സത്യന് അന്തിക്കാടിന്റെ യൂണിറ്റിലെ മേക്കപ്പ്മാന് പാണ്ട്യന് വൃക്കരോഗം വന്നു. രണ്ടു വൃക്കകളും തകരാറിലായി ക്രിട്ടിക്കല്‍ ആയ അവസ്ഥ. പണം കൊടുത്താല്‍ കിഡ്നി വില്ക്കാന് തയ്യാറായി നില്ക്കുന്നവരില് നിന്നും കിഡ്നി വാങ്ങാന്‍ പാണ്ട്യന്റെ കയ്യില്‍ പണമില്ലായിരുന്നു. അങ്ങനെ ഒരു സങ്കടാവസ്ഥയില് സത്യന് ഒടുവിലിനെ വിളിക്കുന്നു.. ഞാനൊരു ഇരുപതിനായിരം തരാം.. ഒടുവില്‍ പറഞ്ഞു.. ഒടുവിലിനു നല്കാനാവുന്ന വലിയൊരു തുക. സത്യന് അപ്പോള്‍ തന്നെ ലാലിനേയും ശ്രീനിവാസനേയും വിളിച്ചു.. പാണ്ട്യന്റെ രോഗവിവരം വിശദീകരിച്ചതിനു ശേഷം ഉണ്ണിയേട്ടന് ഇരുപതിനായിരം തരാമെന്നു പറഞ്ഞിട്ടുണ്ടെന്ന വിവരവും പറഞ്ഞു. ഒടുവില്‍ കൊടുക്കുന്നതിനേക്കാള്‍ കുറഞ്ഞൊരു തുക അവര്‍ക്കൊന്നും ആലോചിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ പലരേയും വിളിച്ചു സത്യന് ആദ്യമേ ഒടുവില്‍ തരുന്ന തുക സൂചിപ്പിക്കും. എല്ലാവരും സംഭാവന നല്കി. പാണ്ട്യന്റെ കിഡ്നി മാറ്റി വച്ചു.നടന്മാരില് ദരിദ്രനായിരുന്നു ഒടുവില്‍.സമ്പാദിച്ചത് ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഖിച്ചു കഴിയാന്‍ വേണ്ടി അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി അദ്ദേഹം അഭിനയിച്ചു... സത്യന് ഓര്‍ക്കുന്നു...
'Sagar Alias Jacky'ude Title style 'Never Back Down'nte copy aanu... ingane kure padathinte kaanum...
1948il irangiya 'Nirmala' enna Cinemayiloodeyaanu play back singers Malayalathil kadannuvarunnath.. Athuvare abhinethakkal thanne paaduka aayirunnu pathiv.. First Male play back singer - T K Govinda Rao First Female play back singer - Sarojini Menon
“മണിച്ചിത്രത്താഴ്” എന്ന സിനിമയുടെ ചില സവിശേഷ പ്രത്യേകതകൾ ഇതാ നിങ്ങൾക്കായി… 1) ഷൂട്ടിങ്ങ് നിരോധനമുണ്ടായിരുന്ന പത്മനാഭപുരം പാലസിൽ , അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.എം.ജേക്കബിന് റെ സ്പെഷ്യൽ അനുവാദം വാങ്ങിയായിരുന്നു ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. പത്മനാഭപുരം കൊട്ടാരത്തിൽ വളരെ ചുരുക്കം ദിവസങ്ങൾ മാത്രമേ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചുള്ളൂ എന്നതിനാൽ, തൃപ്പൂണിത്തുറ ഹിൽ പാലസിലും ഒരുപാട് ഭാഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്നു. ഒടുവിൽ , രണ്ടും കൂടെ ചേർന്നതായിരുന്നു സിനിമയിൽ നാം കണ്ട മാടമ്പിള്ളി തറവാട്. 2) സംവിധായകൻ ഫാസിലിനൊപ്പം, മറ്റു പ്രശസ്ത സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ , സിദ്ദിക്ക് – ലാൽ തുടങ്ങിയവർ ഓരോ യൂണിറ്റുകളായി പിരിഞ്ഞ്, ഓരോ ഭാഗങ്ങൾ ഷൂട്ട് ചെയ്താണ് “മണിച്ചിത്രത്താഴ്” പൂർത്തിയാക്കിയത്. പ്രിയദർശനു വേണ്ടിയും, സിദ്ദിക്ക്-ലാലുമാർക്കു വേണ്ടിയും പ്രശസ്ത ഛായാഗ്രാഹകൻ വേണുവും, സിബിമലയിലിനു വേണ്ടി സണ്ണിജോസഫും, മുഖ്യ സംവിധായകനായ ഫാസിലിനു വേണ്ടി ആനന്ദക്കുട്ടനുമാണ് ക്യാമറ ചലിപ്പിച്ചത്. 3) ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം, “പലവട്ടം പൂക്കാലം” എന്ന പാട്ട് തുടങ്ങിയവയാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. തുടക്കത്തിലെ “ഇന്നസെന്റ് – ഗണേഷ്” കോമഡിയും, കുതിരവട്ടം പപ്പുവിന്റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക്-ലാലുമായിരായിരുന്നു. “പഴംതമിഴ് പാട്ടിഴയും” എന്ന പാട്ടിലെ പ്രധാന ഭാഗങ്ങളുടെ പിന്നിൽ സിബിമലയിലായിരുന ്നു.എന്നാൽ , ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിലെ മർമ്മപ്രധാനമായ മറ്റെല്ലാ രംഗങ്ങളും ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്. 4) “ഒരു മുറൈ വന്ത് പാർത്തായാ” എന്ന ഗാനരംഗത്തിലെ പഴയകാലം ഷൂട്ട് ചെയ്യുമ്പോൾ , പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു. ആനന്ദക്കുട്ടൻ എന്ന പരിചയസമ്പന്നനായ ക്യാമറാമാൻ , മഴയുടെ ലക്ഷണം പുറത്തറിയാത്ത രീതിയിലായിരുന്നു ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്. 5) മണിച്ചിത്രത്താഴിന്റെ കഥ പറയാനായി മധുമൂട്ടം എന്ന എഴുത്തുകാരൻ ഫാസിലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്, അതിലേറെ രസകരമായൊരു കഥയാണ്. സോഫയിൽ ചാരിക്കിടന്നാണ് ഫാസിൽ കഥ കേൾക്കാൻ തുടങ്ങിയത്. ഒഴുക്കൻ മട്ടിൽ കഥ കേട്ടു തുടങ്ങിയപ്പോൾ, തുടക്കത്തിലേ ഫാസിലിന് മടുത്തു. അത് കൊണ്ട് തന്നെ, ആളെ ഒഴിവാക്കണം എന്ന രീതിയിലാണ് അദ്ദേഹം ബാക്കി ഭാഗം കേട്ടത്. എന്നാൽ , ആ കഥയുടെ പ്രധാന വശങ്ങളിലേക്ക് മധുമൂട്ടം എത്തിയപ്പോൾ ഫാസിലിന് ത്രില്ലായി. പിന്നീട്, അത് മുഴുവൻ കേട്ടു തീരുന്നത് വരെ, മധുമൂട്ടത്തിന്റെ മുന്നിൽ അമ്പരപ്പോടെ ഇരിക്കുകയായിരുന്നു ഫാസിൽ ! ഒടുവിൽ മധുമൂട്ടത്തിനെ കെട്ടിപ്പിടിച്ച്, അതിയായ ആഹ്ലാദത്താൽ “ഗ്രേറ്റ്” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, അദ്ദേഹം പൊട്ടിച്ചിരിക്ക ുകയുണ്ടായി. ബാക്കി ചരിത്രമാണ്. ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് “മണിച്ചിത്രത്താഴ്”. ടി.വി.ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ ഏറ്റവും അധികം റേറ്റിംഗ് ലഭിക്കുന്ന സിനിമ. മലയാളത്തിലെ ഏതെങ്കിലും ഒരു ചാനലിൽ , ഏറ്റവും അധികം തവണ സംപ്രേഷണം ചെയ്യപ്പെട്ട സിനിമ എന്ന റെക്കാർഡും “മണിച്ചിത്രത്താഴ്” എന്ന അത്ഭുത സിനിമയ്ക്ക് സ്വന്തം.
"DRACULA 2012" is the first malayalam film to release its home video in 3D format. The team launched the DVD in both 3D and 2D formats with 3D glasses. "Horizon" video" released the DVD. .
O’Faby directed by K Sreekuttan was the first Asian film in which an animated character played the lead role alongside live actors. The animation and the character desgining of this film was done by Mr.Ram Mohan, one of the leading animators in the world. Technicians worked along were only Indians, please remember,that time the technology was in its pupa stage, but t he team succeeded in their attempt. Reference : http://shrikuttan.blogspot.in/2009/07/ofaby-kshrikuttan.html
Some Interesting Facts about Dubbing in MALAYALAM CINEMA * Famous Dubbing artist Bhagyalekshmi dubbed for two heroines in same film many times. Some of them are 1.Hitler for Shobhana & Vani Viswanath 2.Thenkasipattanam for Sanyuktha & Geethu Mohandad 3.Thommanum Makkalum for sindhu menon and laya *In that film "kilukkam", first half was dubbed by Revathi for her but the remain was by Bhagyalekshmi. *Dubbing artist Anandavally also dubbed for more than one actress in a movie. In Kottayam Kunjachan where she has given voice to heroine and her sister and then 'Bharatam' where she has given voice to Urvashi and Lekshmi at the same time. *Dubbing artist Sreeja dubbed for Baby shyamili in her movies like Malootty, Pookkalam varavayi.etc she also gave voice to various child artists including Master Prasobh, Baby Anju and Babby Shalini. *Bhagyalekshmi had said in an interview that, for the television serial "Kadamattathu Kathanar", she had to continuosly laugh for more than 10 yakshis throughout the serial.. * Actress Praveena dubbed for Kavya Madhavan in Mizhi Randilum and Sadanandante Samayam, for Padmapriya in Amrutham, for Jyothirmayi in Ente veedu Appuntem and for Sada in Novel. * Actress Revathy dubbed for Sridevi in Devaragam, Pooja Batra (Megham),Khushboo(Chandrolsavam). * Kaniha dubbed for Shreya Saran in Sivaji, * MeeraNandan dubbed for Thapsi in Doubles