1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••VETTAH••╝▀▄▀ Successful 50 Days, DVD/VCD/ONLINE watch available now ▀▄▀

Discussion in 'MTownHub' started by ITV, Dec 7, 2015.

  1. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    :Dancejo::Dancejo:
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ജോമോൻ തിരുMovie Street
    19 mins via Facebook Groups for Android ·

    വേട്ട » A RETROSPECT

    ■മലയാളത്തിൽ, നവയുഗചിത്രങ്ങൾക്ക്‌ തുടക്കമിട്ട സംവിധായകനാണ്‌ രാജേഷ്‌ പിള്ള. അദ്ദേഹത്തിന്റെ നാലാം ചിത്രമായ വേട്ട, തുടക്കം മുതൽക്കേ രഹസ്യസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തേക്കുറിച്ച്‌ ഒരു സൂചനപോലും
    ലഭിച്ചിരുന്നില്ല. കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലും ടീസറിലെ സംഭാഷണങ്ങളിലും, ഒരു ദുരൂഹത ശ്രദ്ധിച്ചിരുന്നു.

    ■മലയാളത്തിലെ ആദ്യ മൈൻഡ്‌ ഗെയിമിംഗ്‌ ചിത്രമാണിതെന്ന് കേട്ടിരുന്നതിനാൽ, ഉദ്വേഗജനകമായ എന്തോ, നമുക്കായി കരുതിവെയ്ക്കപ്പെട്ടിട്ടുണ്ടെന്ന ബോധ്യവും, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്‌ സുകുമാരൻ, രാജേഷ്‌ പിള്ള, മഞ്‌ജു വാര്യർ എന്നിവർ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയും, ചിത്രം കാണുവാൻ എന്നെ പ്രേരിപ്പിച്ചു.

    ■113 minutes ദൈർഘ്യമുള്ള ഈ ചിത്രം, ശ്രീബാല എന്ന പോലീസ്‌ ഓഫീസർ, തന്റെ സഹപ്രവർത്തകനോടൊപ്പം നടത്തുന്ന ഒരു കേസ്‌ അന്വേഷണത്തിൽ ആരംഭിക്കുന്നു. ആ അന്വേഷണത്തെ സ്വാധീനിക്കുന്ന വ്യത്യസ്ഥമായ ചില യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം മുൻപോട്ടുപോകുന്നു.

    ■മുൻപ്‌, 'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലെ ഭർത്താവിന്റെ വേഷത്തിലൂടെ, ചോക്ലേറ്റ്‌ ഇമേജിനുമപ്പുറം തനൊരു മികച്ച അഭിനേതാവാണെന്ന് തെളിയിക്കുകയും, ഒടുവിൽ ഡോ.ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികളി'ലൂടെ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്ത കുഞ്ചാക്കോ ബോബൻ, മെൽവിൻ ഫിലിപ്പ്‌ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കോർട്ടിലെ ക്ലാർക്കായി രണ്ട്‌ വ്യത്യസ്ഥ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിൽ, വളരെ നല്ല പ്രകടനമായിരുന്നു. മെൽവിന്റെ ഭാര്യ ഷെറിന്റെ വേഷം ചെയ്യുന്നത്‌ കാതൽ സന്ധ്യ.

    ■ഏതൊരു മലയാളി പ്രേക്ഷകനും ഏറെ പ്രിയങ്കരനായ യുവതാരം ഇന്ദ്രജിത്‌ സുകുമാരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌ സൈലക്സ്‌ എബ്രഹാം. പോലീസ്‌ ഉദ്യോഗസ്ഥനായുള്ള അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ വേഷം വളരെ നന്നായി അദ്ദേഹം ചെയ്തു. ജീവികയാണ്‌, സൈലക്സിന്റെ ഭാര്യയെ അവതരിപ്പിച്ചത്‌.

    ■ചിത്രത്തിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർ ശ്രീബാലയുടെ വേഷം അവതരിപ്പിക്കുന്നത്‌ മഞ്‌ജു വാര്യർ. വളരെ മോഡേൺ ആയി സ്ക്രീനിലെത്തിയ, മഞ്‌ജുവിന്റെ കഥാപാത്രത്തെ തരക്കേടില്ലാതെ അവർ അവതരിപ്പിച്ചെങ്കിലും, മോഡേൺ വേഷവിധാനത്തോടുകൂടി പ്രത്യക്ഷപ്പെട്ടപ്പോൾ ബോറായിത്തോന്നി.

    ■ഉമാ സത്യമൂർത്തി എന്ന സെലിബ്രിറ്റിയായി വേഷമിട്ടത്‌, സനുഷ സന്തോഷ്‌. വിജയരാഘവൻ, ശ്രീനിവാസൻ എന്ന സർക്കിൾ ഇൻസ്പെക്ടറെ അവതരിപ്പിച്ചു. ഇവരേക്കൂടാതെ പ്രേം പ്രകാശ്‌, ദീപക്‌ പറമ്പോൽ, കോട്ടയം നസീർ, ബേബി അനഘ, ബേബി നന്ദന, സന്തോഷ്‌ കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

    സിനിമാറ്റോഗ്രാഫി അനീഷ്‌ ലാൽ ആർ എസ്‌. മികച്ച വർക്കായിരുന്നു.

    ♪♬MUSIC & ORIGINAL SCORES

    ■പൂർണ്ണതയില്ലാത്ത ഗാനങ്ങളും, മികച്ച പശ്ചാത്തലസംഗീതവും ഒരുക്കാറുള്ള ഷാൻ റഹ്മാനാണ്‌ ചിത്രത്തിന്റെ സംഗീതം. പാട്ടുകൾ. ആദ്യഗാനം മാത്രം കൊള്ളാമായിരുന്നു. 'ആട്‌ ഒരു ഭീകരജീവിയാണ്‌', 'അടികപ്യാരേ കൂട്ടമണി' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പശ്ചാത്തലസംഗീതത്തിനു ശേഷം, ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മികച്ചുനിന്നു.

    »Overall view

    ■Psychological crime ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ഒരു മികച്ച ചിത്രം. കണ്ടുപരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥമായ കഥ, വളരെ മികച്ച തിരക്കഥ, നല്ല സംഭാഷണങ്ങൾ, മിതത്വത്തോടുകൂടിയ സംവിധാനം. തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    ■പ്രത്യേകിച്ച്‌ മുഖവുരകളൊന്നും തന്നെയില്ലാതെ വളരെവേഗം കഥയിലേക്ക്‌ കടന്നു. സാഹചര്യങ്ങൾക്കനുസൃതമായ വേഗതയിൽ പൂർത്തീകരിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയോട്‌ നീതിപാലിച്ചെങ്കിലും, അൽപം ലാഗിംഗ്‌ അനുഭവപ്പെട്ട രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ക്ലൈമാക്സും.

    ■ഏച്ചുകെട്ടലോ, അസംഭവ്യമെന്ന് തോന്നിയേക്കാവുന്ന, കുത്തിത്തിരുകപ്പെട്ട രംഗങ്ങളോ ഇല്ല. ഇവിടെ ബുദ്ധികൊണ്ടുള്ള കളിയാണ്‌. ഇത്തരത്തിലുള്ള ഒരു ചിത്രം മലയാളത്തിന്‌ സമ്മാനിച്ച രാജേഷ്‌ പിള്ളക്കും അഭിനന്ദനങ്ങൾ.

    "മരണത്തേക്കാൾ വലിയ വേദന അനുഭവപ്പെടുന്നത്‌ വഞ്ചിക്കപ്പെടുമ്പോഴാണ്‌.."

    »My Rating:

    3.25/★★★★★ https://goo.gl/uC0qZ2

    »വാൽക്കഷണം:

    ■"ഇടയ്ക്ക് മൊബൈലിൽ കളിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ പോകാതെ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധയോടെ കാണേണ്ട ചിത്രം. വേട്ട നിങ്ങളെ ഞെട്ടിക്കും..."

    കുഞ്ചാക്കോ ബോബൻ ഏതാനും ദിവസങ്ങൾക്കുമുൻപ്‌ പറഞ്ഞ വാക്കുകളാണിവ. പറഞ്ഞത്‌ പൊയ്‌വാക്കായിരുന്നില്ല. വളരെ സത്യമാണ്‌, ശ്രദ്ധയോടെയിരുന്നു കാണേണ്ട ഒരു ചിത്രമാണിത്‌. ഒരു Entertainer-ൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഇവിടെ പ്രതീക്ഷിക്കേണ്ട, എന്നാൽ, തീർച്ചയായും 'വേട്ട' നമ്മെ ഞെട്ടിക്കും.

    read also @ https://jomonthiru.wordpress.com/
    _______________________________________________
    #ജോമോൻ_തിരു
     
    nryn likes this.
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Positive response everywhere :clap:
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Chandra Mohan GopinathMovie Street
    5 mins ·

    Vettah's success lies in its ability to hide everything without giving any hint whatsoever of what we can expect and this happens for the entire first half. We could sense something is cooking up for sure but nevertheless the screenplay do not give us an idea as to what is going to unfold and how the crime and mystery is being brought to light.

    The story follow Commissioner of Police, Sreebala IPS and a case that she investigates. Sailex Abraham, Asst Commissioner and Melwin, a clerk at the District Court also directly or indirectly gets involved with this case. Too much detailing will be a spolier and hence stopping here on the storyline.

    Was hearing a lot about mind games and some hunting related taglines in the last few days connected with Vettah. I was not expecting an edge of the seat thriller nor an action packed suspense film here. Rajesh Pillai himself came out openly and said that we shouldn't expect something out-of-the-world. Trusting that statement my mind was open and ready for this slow mind game and was in no mood for a heavy-duty action and investigative drama.

    Almost till the halfway mark, Vettah was able to make us think and did its best in hiding the suspense and mystery. There is suspense involved and there is lot of mystery surrounding the plot as well as the three main characters and others who support them around which the story unfolded.

    The revelations that form part of story happened little earlier than expected. The mystery and suspense revelation happening at an early stage of the second half did some damage to the overall end result. Still Vettah is a slow paced film that deserves a watch.

    Screenplay can create lot of confusion and it is bound to happen when too many subplots are involved. Unless the execution part can cover up such things and narrate the story without any loose ends, film will always be running on a sticky platform.

    Vettah fortunately was in the safe hands of Rajesh Pillai who made it sure the movie's prime focus isn't lost by the wayside. This was aided by some powerful one liners on the dialogue side that played a crucial part in the movement of the plot.

    On the acting part, it was a welcome change seeing Manju Warrier donning the police uniform perhaps the first time in her career. Please correct me if I am wrong. Though at times she looked stiff with her facial expressions, I would say it was a better and bold effort from the actress. Indrajith is more or less under utilised as the assistant to Sreebala. Still it was a positive effort from him.

    Kunchaco Boban is the actor who had to do bulk of the acting and it was a sincere attempt from him portraying the mystery character of Melwin to perfection. There were different phases and the character passes through desperate situations and he was successful with his acting. At times he had to convey something through mere looks or smile and he was upto the task.

    Vijayaraghavan, Kaadhal Sandhya, Ronny David Raj,Prem Prakash Deepak Parambol, Kottayam Nazeer and Santhosh Keezhattoor are also part of the supporting cast with big and smaller roles.

    Technical side played its part for Vettah to land without much trouble. Cinematography and editing was done well. Mystery thrillers demands a certain tone and tune for creating the perfect mood on the BGM side and Shaan Rahman has done justice with the faith reposed by the makers in giving the job to him.

    Vettah is a psycho-thriller with crime, mystery and some suspense. There is the presence of mind game played by the reel life characters on the one side and on the other side, we have a guessing game for the audience by getting into the thick and thin of the story.

    An above average crime film with a different treatment, Vettah is good for a view provided you don't get an idea about the story, what is in store and the mysteries hidden in the film. Anyone with an inclination towards slow paced crime thrillers will find Vettah a decent one to watch. I am going with three out of five as my personal rating.

    Rating - 3 / 5
     
  5. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    https://www.facebook.com/thirujomon?fref=nf

    വേട്ട » A RETROSPECT

    ■മലയാളത്തിൽ, നവയുഗചിത്രങ്ങൾക്ക്‌ തുടക്കമിട്ട സംവിധായകനാണ്‌ രാജേഷ്‌ പിള്ള. അദ്ദേഹത്തിന്റെ നാലാം ചിത്രമായ വേട്ട, തുടക്കം മുതൽക്കേ രഹസ്യസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തേക്കുറിച്ച്‌ ഒരു സൂചനപോലും
    ലഭിച്ചിരുന്നില്ല. കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലും ടീസറിലെ സംഭാഷണങ്ങളിലും, ഒരു ദുരൂഹത ശ്രദ്ധിച്ചിരുന്നു.

    ■മലയാളത്തിലെ ആദ്യ മൈൻഡ്‌ ഗെയിമിംഗ്‌ ചിത്രമാണിതെന്ന് കേട്ടിരുന്നതിനാൽ, ഉദ്വേഗജനകമായ എന്തോ, നമുക്കായി കരുതിവെയ്ക്കപ്പെട്ടിട്ടുണ്ടെന്ന ബോധ്യവും, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്‌ സുകുമാരൻ, രാജേഷ്‌ പിള്ള, മഞ്‌ജു വാര്യർ എന്നിവർ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയും, ചിത്രം കാണുവാൻ എന്നെ പ്രേരിപ്പിച്ചു.

    ■113 minutes ദൈർഘ്യമുള്ള ഈ ചിത്രം, ശ്രീബാല എന്ന പോലീസ്‌ ഓഫീസർ, തന്റെ സഹപ്രവർത്തകനോടൊപ്പം നടത്തുന്ന ഒരു കേസ്‌ അന്വേഷണത്തിൽ ആരംഭിക്കുന്നു. ആ അന്വേഷണത്തെ സ്വാധീനിക്കുന്ന വ്യത്യസ്ഥമായ ചില യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം മുൻപോട്ടുപോകുന്നു.

    ■മുൻപ്‌, 'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലെ ഭർത്താവിന്റെ വേഷത്തിലൂടെ, ചോക്ലേറ്റ്‌ ഇമേജിനുമപ്പുറം തനൊരു മികച്ച അഭിനേതാവാണെന്ന് തെളിയിക്കുകയും, ഒടുവിൽ ഡോ.ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികളി'ലൂടെ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്ത കുഞ്ചാക്കോ ബോബൻ, മെൽവിൻ ഫിലിപ്പ്‌ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കോർട്ടിലെ ക്ലാർക്കായി രണ്ട്‌ വ്യത്യസ്ഥ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിൽ, വളരെ നല്ല പ്രകടനമായിരുന്നു. മെൽവിന്റെ ഭാര്യ ഷെറിന്റെ വേഷം ചെയ്യുന്നത്‌ കാതൽ സന്ധ്യ.

    ■ഏതൊരു മലയാളി പ്രേക്ഷകനും ഏറെ പ്രിയങ്കരനായ യുവതാരം ഇന്ദ്രജിത്‌ സുകുമാരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌ സൈലക്സ്‌ എബ്രഹാം. പോലീസ്‌ ഉദ്യോഗസ്ഥനായുള്ള അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ വേഷം വളരെ നന്നായി അദ്ദേഹം ചെയ്തു. ജീവികയാണ്‌, സൈലക്സിന്റെ ഭാര്യയെ അവതരിപ്പിച്ചത്‌.

    ■ചിത്രത്തിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർ ശ്രീബാലയുടെ വേഷം അവതരിപ്പിക്കുന്നത്‌ മഞ്‌ജു വാര്യർ. വളരെ മോഡേൺ ആയി സ്ക്രീനിലെത്തിയ, മഞ്‌ജുവിന്റെ കഥാപാത്രത്തെ തരക്കേടില്ലാതെ അവർ അവതരിപ്പിച്ചെങ്കിലും, മോഡേൺ വേഷവിധാനത്തോടുകൂടി പ്രത്യക്ഷപ്പെട്ടപ്പോൾ ബോറായിത്തോന്നി.

    ■ഉമാ സത്യമൂർത്തി എന്ന സെലിബ്രിറ്റിയായി വേഷമിട്ടത്‌, സനുഷ സന്തോഷ്‌. വിജയരാഘവൻ, ശ്രീനിവാസൻ എന്ന സർക്കിൾ ഇൻസ്പെക്ടറെ അവതരിപ്പിച്ചു. ഇവരേക്കൂടാതെ പ്രേം പ്രകാശ്‌, ദീപക്‌ പറമ്പോൽ, കോട്ടയം നസീർ, ബേബി അനഘ, ബേബി നന്ദന, സന്തോഷ്‌ കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

    സിനിമാറ്റോഗ്രാഫി അനീഷ്‌ ലാൽ ആർ എസ്‌. മികച്ച വർക്കായിരുന്നു.

    ♪♬MUSIC & ORIGINAL SCORES

    ■പൂർണ്ണതയില്ലാത്ത ഗാനങ്ങളും, മികച്ച പശ്ചാത്തലസംഗീതവും ഒരുക്കാറുള്ള ഷാൻ റഹ്മാനാണ്‌ ചിത്രത്തിന്റെ സംഗീതം. പാട്ടുകൾ. ആദ്യഗാനം മാത്രം കൊള്ളാമായിരുന്നു. 'ആട്‌ ഒരു ഭീകരജീവിയാണ്‌', 'അടികപ്യാരേ കൂട്ടമണി' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പശ്ചാത്തലസംഗീതത്തിനു ശേഷം, ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മികച്ചുനിന്നു.

    »Overall view

    ■Psychological crime ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ഒരു മികച്ച ചിത്രം. കണ്ടുപരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥമായ കഥ, വളരെ മികച്ച തിരക്കഥ, നല്ല സംഭാഷണങ്ങൾ, മിതത്വത്തോടുകൂടിയ സംവിധാനം. തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    ■പ്രത്യേകിച്ച്‌ മുഖവുരകളൊന്നും തന്നെയില്ലാതെ വളരെവേഗം കഥയിലേക്ക്‌ കടന്നു. സാഹചര്യങ്ങൾക്കനുസൃതമായ വേഗതയിൽ പൂർത്തീകരിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയോട്‌ നീതിപാലിച്ചെങ്കിലും, അൽപം ലാഗിംഗ്‌ അനുഭവപ്പെട്ട രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ക്ലൈമാക്സും.

    ■ഏച്ചുകെട്ടലോ, അസംഭവ്യമെന്ന് തോന്നിയേക്കാവുന്ന, കുത്തിത്തിരുകപ്പെട്ട രംഗങ്ങളോ ഇല്ല. ഇവിടെ ബുദ്ധികൊണ്ടുള്ള കളിയാണ്‌. ഇത്തരത്തിലുള്ള ഒരു ചിത്രം മലയാളത്തിന്‌ സമ്മാനിച്ച രാജേഷ്‌ പിള്ളക്കും അഭിനന്ദനങ്ങൾ.

    "മരണത്തേക്കാൾ വലിയ വേദന അനുഭവപ്പെടുന്നത്‌ വഞ്ചിക്കപ്പെടുമ്പോഴാണ്‌.."

    »My Rating:

    3.25/★★★★★ https://goo.gl/uC0qZ2

    »വാൽക്കഷണം:

    ■"ഇടയ്ക്ക് മൊബൈലിൽ കളിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ പോകാതെ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധയോടെ കാണേണ്ട ചിത്രം. വേട്ട നിങ്ങളെ ഞെട്ടിക്കും..."

    കുഞ്ചാക്കോ ബോബൻ ഏതാനും ദിവസങ്ങൾക്കുമുൻപ്‌ പറഞ്ഞ വാക്കുകളാണിവ. പറഞ്ഞത്‌ പൊയ്‌വാക്കായിരുന്നില്ല. വളരെ സത്യമാണ്‌, ശ്രദ്ധയോടെയിരുന്നു കാണേണ്ട ഒരു ചിത്രമാണിത്‌. ഒരു Entertainer-ൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഇവിടെ പ്രതീക്ഷിക്കേണ്ട, എന്നാൽ, തീർച്ചയായും 'വേട്ട' നമ്മെ ഞെട്ടിക്കും.
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Loopholes adachu kondu onnum baakkivekkaathe superb aayi paranju poyi

    Narration slow and oru English movie style aanu

    Chackochan show all the way

    Flashback episode ezhuthiyavante creativity:Salut:

    Manju & Indran too good

    Camera work anyaayam

    BGM SIMPLE BUT HAUNTING

    Best dialogue"Sir Daivadoothane kandittundo? Njan kandittundu, thottittundu, da ithupole"
     
  7. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Buji ratings 3+aanel kidu aayirikkum padam.
     
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    2nd half reports enthayi..??...
     
  9. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Padam kazhinjo..??...
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Fijin Mohammed

    33 mins
    ഇപ്പോ കണ്ട്‌ ഇറങ്ങിയതേ ഉള്ളു..ഒന്നും പറയാനില്ല..സർവ്വലക്ഷണമൊത്ത ത്രില്ലർ.. ദൈര്യമായിട്ട്‌ കയറിക്കോളൂ.. പ്രതീക്ഷ നില നിർത്തി.. രാജേഷ്‌ പിള്ള ആൻഡ്‌ അരുൺ ലാൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു... പക്ഷേ എന്റെ ഫുൾ മാർക്ക്‌ നമ്മുടെ ഷാൻ റഹ്മാനു ആണു.. ഒരു ത്രില്ലെറിനു വേണ്ട നല്ല കിടിലൻ ബി ജി എം .. ഫുൾ മാർക്ക്‌ ഫോർ ബി ജി എം .. സിനിമാറ്റൊഗ്രഫി ആരാണെന്ന് ഓർക്കുന്നില്ല.. ആരായാലും മൈ ഹാറ്റ്സ്‌ ഓഫ്‌ റ്റു യു.. ത്രില്ലർ ആയത്‌ കൊണ്ട്‌ കൂടുതൽ ഒന്നും പറയുന്നില്ല..
    മഞ്ജു ഉണ്ടെന്ന് കരുതി ആരും കാണാതെ ഇരിക്കരുത്‌.. മൂപ്പരു വെറുപ്പിച്ചിട്ടില്ല..

    ഇതൊരു ഹിറ്റ്‌ ആക്കേണ്ടത്‌ ഇനി നിങ്ങളുടെ ജോലി ആണു..
    പ്രേക്ഷകനെ കൺഫൂഷൻ ആക്കുന്ന രീതിയിലാണു കഥ മുന്നോട്ട്‌ പോകുന്നത്‌. Its a Mind Game..

    Vettah is a Mindblowing Thriller grin emoticon

    NB: donno about the hit status smile emoticon

    4/5 (go for it without expectations)
     
Share This Page