1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
  2. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
  3. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അഭിമന്യു ,കൗരവർ കൂടാതെ ഏയ് ഓട്ടോ ,കിലുക്കം ഒകെ അവിടെ ഹിറ്റ് ആയതായി പറയുന്നുണ്ട്. യോദ്ധ യും . ഭാഷ പ്രെശ്നം ഉള്ളതുകൊണ്ടാണ് അന്യഭാഷാ പടങ്ങൾ ചെയ്യാത്തത് എന്ന് മോഹൻലാൽ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടും ഉണ്ട്. പക്ഷെ അത് മോശം തീരുമാനം ആയി. പുള്ളി അന്നൊക്കെ നല്ല സമയത് ചെയ്തിരുന്നേൽ പിന്നേം മാർക്കറ്റ് ഉണ്ടാക്കാമായിരുന്നു .
     
    Tinju JISHNU likes this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    athinu karyamaya run onnumilla..posters nokiya mathi..
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ലാൽ പടങ്ങൾ പലതും റീമേക് റൈറ്സ് അടക്കം വാങ്ങിപോയിട്ടുണ്ട്. മമ്മുട്ടി പടങ്ങൾ ആണ് മോഹൻലാലിനേക്കാൾ ഡബ്ബ് ആയി പോയിട്ടുണ്ടാകുക . പക്ഷെ മോഹൻലാൽ ആയാലും മമ്മൂട്ടി ആണേലും അന്ന് പത്തിരുപത് ലക്ഷത്തിനൊക്കെ റൈറ്സ് എടുത്തു പടം ലാഭമാകുമോ എന്ന കാര്യം ഡൌട്ട് ആണ് . അന്ന് മലയാള പടമൊക്കെ കേരളത്തിലെ കളക്ഷൻ തന്നെ ഒന്നര -രണ്ട് കോടി ഒക്കെ ആണ്. അതിനേക്കാൾ റേറ്റ് കുറഞ്ഞ തമിഴ്നാട്ടിൽ 50 + ഒക്കെ ഉണ്ടെങ്കിൽ വൻ സംഭവം ആണ്..പക്ഷെ അവിടത്തെ മീഡിയ , ഫോറംസ് ഒന്നും മലയാള പടങ്ങളെ കുറിച്ച് അങ്ങനെ പറയുന്നത് കണ്ടിട്ടില്ല.

    സിബിഐ, ന്യൂ ഡൽഹി ഒക്കെ ഇത്രയും ഉണ്ടെങ്കിൽ അതെ റിപ്പോർട്ടിൽ പറയുന്ന വെറും മസാല പടമായ ഇരുപതാം നൂറ്റാണ്ടും അത്യാവശ്യം കളക്ഷൻ വന്നു കാണണമല്ലോ..അതുപോലെ ചിത്രവും...

    ഇന്ത്യൻ , ജന്റിൽമാൻ ,പടയപ്പാ, തുള്ളാത്തമനവും ,ചിന്ന തമ്പി , ശങ്കരാഭരണം ഒകെ പോലെ നമ്മൾ സംസാരിക്കുന്ന പോലെ തമിഴൻസ് ഏതെങ്കിലും മലയാള പടത്തെ കുറിച്ച ഇപ്പൊ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ. റൂട്ട് ലെവലിൽ അത്രയൊന്നും ഇമ്പാക്ട് മലയാള പടത്തിനില്ല എന്നാണ് എനിക്ക് തോന്നുന്നത്.ഉണ്ടായിരുന്നെങ്കിൽ നമ്മുടെ മാർക്കറ്റ് ഇങ്ങനെ കണ്ടാൽ പോരാ...

    അല്ലെങ്കിൽ പിന്നെ sudden ആയിട്ട് നമ്മൾ മാർക്കറ്റ് നഷ്ടപ്പെടാൻ കാരണം എന്തായിരിക്കും ?
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Irupathaam noottaandu,chithram onnum TN run posters adhikam kandittilla.. hit aayi odiyittundu ennu reports undu.. newdelhi,cbi,nairsab etc..TN main centresil thanne nalla run nediya orupadu posters and reports already available aanallo..so rights kittunnathu verutheyonnum aavilla. Profit kittunnathu konduthanneyanu.. malayalam movies TN ozhike baakki ethu territory eduthaalum expand cheyyukayanallo.. Undayirunna market poya oreyoru area TN maathramaayirikkum.. Meantime, Tamil movies from last two decades(2000 muthal)Tamil biggies ivide keralathile biggies edukkunna theatre release vare edukkan thudangi, initial crowdil malayalam moviesine overtake cheyyunna growth vare undakki....
     
    #25197 Hyder Marakkar, Aug 14, 2019
    Last edited: Aug 14, 2019
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    തമിഴ്നാട് റൺ പോസ്റ്റെർസ് ഞാൻ കണ്ടിട്ടുള്ളത് മൂന്നാംമുറക്ക് ആണ്..അത് തമിളിൽ തന്നെ ഉള്ള പോസ്റ്റർ ആണ്..അതുപോലെ യോദ്ധ ഹിന്ദി , തെലുഗ് പോസ്റ്റർ..,samrajyam commissioner ,kouravar ,yuvathurkki telugu posters...
    സിബിഐ,ന്യൂഡൽഹി മലയാളം പോസ്റ്ററിൽ തമിഴ് run പറയുന്നുണ്ട്. പിന്നെ റിപോർട്ടുകൾ അന്നുണ്ടാവണം..നമ്മൾ കാണാത്തതു ആയിരിക്കാം.

    ഇപ്പോൾ കാലാപാനി നോക്ക്..ഒരു കോടിക്ക് ഹിന്ദി റൈറ്സ് പോയി..അന്നൊക്കെ അത് ലാഭം ആകണമെങ്കിൽ എന്ത് കളക്ഷൻ വരണം ..?എടുത്തു കാണുമോ ? സുരേഷ് ഗോപി പടങ്ങൾ ആകണം ഏറ്റവും കൂടുതൽ തെലുഗ് റൈറ്സ് പോയിട്ടുണ്ടാകുക !

    എന്ത് expansion ? ദൃശ്യം തൊട്ടു മാറ്റങ്ങൾ ഉണ്ട്..സ്റ്റിൽ സിറ്റി ഏരിയ അല്ലാതെ [മെട്രോ ] എവിടെയാണ് റൺ ? പുലിമുരുകൻ തെലുഗ് പതിപ്പ് മാത്രമാകും നേട്ടമുണ്ടാക്കിയത് അല്ലാതെ ഏതു പടം ? ലൂസിഫർ പുതിയൊരു ട്രെൻഡ് ഇട്ടിട്ടുണ്ട് ഓവർസീസ് മാർക്കറ്റ് ! തമിഴ് മാർക്കറ്റ് എന്തുകൊണ്ടാണ് പോയത് എന്ന് തന്നെ ആണ് ഞാൻ ചോദിച്ചത് ? അതും അതിനു ശേഷമൊക്കെ മമ്മൂട്ടി പ്രേത്യേകിച്ചും തമിഴ് സിനിമകൾ ചെയ്തിട്ടും , ജയറാമും ഒരു പരിധി വരെ...
     
  9. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    1991 le industry hit Kilukkam thanne,1991 august release,opposite ayi ikkayude anaswaram undayirunnu,athu van flop.Jomonte debut film samrayam ayirunnennu thonnunnu,athu 1990 le oru hit movie
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    same DASARATHAM [ mangal elppicha mun report ] hit anennulla report..
    ithivide thanne munp ullathaanu..
    so ee mangal athra mosapetta mangal alla...
    00004.jpg
     
    Tinju JISHNU likes this.

Share This Page