1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ►||◄ PORINCHU MARIAM JOSE ►||◄ Joshiy - Abilash N Chandran !!!

Discussion in 'MTownHub' started by Mayavi 369, Feb 15, 2019.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    1232 Seater Ernakulam Savitha Theatre Today Second Show Housefull.!!

    #PorinjuStorm #PorinjuMariamJose #MassHit

    Sent from my INE-LX1 using Forum Reelz mobile app
     
  2. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഏറെ പ്രതീക്ഷയോടെ കാണാൻ പോയ 'പൊറിഞ്ചു മറിയം ജോസ്'ലൂടെ ജോഷി ശരിക്കും നിരാശപ്പെടുത്തി എന്ന് തന്നെ പറയാം .. [​IMG]:(

    അത് വേറെ ഒന്നും കൊണ്ടല്ല ഒരു മോഹൻലാൽ ഫാനെന്ന നിലയിൽ ലാലിനെ എങ്ങനെയാണോ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് അത് പോലെ മുറിച്ച് വെച്ച കാരക്റ്റർ ദേ ജോജോ സ്‌ക്രീനിൽ നിറഞ്ഞാടുന്നു..
    എങ്ങനെ സഹിക്കും ഇത് നിരാശ വരാതിരിക്കുമോ .. [​IMG]:'(
    എന്നാലും എങ്ങനാടോ മനുഷ്യ ലൈല ഓ ലൈല പോലെ ലുക്ക് കൊണ്ടും പ്രായം കൊണ്ടും മോഹൻലാലിനും ഒട്ടും യോജിക്കാത്ത ചവറുകളിലൊക്കെ അങ്ങെരെ കാസറ്റ് ചെയ്തിട്ട് എഴുതിക്കൊണ്ടിരിക്കുമ്പോൾ ലാൽ അല്ലാതെ മറ്റാരും ഫസ്റ്റ് ഓപ്‌ഷനിൽ ചിന്തയിൽ വരാത്ത ഒരു കഥ യിലെ നായകനായി മലയാള സിനിമയിലെ ആരെ വേണേലും ഏതു സമയവും ഏതു സിനിമയിലേക്കും കാസറ്റ് ചെയ്യാൻ മാത്രം പവർ ബ്രാൻഡ് ആയ ജോഷി മറ്റൊരാളെ കുറിച്ച് ചിന്തിച്ചു [​IMG]:O

    ഉള്ളിലെ ഭക്തി മാറ്റി സിനിമയിലേക്ക് വന്നാൽ .. എന്ത് കൊണ്ടാണ് മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ് മാന് എന്ന് തന്നെ വിളിക്കുന്നത് എന്ന് വിളിക്കുന്നത് എന്ന് സംവിധായകനായി നാലാണ്ട് പിന്നിട്ടിട്ടും ജോഷി തെളിയിച്ചു .. അടുത്തിടെ വന്ന മൂന്നാലു മോശം സിനിമകൾ കൊണ്ട് തന്റെ കഴിവിൽ അവിശ്വാസം പ്രകടിപ്പിച്ച ഞാനടക്കമുള്ള പ്രേക്ഷകരെ കൊണ്ട് വീണ്ടും ജോഷിയെന്ന പേര് സ്‌ക്രീനിൽ കാണുമ്പോൾ കയ്യടിപ്പിച്ചു..
    എൺപതുകളിലും തൊണ്ണൂറുകളിലും പുതിയ നൂറ്റാണ്ടിന്റെ ആദ്യത്തിലുമെല്ലാം ചടുലമായ ഡയറക്ഷൻ കൊണ്ട് കൊമേഴ്‌സ്യൽ സിനിമകളുടെ രാജാവായിരുന്ന ജോഷി ഈ ദശകത്തിന്റെ അവസാനത്തിൽ ഒരു മാസ്സ് ഹീറോ ആയി ഇതിനു മുമ്പ് സങ്കൽപ്പിക്കാൻ കഴിയാത്ത നായകനെ വെച്ചാണ് ജയനും മോഹൻലാലും മമ്മൂട്ടിയും പീക്ക് ടൈമിലെ സുരേഷ് ഗോപിയും ഒക്കെ സ്‌ക്രീനിൽ പകർന്നു നൽകിയ കോരിത്തരിപ്പിക്കൽ മൊമെന്റ്‌സ്‌ വാരി വിതറി കളഞ്ഞത് ..
    ഇത്രേം പ്രായവും എക്സ്പീരിയൻസും ഉള്ള ഒരു ഡയറക്ടർ തന്റെ ശൈലി മാറ്റാതെ തന്നെ കൃത്യമായി ഈ കാലഘട്ടത്തിനനുസരിച്ചു പൊടിക്കൈകൾ കൊണ്ട് രസിപ്പിച്ചതിനു നമിക്കാതെ വയ്യ..
    തന്റെ പീക്ക് ടൈമിലെ സിനിമകളാണ് ശരി എന്ന അമ്മാവൻ സിൻഡ്രം കാണിക്കാതെ തന്റെ വിജയ ഫോര്മുലകളായ ആക്ഷൻ ഡ്രാമ തന്നെ തന്റെ ട്രേഡ് മാർക്ക് സംവിധാന ശൈലിയിൽ എന്നാൽ കാലഘട്ടത്തിനനുസരിച്ച് ഡ്രാമ കുറച്ച് ഒഴുക്കോടെ കുറച്ചുകൂടെ വേഗതയിൽ താൻ സംവിധായകനായി മൂന്നു പതിറ്റാണ്ടിനു ശേഷം ജനിച്ച പുള്ളാരെ കൊണ്ട് വരെ കയ്യടിപ്പിച്ചു കളഞ്ഞു പഹയൻ ..

    സിനിമയിലെ നായകനായ കാട്ടാളൻ പൊറിഞ്ചു ആയി ജോജോ ഭാവം കൊണ്ടും ശരീര ഭാഷ കൊണ്ടും വിസ്മയിപ്പിച്ച് എന്ന് തന്നെ പറയാം..
    ഒരു റോ മാസ്സ് ആക്ഷൻ ഹീറോക്ക്‌ വേണ്ട എല്ലാ ഗുണങ്ങളും തനിക്കുണ്ടെന്ന് ഈ ഒരൊറ്റ സിനിമയിലൂടെ പുള്ളിക്കാരൻ തെളിയിച്ചു ..
    എങ്കിലും ആൾറെഡി establish ആയ ഒരു മാസ്സ് ഹീറോ ഇമേജ് ഉള്ള ഒരാളുടെ മാസ്സ് ഓറ കൂടിയുണ്ടായിരുന്നേൽ ആ സിനിമ പ്രദർശന ശാലകളിൽ പ്രകമ്പനം കൊണ്ട് തൃശൂർ പൂരം ആക്കിയേനെ ..അവിടെയാണ് ജോജോക്ക് പകരം മോഹൻലാലിനെ സങ്കൽപ്പിച്ച് പോയത് ..
    നരനിലെ " വേലായുധനെ നേർക്ക് നേർ തല്ലാനുള്ള ചങ്കുറ്റം നിനക്കായിട്ടുണ്ടെങ്കിൽ ഇപ്പോൾ തല്ലേടാ '
    ബ്ലാക്കിലെ "തീട്ടം വെട്ടിയാൽ മുറിയാത്ത കത്തിയുമായിട്ടു ഷണ്മുഖന് ക്ഷാവാരം ചെയ്യാൻ ഇറങ്ങിയേക്കണത് ' തുടങ്ങിയ ഡയലോഗ് ഒക്കെ പിന്നീട് കൾട്ടു സ്റ്റാറ്റസ് വന്നത് ആ പറഞ്ഞവരുടെ മാസ്സ് ഇമേജ് കൊണ്ട് കൂടിയാണ് ആ ഒരു എക്സ് ഫാക്ടർ മിസ് ആണെന്ന് സാങ്കേതികമായി വേണമെങ്കിൽ പറയാം എങ്കിലും ഉള്ളിലെ ഫാനിസം മാറ്റി വെച്ച് ആസ്വദിക്കുന്നവർക്കു ജോജോ ശരിക്കും സൂപ്പർ ഹീറോ ആയി തന്നെ അനുഭവപ്പെടും

    മറിയാമായുള്ള നൈല ഉഷാക്കുള്ള കോമ്പ്ളിമെന്റ ആ സിനിമയിൽ തന്നെ പറഞ്ഞിട്ടുണ്ട് " മറിയം ചുമ്മാ അങ്ങ് വന്നു നിന്നാൽ തന്നെ പെരുന്നാളാണ് "
    കഥപാത്രം ആവശ്യപ്പെടുന്ന ആകാര ഭംഗിയും ആറ്റിറ്റിയൂടും എല്ലാം ഒരു പോലെ ഒത്തിണങ്ങിയ നയിലയുടെ കാസ്റ്റിംഗ് നൂറു ശതമാനം ന്യായീകരിക്കപ്പെട്ടു
    മറ്റൊരു കഥാപാത്രമായ ചെമ്പൻ വിനോദ് പതിവ് പോലെ അനശ്വര നടൻ കലാഭവൻ മാണിയുടെ അഭാവം പരമാവധി നികത്തിയപ്പോൾ സുധി കോപ്പ, വിജയരാഘവൻ , തുടങ്ങി മറ്റുള്ള പ്രഹദാന താരങ്ങളെല്ലാം മികച്ചു നിന്ന്
    ജയൻ മുതൽ പൃഥ്വിരാജ് വരെയുള്ള നായകന്മാരെയെല്ലാം സിനിമയിൽ അഭിനയിപ്പിച്ചിട്ടുള്ള ജോഷിയുടെ സിനിമയിൽ തല കാണിക്കാത്ത നടൻമാർ ചുരുക്കം ആയിരിക്കും ആ കൂട്ടത്തിൽ ജോഷിയുടെ മുൻ കാല സിനിമകളിൽ നിന്നുമുണ്ടായ ഒരു ക്ളീഷേ കാസ്റ്റിംഗ് വിജയ രാഘവന്റെ മാത്രമാണ് ബാക്കി പലയിടത്തും അങ്കമാലി ഡയറീസിന്റേം മറ്റു ന്യൂ ജെനെറേഷൻ സിനിമകളുടെയും സ്വാധീനം കാണാം ..
    ചുരുക്കി പറഞ്ഞാൽ പൊറിഞ്ചു മറിയം ജോസ് ഒരിക്കലും നിങ്ങൾക്ക് പുതിയ ഒരു അനുഭവും നൽകുന്നില്ല എന്നാൽ നിങ്ങൾ ജോഷിയുടേം ഷാജി കൈലാസിന്റെയും ഐവി ശശിയുടേം ഒക്കെ പഴയ കാല ആക്ഷൻ സിനിമ ആരാധർ ആണെങ്കിൽ കാസ്റ്റിംഗിലെ ഫ്രഷ് ഫീലിങ്ങോടെ പുതിയകാലത്തിനു വേണ്ടിയുള്ള ചില്ലറ മാറ്റത്തോടെയും തിയേറ്ററിൽ എഞ്ചോയ് ചെയ്തു കാണാൻ പറ്റിയ നല്ലൊരു ബോംബ് കഥ തന്നെയാണ് ഈ സിനിമ ...

    വാൽ : പടം കഴിഞ്ഞപ്പോൾ ചുമ്മാ സങ്കൽപ്പിച്ച് നോക്കി ഈ സിനിമയിൽ മോഹനലാലിനെ കാസ്റ് ചെയ്‌തെങ്കിലുള്ള അവസ്ഥ ..
    ഫസ്റ്റ് ലുക്കിൽ കാളയെ പിടിച്ച് ഒരു റഫ് ലുക്കിൽ ചുണ്ടത്തു ബീഡിയും കത്തിച്ച് അലസമായ ഒരു മാസ്സ് ലുക്കിൽ മോഹൻലാലിൻറെ സ്റ്റിൽ വരുന്നു ..കാരക്റ്റർ നെയിം 'കാട്ടാളൻ പൊറിഞ്ചു' അതോടു കൂടി ഹൈപ്പ് കയറുന്നു .. പിന്നീട് ഇപ്പോൾ വന്ന ട്രെയ്ലറിൽ തന്നെ ജോജുവിന്റെ സ്ഥാനത്തു മോഹൻലാലിനെ പ്ലെയിസ് ചെയ്‌താൽ തന്നെ പിന്നെ കാത്തിരിപ്പു റേഞ്ച് വിട്ടു പോയി..
    കാത്തിരിപ്പിനെയെല്ലാം പൂർണ്ണമായും ന്യായീകരിക്കുന്ന തകർപ്പൻ മാസ്സ് അവതാരം സ്‌ക്രീനിൽ കാണാൻ കൂടി കഴിഞ്ഞാൽ ഈ സിനിമ മഹാവിജയങ്ങളുടെ കണക്കെടുപ്പിൽ ഒരു പക്ഷെ മലയാളത്തിലെ നാഴികക്കല്ല് തന്നെ ആയേനെ പക്ഷെ ഇതിൽ ഒരു മറുവശം കൂടിയുണ്ട് മോഹൻലാലിനെ നായകനാക്കുമ്പോൾ കോംബോ പാക്ക് ആയി ഒരു പക്ഷെ കാസ്റ് ചെയ്യപ്പെടേണ്ടി വരുന്ന മഞ്ജു വാരിയർ മറിയം ആയി വന്നാൽ പടത്തിന്റെ മുഴുവൻ സ്വഭാവത്തെം ആസ്വാദനത്തേം തന്നെ കാര്യമായി ബാധിച്ചേനെ അത് മാത്രമാണൊരാശ്വാസം
     
    RAM KOLLAM, Mayavi 369 and Kunjaadu like this.
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Kidu Song :Band: Jakes :clap:
     
    Kunjaadu likes this.
  5. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    Savita around 700 seats aane.
     
  6. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    24th August 2019
    EKM Savita

    Abv avg film. Main 3 characters tanne highlight. Nannai cheydu. Film starting il tanne entane climax enn parayunnad. So fast half pakuthi kazhinjal cheriya madupp aane, then climax nannai. Still end portion better aakamayirnu.

    Rating: 2.6/5
    Bo: hit
     
    Mayavi 369 likes this.
  7. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    Padam saturday kandirunnu. ASHTAMICHIRA Mahalaskhmi theater. status valare mosham ayirunnu. HIghly predictble aya oru script Joshiy athyavasyam engaging ayi eduthittundu. 1st half Naran nannayi inspire cheythapole thonni. 2nd half watchable level undu with an ok climax. Performance nokkiyal chemban nde character anu nannayi eshtappettathu. Joju nannayi cheythittundu but eee type character kanumbol lalettan cheythu vacha oru benchmark anu manasil ullathu. so felt that just an ok performance. Nyla kurachu bore anenlum majority scenes um nannakki. Supporting cast ellarum super expecially Vijayaraghavan. BGM anu another major highlight. Overall oru paniyum ellel Joshiy ku vendi onnu kanam. B.O yil breakeven ayal bagyam
     
    Mayavi 369 likes this.
  8. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    700-750 seatse ulloo

    Sent from my Redmi Note 7S using Tapatalk
     
    Kunjaadu likes this.
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    fb porinju pagel vanna post copy cheythatha
     
  10. Saravanan

    Saravanan Established

    Joined:
    Apr 11, 2019
    Messages:
    949
    Likes Received:
    36
    Liked:
    7
    Trophy Points:
    6
    Location:
    India

    Porinju Mariam Jose - Malayalam Movie Review | Joshiy | Joju George
     

Share This Page