1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    50days vare valare nalla status aanu ..
    nalla initial il thudangiya padavum aanu .

    100-106 postersil 5 centers und..
    70th day remove ayath theliyikkunna poster/ velli chart undenkil itte..
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഫ്ലോപ്പ് ആണോ എന്ന് ആധികാരികമായി എനിക്കറിയില്ല. മുൻപ് സിംഫണി എന്ന മ്യൂസിക് ഷോയിൽ അശോകൻ വന്നു ആ സിനിമയിലെ പാട്ടുകളെ കുറിച്ചൊക്കെ പറഞ്ഞിരുന്നു . അന്ന് പുള്ളി പറഞ്ഞത് അന്നത്തെ കാലത്തു അത്ര വലിയ ഹിറ്റ് അല്ല എന്നാണ്. ഒരു ആവറേജ് എന്നൊക്കെ പറയാം..പക്ഷെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടു എന്നാണ്.
     
  3. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Flop ennu dharalam reportukal kandittundu,Nammude gayakan G Venugopal pala interviewsilum paranjittundu onnam ragam padi enna good song undelum thuvanathumpikal parajayam ayirunnu ennu,Padmarajan lalettan comboyile Namukku parkkan munthirithoppukal hitayirunnu
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ആഹാ ഇരുപതാം നൂറ്റാണ്ടും വൻ വിജയം ആണല്ലേ തമിഴ്നാട്ടിൽ [മദ്രാസ് ]!
    പക്ഷെ ഈ 54 ലക്ഷം മണി സ്വീകരിച്ചു എന്നൊക്കെ ഉള്ളത് അത്ര പന്തിയായി തോന്നുന്നില്ല, ഒരു മീഡിയ പ്രയോഗമായേ തോന്നിയുള്ളൂ..ചൊറി ആയിട്ട് പറയുന്നതല്ല കേട്ടോ.. പടം അവിടെ നന്നായി ഓടി എന്നതിൽ തർക്കമൊന്നുമില്ല..ഈ ഫിഗറിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്..ഇനി ഇത് ആരുടെ പടമായാലും അന്നത്തെ റേറ്റിൽ ഇത്ര കളക്ഷൻ വരിക എന്നത് അത്ഭുതമാണ്..ചെന്നൈ സിറ്റി ഏരിയലു ഏതാണ്ട് ആ കാലത്തു റെക്കോർഡ് ആയ രജനിയുടെ മാപ്പിളൈ പോലും ഇത്ര വരില്ല...ഒരുമാസത്തെ ഇനിഷ്യൽ തരംഗം കഴിഞ്ഞപ്പോൾ പോലും അന്ന് 24 ലക്ഷം ആണ് കളക്ഷൻ . എന്തായാലും അത്രയും ഓളം സി.ബി.ഐ കു ഉണ്ടാകാൻ സാധ്യത ഇല്ല.
     
    #25134 THAMPURAN, Aug 13, 2019
    Last edited: Aug 13, 2019
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പദ്മരാജന്റെ കൂടെവിടെ മാത്രമാകും ഒരു സൂപ്പർ ഹിറ്റ് റേഞ്ച് ഒകെ ഉള്ളത്...
    ബാക്കി ഒക്കെ ഹിറ്സ് അല്ലെകിൽ ആവറേജ് , അതുമല്ലെങ്കിൽ ഫ്ലോപ്പ്.. നമുക്ക് പാർക്കാൻ , സുഖമോ ദേവി 86 ഓണം റിലീസ് ആയിരുന്നു എന്ന് തോന്നുന്നു . രണ്ടും വിജയിച്ചവ ആണ്.
     
    #25135 THAMPURAN, Aug 13, 2019
    Last edited: Aug 13, 2019
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ന്യൂഡൽഹി മറ്റു ഭാഗങ്ങളിലും അത്യാവശ്യം ഓടിയിട്ടുണ്ട്. സിബിഐ angane ഉണ്ടോന്നറിയില്ല. മൂന്നാംമുറ നല്ല ഹിറ്റ് ആണെന്ന് മധു തന്നെ സെയിം അഭിമുഖത്തിൽ പറയുന്നുണ്ടല്ലോ..

    ചിത്രം നന്നായി ഓടിയിട്ടുണ്ട് . ശശികുമാർ പറഞ്ഞതോർമ ഉണ്ട് പുള്ളി ഏതോ സി ക്‌ളാസിൽ നിന്നനാണ് ചിത്രം കാണുന്നതെന്ന്...മദ്രാസിലും നൂറിൽ കൂടുതൽ ഓടിയിട്ടുണ്ട്. ഇനി ഇതുപോലെ വല്ല റിപ്പോർട്ടും വരണം എന്താണ് അവസ്ഥ എന്നറിയാൻ.! മമ്മൂട്ടിക്ക് തമിഴിൽ മാർക്കറ്റ് ഉണ്ടായിരുന്നു എന്നത് വാസ്തവം ആണല്ലോ..അതുകൊണ്ടാണ് മൗനം സമ്മതം , അഴകൻ , ദളപതി ഒകെ അടുത്തടുത്ത വർഷങ്ങളിൽ ഉണ്ടായത്.
     
    Tinju JISHNU likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    kuttichathan ?
    ithinte idaku [between avalude ravukal and newdelhi] athoru benchmark alle in kerala and outside too ..
    athinte posters oke van sambavam aanu run oke...
     
    Tinju JISHNU likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    എന്റെ ഒരിതിൽ അണ്ണന് തന്നെ ആണ് അല്പം മുൻകൈ ആകെ മൊത്തത്തിൽ . 2005 -10 ഇക്ക പൊടിക്ക് മുന്നിലാണ് . അവിടന്നിങ്ങോട്ടു അണ്ണന് വൻ ഐറ്റംസ് ഉണ്ട് .ഇക്കാക്ക് ഒന്നുമില്ല .
    90s അണ്ണനാണ് മേൽകൈ . ഹിറ്റ്ലർ കഴിഞ്ഞ ശേഷം ഇക്ക നന്നായി ഡൌൺ ആയിട്ടുണ്ട് .

    പക്ഷെ 2000 നു ശേഷം രണ്ടു പേരും ചവറു പടങ്ങൾ ചെയ്തു കൂട്ടിയതിനു കയ്യും കണക്കുമില്ല.
     
    #25138 THAMPURAN, Aug 13, 2019
    Last edited: Aug 13, 2019
    Aattiprackel Jimmy and sankarvp like this.
  9. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Namukku parkkan 1986 november release aanu
     
  10. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    80-92 rangile oru super hit filminte effect 1 year plus nilanilkkum,innu release akunna pala centresum annu B class ayirunnu,super hit films okke 4-5 months kazhinjittakum avide ethuka,example ayittu l ivide postyittulla old movies advt pic nokkiyal mathi,annokke nattinpurathokke C class theatresum dharalam undu,avide super hit films ethumbol 1 year akum.annokke 8-10 centre release anallo
     

Share This Page