1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♕♕♕ MY SANTA ♕♕♕ Family Entertainer Opens With Positive Reports !!!

Discussion in 'MTownHub' started by Mayavi 369, Jul 12, 2019.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Sanal BigB likes this.
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    My സാന്റാ
    **********

    സുഗീത് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആവുന്ന സിനിമ...My സാന്റാ...വിദ്യാസാഗറിന്റെ ഗാനങ്ങൾ...കുറെ നാളുകൾക്ക് ഇടയിൽ ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന ദിലീപ് ചിത്രം...

    അച്ഛനും അമ്മയും മരിച്ച് മുത്തുശ്ശന്റെ കൂടെ ജീവിക്കുന്ന ഒരു 7 വയസ്സ്കാരി... ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്ത്മസ് പപ്പായെ കാണുക...കുറച്ചു ആഗ്രഹങ്ങൾ പറയുക...അങ്ങനെ ഉള്ള ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു സാന്റാ വന്നാൽ എന്തൊക്കെ സംഭവിക്കും??അതാണ് മൈ സാന്റാ...
    ഐസാ എന്ന പെണ്കുട്ടിയുടെ ചുറ്റുപാടും,ജീവിതവും,സുഹൃത്തുക്കളെയും എല്ലാം കാണിച്ചുകൊണ്ട് ഒരു മനോഹര ആദ്യ പകുതി...
    അവളുടെ ജീവിതത്തിലേക്ക് സാന്റാ എത്തുന്നതും അവളുടെ ആഗ്രഹങ്ങൾ ഒക്കെ നിറവേറിക്കൊടുക്കുന്നതും ഒക്കെ ആയി ഒരു കളർഫുൾ രണ്ടാം പകുതിയും കുറച്ചു നൊമ്പരപ്പെടുത്തിയുള്ള ക്ലൈമാക്സും...

    പടത്തിന്റെ ഒരു പ്ലസ് പോയിന്റ് ഐസാ ആയി അഭിനയിച്ച കുട്ടിയുടെയും ദിലീപിന്റെയും പെർഫോമൻസ് ആണ്...
    ഐസാ ആയി ആ 7 വയസ്സുകരി ജീവിച്ചു...അത്രക്ക് ഗംഭീര പ്രകടനം ആയിരുന്നു കൊച്ചിന്റെ...സെന്റി സീനുകൾ ഒക്കെ ശരിക്കും വേറെ ലെവൽ...

    ദിലീപിന്റെ സാന്റാ വേഷം തകർത്തു...ഡയലോഗ് ഡെലിവറി,സൗണ്ട് മോഡുലേഷൻ ഒക്കെ അടിപൊളി ആയിരുന്നു...ക്ലൈമാക്സിൽ ഉള്ള സെന്റി സീൻ ഒക്കെ വളരെ നന്നായിരുന്നു...

    എടുത്തു പറയേണ്ട ഒരു പെർഫോമൻസ് ഐസയുടെ കൂട്ടുകാരി അന്നയുടെ ആണ്...ക്ലൈമാക്സ് സീനിൽ ഒക്കെ കണ്ണ് നനയിച്ചു...കാണാൻ ഒരു പ്രത്യേക ഓമനത്തം ഉണ്ടായിരുന്ന കുട്ടി...

    സായ്കുമാർ,സിദ്ദിഖ്,ധർമജൻ,സണ്ണി വെയ്ൻ,അനുശ്രീ എല്ലാവരും അവരവരുടെ വേഷങ്ങൾ നന്നാക്കി...

    ടെക്‌നിക്കൽ ഭാഗത്തെ പറയാൻ വാക്കുകൾ ഇല്ല...ഒരു സിമ്പിൾ കഥയെ വളരെ നന്നായി തന്നെ സുഗീത് അവതരിപ്പിച്ചു...
    ക്യാമറ,ഛായാഗ്രഹണം ഒക്കെ വൻ കിടു...ഊട്ടിയിലെ ഓരോ സ്ഥലങ്ങളുടെയും ഭംഗി അതി മനോഹരം ആയി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്...ബുല്ലേമ സോങിന്റെ വിഷ്വൽസ് ഒക്കെ...
    വിദ്യാസാഗറിന്റെ പാട്ടുകൾ എല്ലാം നന്നായിരുന്നു...

    മൊത്തത്തിൽ പറഞ്ഞാൽ കുട്ടികൾക്കും,ഫാമിലിക്കും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു സിനിമ അതാണ് മൈ സാന്റാ...ഈ അവധിക്കാലത്ത് ഒരു നല്ല തിയേറ്റർ അനുഭവം തന്നെ ആയിരിക്കും...കുറെ ചിരിക്കാനും,കുറച്ച് വിഷമിക്കാനും...നല്ല കുറെ വിഷ്വൽസ്സും ഒക്കെ Experience ചെയ്യാൻ ധൈര്യം ആയി കയറാം...ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു ചിത്രം ആണ് മൈ സാന്റാ...

    അഭിപ്രായം വ്യക്തിപരം...

    My Santa Movie Dileep Sunny Wayne Anusree Sugeeth Director

    Sent from my INE-LX1 using Forum Reelz mobile app
     
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    padam average aye thonniyullu...

    aa kutti anu show stealer ..

    avasanam kure senti oke kuththikayatii bore akkiay pole thonni..pinne oru tail end um..

    family - pillerkoke ishtamakan chance und..

    padam kanana vanna chila youth oolakal full comments / kooval oke aayirunnu chila senti scenes
     
    Kunjaadu likes this.
  6. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316

Share This Page