1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ MARAKKAR ❖❖ Mohanlal - Priyadarshan Combo Unites For a Magnus Opus !!!

Discussion in 'MTownHub' started by King David, Oct 14, 2017.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20191116-WA0095.jpg
     
    Tinju JISHNU likes this.
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    മലയാളക്കര കാണാനിരിക്കുന്ന സസ്പെൻസ് മരക്കാറിലൂടെയാണ്..!
    വരാനിരിക്കുന്നത് പുതിയ റെക്കോഡുകൾ.. !



    മമ്മൂട്ടിയുടെ മാമാങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അമ്പത് കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന സിനിമ ഡിസംബറില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇതോടെ മാമാങ്കം ആയിരിക്കും മലയാളത്തില്‍ നിന്നും ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രം. എന്നാല്‍ തൊട്ട് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തും.

    നൂറ് കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിലും പ്രത്യേകതകള്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മാര്‍ച്ചില്‍ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള സാങ്കേതിക വിദ്യകളോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുക.

    ഐമാക്‌സ് ഫോര്‍മാറ്റില്‍ മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ദൃശ്യഭംഗി ഒരുക്കുമെന്നാണ് അറിയുന്നത്. മരക്കാര്‍ എത്തുന്നത് ഐമാക്‌സ് ഫോര്‍മാറ്റില്‍ ആണെങ്കില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ റെക്കോര്‍ഡ് സിനിമയുടെ പേരിലാവും. 15 ഐമാക്‌സ് സ്‌ക്രീനുകളെ ഇന്ത്യയില്‍ തന്നെ ആകെ ഉള്ളു. ഇതുവരെ കേരളത്തില്‍ അത്തരമൊന്നില്ല. എന്നാല്‍ നിര്‍മാതാക്കള്‍ അതും എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.

    ഇതേ ഫോര്‍മാറ്റില്‍ തന്നെ ചൈനയിലും സിനിമ എത്തിക്കാനാണ് ശ്രമം. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ റിലീസിിന് മുന്‍പ് തന്നെ ചൈനയിലും ആശീര്‍വാദ് ഓഫീസ് തുടങ്ങിയിരുന്നു. ഇതോടെ മോഹന്‍ലാല്‍ സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെ ചൈനയിലും എത്തുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നിരിക്കുകയാണ്. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ 9 മാസമായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

    വിഎഫ്എക്‌സ് സാങ്കേതിക വിദ്യകളോട് കൂടി ഏഡിറ്റിങ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സൂചന. അടുത്ത മാര്‍ച്ച് അവസാന ആഴ്ചയോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മരക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതിന് തൊട്ട് മുന്‍പായി വലിയ രീതിയിലുള്ള പ്രമോഷനും ആരംഭിക്കുമെന്നാണ് അറിയുന്നത്. കോഴിക്കോടുണ്ടായിരുന്ന സാമുതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരക്കാന്മാരുടെ കഥയുമായിട്ടെത്തുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അഭിനയിക്കാന്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മാണം.
     
    Tinju JISHNU likes this.
  4. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    ഏയ് പടം one of my favorite ആണേ characterisation ഒക്കെ കിടു ആയിരുന്നു.

    പക്ഷെ blunder മാർക്കറ്റിങ്ങും പുള്ളീടെ തള്ളും ഓഹ്
     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    മാത്യു മാഞ്ഞൂരാൻ
     
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    മരയ്ക്കാറിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്ക് പിന്നില്‍ വമ്പന്‍മാര്‍



    മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനതികവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭു,സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. അടുത്തിടെ നടന്ന ആശിര്‍ലാദ് സിനിമാസ് ഒരുക്കിയ സിനിമകളുടെ വിജയാഘോഷ ചടങ്ങില്‍ വച്ച് മരക്കാറിന്റെ ഒരു ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ അത് ഏറ്റെടുത്തത്.

    ഇതിനിടെ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിന്‍ കമ്പനിയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍.കിങ്സ്മാന്‍, ഗ്വാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്‌ട്രെയിന്‍ജ്ജ്,നൗ യൂ സീ മീ 2 എന്നിവയാണ് ഇവര്‍ വി എഫ് എക്സ് ഒരുക്കിയ ഏറ്റവും മികവുറ്റ ചിത്രങ്ങളില്‍ ചിലത്.എന്തായാലും കാത്തിരിക്കാം മലയാള സിനിമയുടെ ലെവല്‍ മാറ്റുന്ന വി എഫ് എക്സ് വര്‍ക്കുകള്‍ക്കായി.
    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളില്‍ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുന്‍പേ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ് മോഹന്‍ലാല്‍ ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാന്‍ ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാര്‍ തന്നെയാകും പ്രദര്‍ശിപ്പിക്കുക.ഇപ്പോള്‍തന്നെ ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകള്‍ കേരളത്തില്‍ മാത്രം മരക്കാറിനു വേണ്ടി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു.ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത്.
     
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    next year trivandrum chilappo oru IMAX vannekum...angane aanenkl oru chance und.
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Mr.Fraud kandittum nammale kond okke bunni FDFS ticket eduppichille...athaanu bunni brilliance :Band:
     

Share This Page