1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Love Action Drama - My Review !!!

Discussion in 'MTownHub' started by Rohith LLB, Sep 5, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    ലവ് ആക്ഷൻ ഡ്രാമ
    പേരിൽ സൂചിപ്പിച്ച 3 ഘടകങ്ങളും ഉള്ള ഒരു സിനിമ . നിവിൻ - അജു വർഗ്ഗീസ് കോമ്പിനേഷൻ സമ്മാനിക്കുന്ന നർമ്മ മുഹൂർത്തങ്ങളും നയൻ താരയുടെ സ്ക്രീൻ പ്രസൻസും സിനിമയെ വിരസമാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നു . പാട്ടും കളർഫുൾ ഫ്രെയിമുകളും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു .

    ആദ്യ പകുതി പോലെ അത്ര രസകരമല്ല രണ്ടാം പകുതിയെങ്കിലും ക്ലൈമാക്‌സ് ആകുമ്പോഴേക്കും വീണ്ടും പഴയ ട്രാക്കിലേക്ക് എത്തി.ഊഹിക്കാവുന്ന കഥയും ചിലയിടങ്ങളിൽ പാളിപ്പോയ സംവിധാനവും ഒരു ന്യൂനതയായി എടുത്തുകാണിക്കാവുന്നതാണ് .
    പോലീസ് സ്റ്റേഷൻ രംഗങ്ങൾ കല്ലുകടിയായി അനുഭവപ്പെട്ടു .

    ദിനേശൻ എന്നയാളുടെ പ്രേമവും വിവാഹവുമൊക്കെ ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് ഇത്. തമിഴിൽ ഒക്കെ ഇറങ്ങാറുള്ള ഒരു കൽ ഒരു കണ്ണാടി ടൈപ്പ് ഒരു സിനിമ. ചുമ്മാ ബോറടിക്കാതെ കാണാൻ കൊള്ളാവുന്ന ഒരു above average entertainer ....
     
  2. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page