1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Kottayam & changanacherry nannayi pokunnu

    E week.regular shw arikkum

    Sent from my C1904 using Tapatalk
     
    babichan and Johnson Master like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    :clap::clap:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athu machan kannu thurannu nokaathakondaanu kaanaathe...Just google..U can find plenty of reports.!

    Athil chilathu..
    Nivin the superstar is already here!
    IndiaGlitz [Monday, June 01, 2015]


    The superstar brigade of Mollywood is quite a haloed place. Not many have been fortunate to enter into this space. Nivin Pauly seems to be on the right track as far as his superstar status is concerned. His recent release 'Premam' sees him in three different avatar and has been received well.

    Nivin's role as George David, showing three phases of his life has prompted many to opine that the next superstar of Mollywood is here. Among them is director Jude Anthony, who said that Superstar Nivin has taken birth. Nivin has Action Hero Biju coming up, directed by Abrid Shine. This is expected to be a movie, which is sure to aid him to stay on top.
    When can you start calling a leading actor 'SUPERSTAR' ?
    Sunday, May 31, 2015

    I see a lot of posts and statuses around Nivin Pauly being called the new superstar in town. Which poses a quite interesting question -When do leading actors get promoted to the tag - "Superstar" ? Do they have to really prove themselves in all genres , find wide acceptance among all age groups, win awards and pull audience to theaters on their own to be given that tag ? If one look outside our state at other languages it is easy to understand 'Superstar' and 'great performer' - both are never same! For some reason in Malayalam , we tend to believe in a different definition for Superstar and that is mostly because the two legends - Mammootty and Mohanlal had always been both phenomenal performers apart from just superstars which had always set such a great benchmark for the actors to follow .

    HOMEMANGALAM SPECIAL
    സൂപ്പര്‍സ്റ്റാര്‍
    ഇ.വി. ഷിബു
    Story Dated: Saturday, June 6, 2015 05:17
    1. nivin pauly next super star in malayalam
    [​IMG]
    'പ്രേമത്തിനു കണ്ണും മൂക്കും മാത്രമല്ല ടിക്കറ്റും ഇല്ല.' ഉടമയാരെന്നറിയാത്ത ഒരു വാട്ട്‌സ്ആപ്പ് ഫലിതമാണ്. പക്ഷേ സംഭവം സത്യമാണ്. കാലങ്ങള്‍കൂടി ഒരു മലയാളസിനിമയ്ക്കു ദിവസങ്ങേളാളം ടിക്കറ്റ് കിട്ടാതെ വരുന്നു. മള്‍ട്ടിപ്ലെക്‌സും അല്ലാത്ത പ്ലക്‌സും മാന്യന്മാരായ കാണികളെകൊണ്ടു തട്ടീം മുട്ടീം പോകുന്നകാലത്തു മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവന്റെ പുറത്തുചവിട്ടി, കമ്പിവേലിക്കു മുകളിലൂടെ കുട്ടിക്കരണംമറിഞ്ഞു ടിക്കറ്റെടുത്തു വില്‍ക്കുന്ന 'ബ്ലാക്കടി' കലാകാരന്മാര്‍ വിലസുന്നു. രണ്ടുവര്‍ഷമായി റിലീസ് ദിനത്തില്‍തന്നെ മിക്ക മലയാളസിനിമകളും കാണുന്ന/കാണേണ്ടിവരുന്ന കുപ്രസിദ്ധനായ നിരൂപകന്‍ എന്നനിലയില്‍ പറയട്ടെ, ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയ്ക്കും ഇത്തരത്തിലൊരു പ്രതികരണം അടുത്തകാലത്തുണ്ടായിട്ടില്ല. (തമിഴ്, ഹിന്ദി സിനിമകളുടെ കാര്യമല്ല പറഞ്ഞത്. ജില്ല, യെന്നൈ അറിന്താല്‍, ദൂം 3, അന്‍ജാന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്-7 തുടങ്ങിയ ഇതരഭാഷാസിനിമകളുടെ ആദ്യഷോ കാണാന്‍ ഇരച്ചുകയറുന്ന ചെറുപ്പത്തിന്റെ വലിയകൂട്ടത്തെ കാണുമ്പോള്‍ അന്തംവിടാറുണ്ടായിരുന്നു, വലിയ മലയാളം റിലീസുകള്‍ ഇറങ്ങുമ്പോള്‍ ഇവരൊക്കെ എവിടെ എന്ന്. )അടുത്തിടെ ഇറങ്ങിയ സൂപ്പര്‍താരചിത്രങ്ങളായ ലൈല ഓ ലൈല, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീസിനിമകളുടെ റിലീസ് ദിവസത്തെ ആദ്യഷോപോലും നിറഞ്ഞില്ല എന്നതുപോട്ടെ തിയറ്ററിന്റെ പകുതിപോലും ആളുകള്‍ എത്തിയില്ല എന്നാണ് എന്റെ അനുഭവസാക്ഷ്യം. (ടിക്കറ്റ് കിട്ടാന്‍ തലേദിവസം തിയറ്ററില്‍ കിടന്നുറങ്ങിയ ആരാധകരുള്ള നാടാണു കേരളം) അവിടേയ്ക്കാണു പൂരപ്പറമ്പിലേയ്‌ക്കെന്നപോലെ ഉന്മത്തരായ ചെറുപ്പക്കാരുടെ കൂട്ടത്തെ 'പ്രേമം' മടക്കി കൊണ്ടുവരുന്നത്. സത്യത്തില്‍ നമ്മള്‍ ആരുമറിയാതെ നിവിന്‍ പോളി സൂപ്പര്‍സ്റ്റാറായതുകൊണ്ടാണോ തിയറ്ററുകളിലെ ഈ ആള്‍ക്കൂട്ടം മടങ്ങിയെത്തുന്നത്.....?

    രണ്ടുവര്‍ഷത്തിനിടെ അഞ്ചുവലിയഹിറ്റുകള്‍. ഭൂരിപക്ഷം മലയാളസിനിമയും പൊട്ടിത്തകരുമ്പോള്‍ നിവിന്‍ പോളിഹിറ്റുകള്‍ സ്വന്തമാക്കിയത് 50 കോടിയോളം രൂപ. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നീ വന്‍താരങ്ങള്‍ക്കും പൃഥിരാജ്, ഫഹദ്, ദുല്‍ക്കര്‍ സല്‍മാന്‍ എന്നീ യുവതാരങ്ങള്‍ക്കുമിടയില്‍ നിവിന്‍ പോളി എന്ന നടന്‍ ഏറ്റവും വിലപിടിച്ച, വിശ്വസനീയമായ, ഭാഗ്യതാരം ആകുന്നതെങ്ങനെ? നിവിന്‍ പോളിയാണോ അടുത്ത സൂപ്പര്‍താരം.
    ബിവ്‌റേജസ് കോര്‍പറേഷനു മുമ്പിലും തിയറ്ററുകള്‍ക്കുമുമ്പിലും മാത്രമേ കമ്പിവേലികെട്ടിയ ഗ്രില്ലുകള്‍ ടിക്കറ്റെടുക്കുന്നിടത്ത്/പണം നല്‍കുന്നിടത്ത് ഇപ്പോഴും കാണാനാകൂ. 16 ചാനല്‍ ശബ്ദസംവിധാനവും ടുകെ പ്രൊജക്ഷനും കുഷ്യന്‍ സീറ്റുകളുമായി മിക്കതിയറ്ററുകളും മുഖം മിനുക്കിമാറിയിട്ടുണ്ടെങ്കിലും ചില തിയറ്ററുകളില്‍ ശ്വാസംപോലും കിട്ടാത്ത ഗുഹകളാണ് ഇപ്പോഴും താഴ്ന്ന ക്ലാസ് ടിക്കറ്റുകളുടെ കൗണ്ടര്‍. അത്തരം ഗുഹകളില്‍നിന്ന് മണിക്കൂറുകള്‍ വെയിലുകൊണ്ടു ക്യൂനിന്ന്, തള്ളും തല്ലും കൊണ്ട്, വിയര്‍ത്തൊലിച്ച്, ലോകം കീഴടക്കിയവനെപ്പോലെ ടിക്കറ്റുമായി പുറത്തെത്തി സൂപ്പര്‍സ്റ്റാര്‍ സിനിമ കണ്ടിരുന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ കണ്ടിരുന്ന സിനിമകളോ....? പേ പിടിപ്പിക്കുന്ന ചവറുകളും. അതുകൊണ്ടുതന്നാവണം പ്രതീക്ഷ നശിച്ച ജനം ഏതു സൂപ്പര്‍താരസിനിമയാണെങ്കിലും കൊള്ളാമെന്ന് ആളുകള്‍ പറഞ്ഞുകേട്ടാല്‍ മാത്രം തിയറ്ററിലേയ്‌ക്കെത്തുന്ന തരത്തിലായത്. മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയ മോഹന്‍ലാല്‍ സിനിമ ദൃശ്യത്തിനുപോലും ആദ്യദിനങ്ങളില്‍ തിയറ്ററുകള്‍ നിറഞ്ഞിരുന്നില്ല.

    സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ ഫെയ്‌സ്ബുക്കില്‍ മാത്രമാണ് ഇപ്പോള്‍ ആഘോഷമാകുന്നത്. അതും വ്വര്‍ചല്‍ ഫാന്‍സുകാര്‍ തമ്മിലുള്ള വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് പോസ്റ്റ് അടികളില്‍. ലാത്തിച്ചാര്‍ജും ട്രാഫിക് ജാമുമായി തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി മാറ്റിയ ആ കാലം നിവിന്‍ പോളി ഒറ്റയ്ക്കു തിരിച്ചുകൊണ്ടുവന്നതെങ്ങനെയാണ്? 'നേരം' എന്ന ഒരു സാധാരണ ഹിറ്റ് ഒരുക്കിയ അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്റെ രണ്ടാം സിനിമയോടു നാട്ടിലെ സിനിമാപ്രേമികളുടെ ചെറുപ്പക്കൂട്ടം ഇത്ര ആവേശത്തോടെ പ്രതികരിച്ചത് എന്തുകൊണ്ടാണ്? ഉത്തരം എന്തുതന്നെയായാലും സിനിമ ലഹരിയായ സമൂഹം എങ്ങും പോയിട്ടില്ല എന്നും കാലഹരണപ്പെട്ട സൂപ്പര്‍സ്റ്റാര്‍ സിനിമകളോടുള്ള ആവേശം മാത്രമേ പോയിട്ടുള്ളു എന്നും ഉള്ളതാണു വാസ്തവം എന്ന് 'പ്രേമം സാക്ഷ്യപ്പെടുത്തുന്നു'.

    ഠ നക്ഷത്രലോകത്തെ അധികാരക്കൈമാറ്റം
    മൂന്നുപതിറ്റാണ്ടായി മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ടു സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തില്‍ ആയിരുന്ന മലയാളസിനിമയ്ക്ക് ഇനിയൊരു പുതിയ സൂപ്പര്‍താരത്തിന്റെ ആവശ്യമുണ്ടോ എന്നുള്ള ചോദ്യമാണ് നിവിന്‍ പോളി എന്ന താരത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയെ സൂപ്പര്‍താരമെന്ന പരിവേഷംകൊണ്ടു വിശേഷിപ്പിക്കുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം. ആരാണ് ഈ സൂപ്പര്‍താരപദവി നല്‍കുന്നത് എന്നതുപോലെതന്നെ മറുപടിയില്ലാത്ത ചോദ്യമാണത്. നമ്മള്‍ക്ക് നല്ല നടന്മാരും നടിമാരും നല്ല സിനിമകളും മതി താരാധിപത്യം പാടില്ല, ജനങ്ങള്‍ ആരേയും ആരാധിക്കരുത്, അവരുടെ സൃഷ്ടിക്കളെ ആസ്വദിക്കുകയേ ചെയ്യാവൂ എന്നൊക്കെ പ്രസംഗിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ സിനിമ എന്ന വ്യവസായത്തെ ജനക്കൂട്ടത്തിന്റെ ഇഷ്ടവിനോദമാക്കി മാറ്റുന്നതില്‍ ഈ താരാരാധനയ്ക്കും അവരിലുള്ള പ്രേക്ഷകന്റെ വിശ്വാസത്തിനും വലിയൊരു പങ്കുണ്ട്. വന്‍നിക്ഷേപം നടത്തിയിട്ടുള്ള തിയറ്റര്‍ എന്ന വ്യവസായ ശൃംഖലയ്ക്ക് നിലനില്‍ക്കണമെങ്കില്‍ താരങ്ങളും അവരുടെ വലിയ സിനിമകളും ഉണ്ടായേ പറ്റൂ. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന വലിയ പ്രതിഫലമാണു സിനിമയുടെ ചെലവുകൂട്ടിയതെന്നും സൂപ്പര്‍താരങ്ങളുടെ അമിതമായ പ്രതിഫലമാണ് സിനിമകളെ പ്രതിസന്ധിയിലാക്കുന്നത് എന്നും പറയുമ്പോള്‍ തിയറ്ററിലെത്തി സിനിമകാണാന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്ന ഏറ്റവും വലിയ ഘടകങ്ങളായിരുന്നു ഈ നടന്മാര്‍ എന്നു വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ ജനത്തിന് വിശ്വാസമുള്ള താരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടത് സിനിമ എന്ന വ്യവസായത്തിന്റെ ആവശ്യമാണ്.(സിനിമയെന്ന കലയ്ക്ക് താരങ്ങളില്ലെങ്കിലും നിലനില്‍ക്കാനാവും) ഹോളിവുഡിലായാലും ബോളിവുഡിലായും കോളവുഡിലായാലും താരങ്ങള്‍ വാണിജ്യസിനിമയുടെ മുഖം ആവുന്നത് ഇങ്ങനെതന്നെയാണ്.

    - See more at: http://www.mangalam.com/mangalam-special/324052#sthash.Ian8rMOd.dpuf

    Ithu chilath maathram aanu..Almost all media reportsilum superstar tags undayirunnu after premam...Nivin Pauly thanne parayuka undayi thanne superstar ennu vilikendennu...!
     
    Last edited: Feb 24, 2016
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Oru kodi...!:Band:

    Poti thakarum ennu karuthiya chithram aanu oru kodiyum kazhinju therotam thudarunnath...!:clap:
     
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    KRRISH2255 likes this.
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Ariesplex - AHB - 20 days collection

    Day 20 - 34,800 (20.9%)

    TOTAL (20 DAYS) = 31,02,550
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    1st day response kandu disaster aakumennu karuthiya film aanu...onnonnara comeback aayi poyi..:Cheers:
     
  10. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118

Share This Page