവിഷൻസും, നായകാവതരണവുംഎഡിറ്റ്‌പാറ്റേണും, പിന്തുടരുന്നസംവിധായകൻ. സത്യത്തിൽഇയാളുംവൈശാഖുംഉദയക്കൃഷ്ണന്റെpatronage-ൽഉള്ളസംവിധായകരാണ്‌. നിർഭാഗ്യവശാൽഉദയൻഅജയുനുവേണ്ടിപുലിയോ, പട്ടിയോദുഷ്ടശക്തികളായിമാറുന്നതിരക്കഥയൊന്നുംഎഴുതികൊടുത്തില്ല. ഉദയനുംവൈശാഖുംഅജയനുമെല്ലാംഅനുകരിക്കാൻശ്രമിക്കുന്നത്‌ബോയപ്പാട്ടിശ്രീനുവിന്റെപോലുള്ളവരുടെതെലുങ്ക്‌സിനിമകളാണ്‌. മാസ്‌ചേരുവകൾഒത്ത്‌വരുന്നഒരുതിരക്കഥകിട്ടിയാൽഅജയനുംഅടിക്കുമൊരുഹിറ്റ്‌. വൈശാഖിനാവാമെങ്കിൽനിശ്ചയമായുംഅജയനുമാവാം.
    ഇത്രയുംദീർഘമായിഎഴുതിയത്‌, കലഹിക്കാനല്ല. സിനിമാസ്നേഹികളുടെഒരുഫൊറത്തിൽhate campaigning-ഓ, യുക്തിരഹിതമായതാഴ്ത്തിക്കെട്ടലോഅല്ലവേണ്ടത്‌. നല്ലതുംചീത്തയും, ശരിയുംതെറ്റുംവ്യക്തികളോടുള്ളഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം, വിജയപരാജയങ്ങൾക്കപ്പുറംപറയാനുള്ളആർജ്ജവമാണ്‌ചർച്ചകൾക്ക്‌ഉണ്ടാവേണ്ടത്‌. യുക്തിസഹമായപ്രതികരണങ്ങളാണെങ്കിൽമാത്രംതുടർച്ചർച്ചക്കുണ്ടാവും. ഇല്ലെങ്കിൽ, മൗനം.
     
    Last edited: Apr 22, 2019
    Niranjan and Remanan like this.
  3. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    Trophy Points:
    6
    ithu enthu ezhuthaado?
    2 parayaan vanna ente thanne manonila maati maricha ningale ee foruthile
    MURINGACHOTTIL RAMESAN NAIR aayi prakyaapikkenda time kazhinju.....
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Boss Ennaano Title ? Padam Nalla Concept Ennu Kett Bakki Ellam Ajai'de Kayyil ..
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB_IMG_1559258219912.jpg
     
    Mayavi 369 and Remanan like this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ജൂലായ് 16ന് എർണാകുളത്ത് തുടങ്ങും. ജൂലൈ 16ന് ചിത്രത്തിന്റെ പൂജയും ഒരു ദിവസത്തെ ഷൂട്ടിങ്ങും നടക്കും. തുടർന്നുള്ള ചിത്രീകരണം ആഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കും. എറണാകുളത്ത് ഐഎംഎ ഹാളിലാണ് ചിത്രത്തിന്റേ പൂജ . അന്നേ ദിവസം ചിത്രത്തിന്റ ടൈറ്റിലും മറ്റു വിവരങ്ങളും പുറത്തുവിടും. മമ്മൂട്ടിയോടൊപ്പം ഒരു പ്രമുഖ തമിഴ് താരവും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അബ്രഹാമിന്റ സന്തതികൾക്ക് ശേഷം ഗുഡ് വിൽ എൻറർറ്റെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് നവാഗതനായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്‌.ഗോപീ സുന്ദറാണ് സംഗീതം.
     
    Remanan likes this.
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    ezhich podey :Vedi:
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Vasoottante xmas dhamaka
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    masterpiece polulla dhamakka ano :yawn:
     

Share This Page