1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഇത്രയും കാലം മമ്മൂട്ടി ഫാൻസ് പോലും ക്ലെയിം ചെയ്യാത്ത കാര്യം ആണ്
     
  2. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Appoos 100 days releasing centersil ninnum 2 cr aanu velli paranjath (TVM - 120 days 16.21 lakhs)... ithey velli thanney next year irangiya Mohanlalintey "Butterflies" 2 cr from releasing centers parayunnund... Appo Butterfliesum industry hit aavilley?
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അങ്ങനെ ഒന്നുമില്ല ...അതൊക്കെ ഓരോ സിനിമയുടെ വിധി എന്നെ പറയാനുള്ളു ..തൊട്ടടുത്ത വര്ഷം ഉണ്ണികളേ ഒരു കഥപറയാൻ എന്ന സിനിമയിൽ ലാലിൻറെ കഥാപാത്രം മരിക്കുന്നുണ്ടല്ലോ ..


    കമലദളം സിനിമയിൽ ലാലേട്ടൻ മരിക്കുന്നുണ്ട് ..സിനിമ സൂപ്പർ ഹിറ്റ് ആയില്ലേ ...
    ഉത്സവപ്പിറ്റേന്ന് എന്ന സിനിമയും തട്ടിമുട്ടിപോയിട്ടുണ്ട് ...
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    ഇതിനേക്കാൾ ഒക്കെ കളക്ഷൻ അഭിമന്യു ആയിരിക്കും.. പിന്നെ അഭിമന്യു എന്ന പടത്തിന്റെ കാര്യം ആണ് പുള്ളി പറഞ്ഞത്... ആ പടത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന്..
    ശരിയാണെന്നാ എനിക്ക് തോന്നുന്നത്.. ജീവിച്ചിരിക്കുന്ന ഹരിയണ്ണ.. നീലകണ്ഠനെ പോലെ cult ഫിഗർ ആയേനെ.. ദേവാസുരത്തിൽ മോഹൻലാൽ മരിച്ചിരുന്നെങ്കിൽ പടത്തിന്റെ ഒരു പവർ കുറയില്ലേ..
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കളക്ഷന്റെ കാര്യം അല്ല ..ലാലേട്ടന്റെ മരണത്തിനു , സിനിമയുടെ വിജയവുമായി ബന്ധം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല എന്നാണ് പറഞ്ഞത് . ആ കഥയോട് നീതി പുലർത്താൻ കഴിഞ്ഞാൽ മരണവും ആളുകൾ accept ചെയ്യും.

    തന്മാത്ര എന്ന സിനിമ ആളുകൾ ഏറ്റവും സന്തോഷിച്ച അതെ സമയത്തു തന്നെ പുള്ളിയെ കൊന്നു കളഞ്ഞു ! സ്റ്റിൽ ആ പടം സൂപ്പർ ഹിറ്റ് ആയി....
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മറ്റൊരു വസ്തുത 86 ലു മാത്രമല്ല സ്റ്റാർ ആയതിനു ശേഷമുള്ള ആദ്യ വര്ഷം മൂന്നുപടങ്ങളിൽ മോഹൻലാൽ കഥാപാത്രം മരിക്കുന്നുണ്ട് .

    ജനുവരി ഒരോർമ

    ഉണ്ണികൾ

    ഇവിടെ എല്ലാവര്ക്കും സുഖം
     
    Tinju JISHNU likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    32844071523_24fec3d3cb_z.jpg

    my dear kuttichathan telugu run ...
     
    Mayavi 369, Tinju JISHNU and KPPK like this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Screenshot Capture - 2020-06-23 - 12-35-10.png
     
    Mayavi 369, Mannadiyar and baappootty like this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    sp-175.jpg
    vijayakanth "sendhoorapoove " was a big hit in telugu states
     
    Mayavi 369 and Tinju JISHNU like this.
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഉത്സവപിറ്റെന്ന് ഒക്കെ ബി, സി ക്ലാസിൽ നല്ല പോലെ പോയത് ആണ്, മോഹനാലാൽ ഫാൻസായ അമ്മമാർ എപ്പോളും പറയുന്ന സിനിമ ആണ്
     

Share This Page