1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Renjith - PrithviRaj TeamsUp Again !!! Rolling 2020

Discussion in 'MTownHub' started by Idivettu Shamsu, Dec 5, 2019.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    രഞ്ജിത് – പൃഥ്വിരാജ്‌ കൂട്ടുക്കെട്ടിൽ വരുന്ന പുതിയ ചിത്രം; 2020ൽ ചിത്രീകരണം

    [​IMG]



    ഇന്ത്യൻ റുപ്പിക്ക്‌ ശേഷം വീണ്ടും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇതിനു മുൻപേ ‘കൂടെ’ എന്ന ചിത്രത്തിലും ഇനി ഷൂട്ടിങ് പൂർത്തിയായി റിലീസ് ആവാനിരിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലും രഞ്ജിത് പൃഥ്വിയുടെ പിതാവായി അഭിനയിച്ചതാണ്.

    സ്റ്റാർ ആൻഡ് സ്റ്റൈൽ സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ രഞ്ജിതും പൃഥ്വിയും ഇക്കാര്യം പറഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രഞ്ജിത് എന്ന അതുല്യ പ്രതിഭയുടെ കീഴിൽ അഭിനയിക്കാനുള്ള ത്രില്ലിലാണ് താൻ എന്നും പൃഥ്വി പങ്കുവച്ചു. നന്ദനം, തിരക്കഥ, ഇന്ത്യൻ റുപ്പി തുടങ്ങി ഇവരുടെതായി പുറത്തു വന്ന സിനിമകളെല്ലാം മികച്ചവ തന്നെ ആയിരുന്നു. ആ കൂട്ടത്തിലേക്ക്‌ ഉള്ള അടുത്ത ചിത്രമാകും വരാനിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും.

    [​IMG]
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    budhijeevi padam oke nirthiyittu oru mass padam cheyan para angerodu...
     

Share This Page