1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review മാമാങ്കം@കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Dec 13, 2019.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മാമാങ്കം@കണിമംഗലം

    പടം ഇന്നലെ കണ്ടു . വൈകിട്ട്...ഫുൾ ആളാണ് . എനിക്ക് ഒരു സിനിമയെ കീറിമുറിച്ചു പോസ്റ്റ്മോർട്ടം ചെയ്തു റിവ്യൂ ഇടാനൊന്നും അറിയില്ല . വിനോദം എന്ന ലക്‌ഷ്യം വെച്ച് മാത്രം സിനിമ കാണുന്ന ആളാണ് .

    എന്തോ അത്ര പിടിച്ചില്ല . തിയേറ്ററിൽ കാണുമ്പോൾ പടം എൻഗേജ്ഡ് ആയില്ലെങ്കിൽ തോന്നുന്ന സ്വാഭാവിക നിരാശ തന്നെ ആണ് ഇതിലും..ഒരു പക്ഷെ ടി.വി വാച്ചിൽ അഭിപ്രായം മാറിയേക്കാം ..

    ആവശ്യമില്ലാതെകുറെ മെലോ ഡ്രാമ , ലാഗ് ഒക്കെ ഇട്ടു മുഷിപ്പിച്ചിട്ടുണ്ട് . ആദ്യ പകുതിയിൽ മമ്മുട്ടിയുടെ പ്രെസൻസ് ഉം കുറവ് ആണ് . ഒരു വാർ രംഗം ഒക്കെ ഉള്ള പടം ആകുമ്പോൾ ആക്ഷൻ ഒക്കെ എന്തെങ്കിലും wow ഫാക്ടർ കൊണ്ട് വരേണ്ടതുണ്ട്. ഇത് ആ കാര്യത്തിൽ സമ്പൂർണ പരാജയമാണ് .

    രണ്ടാം പകുതിയിലും ലാഗ് തന്നെ ആണ് വില്ലൻ . പിന്നെ മേക്കിങ് ഉം അത്ര മെച്ചപ്പെട്ടതല്ല . എല്ലാം കൊണ്ടും മികച്ചതാക്കാമായിരുന്ന ഒരു സിനിമ വേണമെങ്കിൽ ഒന്ന് കണ്ടിരിക്കാം എന്ന ലെവെലിലേക്കു എത്തിച്ചിട്ടുണ്ട് .

    പിന്നെ ഇക്കാന്റെ പെൺവേഷം അത്ര കേമം ആയെന്നു അഭിപ്രായമില്ല. അത് തിയേറ്ററിൽ അല്പം ചിരി പടർത്തി ആദ്യ കാഴ്ച്ചയിൽ . പക്ഷെ ആ വേഷത്തിന്റെ ആവശ്യകത ഉണ്ടായിരുന്നോ എന്നത് സംശയകരം ആണ് . മുഴുവൻ സമയം ആ സ്ത്രൈണത നിലനിർത്താൻ കഴിഞ്ഞതായി തോന്നിയതുമില്ല .

    റോപ് സീനുകൾക്കു ഒരു 90 % കൺവിൻസ്‌ കൊടുക്കാൻ എന്നാണ് മലയാളം പഠിക്കുക എന്നത് വലിയൊരു ചോദ്യം ആണ് .

    താരങ്ങളിൽ മമ്മൂട്ടിയും പയ്യനും കൊള്ളാം ..ഉണ്ണി തരക്കേടില്ല..മണിക്കുട്ടൻ നന്നായിട്ടുണ്ട്. നായികമാരൊക്കെ വലിയ കാര്യമില്ല...ചുമ്മാ അവന്നു പോകുന്നു . സിദ്ദിഖ് തരക്കേടില്ല..പാട്ടുകൾ അത്ര മെച്ചമായി തോന്നിയില്ല. ദാസേട്ടൻ പാടിയ ഗാനം കൊള്ളാം...

    ആർട്ട് വർക്ക് ആണ് കൊള്ളാമെന്നു പറയാവുന്ന ഒന്ന്..

    ബോക്സ് ഓഫീസിൽ ആദ്യത്തെ തള്ളിക്കയറ്റം കഴിഞ്ഞാൽ വീഴാൻ ആണ് സാധ്യത എന്ന് തോന്നുന്നു .
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thanks
     
    THAMPURAN likes this.
  3. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Thanks
     
    THAMPURAN likes this.
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx
     
    THAMPURAN likes this.
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Good review. Erekure same feelings. Oru impact undakkunila...prethykichu oru emotional connect/ wow factorum thonniyila oru sceneil polum...including that transgender scene. palayidathum execution nalla reethiyil palichayund. ee bhadanmar ayittulla alukalde bodylanguage polum pathetic aanu...melodrama orupad cherthu megaserial paruvam aaki kalanju !
     
    THAMPURAN likes this.
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    shankaran scriptil atta kutta panikal nadathiyathayi kettu...pinne papettane kondu edutha pongatha padam aanu ..
     
    Anand Jay Kay and THAMPURAN like this.
  8. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks bro
     
    THAMPURAN likes this.
  9. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    shankar ramakrishnan overrated aanu..Engaging aaya oru scriptu polum angeru ezhuthittilla....pinne papettanokke oru paridhi und..angerkk joseph polathe cheriya padangal mathrame cheyyan pattu...mamangam polathe oru big scale padam cheyyanulla calibre illa..sajeev pillede braaku thanne nthaylum..angerkkittu pani kodukkan quotation vare irakkiyathayi news undarnu ee producer :D
     

Share This Page