1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Ithonnum angane alla ennathinu proof aadhyam edukk
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    .

    ചിത്രം- മണിച്ചിത്രത്താഴ് - കിലുക്കം ഒകെ ഇത്ര തർക്കമുള്ള ഇൻഡസ്ടറി ഹിറ്റ് ആണെന്ന് അറിയില്ലാരുന്നു ക്ഷമിക്കണം ! രാജമാണിക്യം നരസിംഹത്തെ ആണ് തകർത്തതെന്ന് വ്യക്തമായി പറഞ്ഞു കണ്ടിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ചിത്രം , കിലുക്കം ഒകെ അത് വരെയുള്ള എല്ലാ കളക്ഷൻ പോയിന്റുകളും തകർത്തെന്നാണ് കണ്ടിട്ടുള്ളത്!

    മണിച്ചിത്രത്താഴ് തർക്കത്തിന് പോലും പ്രസക്തിയില്ല എന്നാണ് എന്റെ വിശ്വാസവും യുക്തിയും . അതിന്റെ തിരുവനതപുരം ഗ്രോസ് തന്നെ ആ സിനിമയുടെ റേഞ്ച് പറയുന്നുണ്ട് !

    ഇനി കുട്ടിച്ചാത്തൻ ഇഷ്യു സഹോദരന് മനസിലാകാഞ്ഞിട്ടാണ് , അവനവന്റെ യുക്തിക്കു അനുസരിച്ചു വിശ്വസിക്കാം എന്നാണ് ഞാൻ പറഞ്ഞത്. കുട്ടിച്ചാത്തനെ ആണ് കിലുക്കം പൊട്ടിച്ചതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ആകാം, വിശ്വസിച്ചാട്ടു. എന്നെ നിർബന്ധിക്കുന്നത് എന്തിനാണ് .
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179



    അറിയാം..മീശ ആണോ നരസിംഹം ആണോ വലുത് എന്ന് ചോദിച്ചതിന് വെള്ളി നരസിംഹം ആണെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞത് അതല്ല..ഈ 22 കോടി റിപ്പോർട്ട് + റൺ വെച്ചു അത് നരസിംഹത്തേക്കാൾ വലുതാണെന്ന് വേണമെങ്കിൽ വാദിക്കാം എന്നാണ് പറഞ്ഞത്.

    മനസിലായി കാണുമെന്നു വിചാരിക്കുന്നു !

    അതല്ല ഇനി സംവിധായകൻ പറഞ്ഞ കണക്കു ആണെങ്കിൽ നരസിംഹം 22 കോടി ഉണ്ടെന്നും വാദിക്കാം !
    പക്ഷെ അത് യുക്തിക്കു നിരക്കാത്ത കണക്കാണ് !
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Nammal ih parayunnath media reports anusarichaanu. Athanu njan paranjath.
    Industry hit ennu Ella media um parayunna padangal , athinu ethire krithyamaya proof illenkil amgeekarikkanam. Nammukk ishtamullath edukkam allathath pattilla ennu parayan pattilla.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179

    തെറ്റി..മന്ത്രികം ആദ്യം ലിസ്റ്റ് ചെയ്തു എന്നതുകൊണ്ട് അതാണ് ആ വർഷത്തെ ടോപ് എന്ന് അതിനു അർത്ഥമില്ല ! കിംഗ് - സ്പടികം - മാന്ത്രികം അതിലൊന്ന് ആകാമെന്നേ ഉള്ളു . അത് വേണമെങ്കിൽ നീക്കം ചെയ്യാവുന്നതേ ഉള്ളു !ത്രെഡ് ഓണർ ഇവിടെ വന്നിട്ട് തന്നെ കുറെ നാളായി !

    തൊണ്ണൂറിലേത് ഏയ് ഓട്ടോ ആകും ആദ്യം ലിസ്റ്റ് ചെയ്തത് .അതുകൊണ്ട് അത് ഇയർ ടോപ്പേർ ആണെന്ന് അർത്ഥമില്ല. അബ്ദുല്ല തന്നെയാണ് ടോപ് !
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Ee kanakkukalkku enthenkilum adisthanam undo ennullath avide nilkkatte .. thenmavin kombath um Hitler um okke record aanennu aaraa paranjath
     
  7. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Hitler tvm ഗ്രോസ് 46lak ആണ് കണ്ട കാണികൾ 2.5lak+ ഉം
    ആവറേജ് വെച്ചു കൂട്ടിയാൽ 17 രൂപ ആണ് tiket charge..!

    കോഴിക്കോട്,എറണാകുളം, തൃശൂർ യഥാക്രമം 3.67lak,3.63lak,3.4lak ആണ് foot falls
    അതായത് tvm ഉള്ളതിനേക്കാൾ 1 ലക്ഷം അതികം പ്രേക്ഷകർ..!

    Tvm 46lak ഉണ്ടേൽ ഈ 3 ഇടതും 50+lak എന്തായാലും ഉണ്ടാകും..!

    55 to 60lak ഇടയിൽ ആവും ഈ 3ന്റെ യും ഗ്രോസ് വരുക ~

    അപ്പൊ hitler ഓകെയ്‌ ചുമ്മാ അങ്ങു ih അല്ല എന്ന് തള്ളി കളയുമ്പോൾ ലോജിക് ഒന്നും ബാധകം അല്ലെ?!!!



    Sent from my 1201 using Tapatalk
     
  8. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    വെള്ളി വെണ്ടയ്ക്ക അക്ഷരത്തിൽ പറഞ്ഞത് fan മെയിൽ ളിൽ ആണ്
    ഫാൻ മെയിൽ എടുക്കാൻ ആണേൽ ബീന രഞ്ജിനി യുടെ ഹിറ്റുകളുടെ കഥ എടുക്കുനത്തിലും തെറ്റില്ല...വൈശാലി വരെ ih ആണ്

    Sent from my 1201 using Tapatalk
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Athengane aanu fan mail ile velli reply um hitukalude kadhayum oru pole aakunnath ?
    Vaisaliyekkal cheriya hit Aaya CBI IH aanennu parayana teams aanu vaisaliye paranjavare parayunnath
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    17 Roopa AVG ticket rate :o

    Hitler varumbo kodungallur highest rate 15 aanu ..mogul balcony..
    Ath thaazhnnu 3rd class okke aavumbo 3.5 okke aavumennu thonnunu..
    Thallal nu onnnum oru limit ille
     

Share This Page