1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    അതിെന്താ Bro.. അക്കാലത്ത് 3ഷോ അല്ലേ കൂടുതൽ?! Saturday & Sunday 4 ഷോ ഉണ്ടാകും..
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    അതിൽ Full കാണുന്നില്ലല്ലോ Bro..:Lol:
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    സന്ദർഭം ഒന്നും ഒരുകാലതും industrial ഹിറ്റ് അല്ല, എന്നത് തന്നെ

    150 പോയത് കണ്ടപ്പോൾ സിനിമയുടെ trade നെ പറ്റി അറിയാത്ത ഒരു മ വാരികയിൽ വന്ന റിപോട്ട് മാത്രം ആണ് അത്
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    എവിടെ ആണ് ഈ നാടിനോളം run

    കാലിക്കറ്റ് സംഗത്തിൽ എത്ര പോയി, :D:

     
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    അപ്പോൾ മറ്റേ റിപ്പോർട്ടോ.. അതും അറിയാത്ത ആരോ ആകുമല്ലേ..:Lol:
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഈ നാടിനു മുൻപ് 75 day 5 തീയറ്ററിൽ പോയ മലയാളം പടം ഒന്നും ഇല്ല അങ്ങാടി 70 day 2 theatre

    അന്ന് ബിസി ക്ലാസുകളിൽ A ക്ളാസിനെക്കാൾ കവർ ചെയ്യും
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    കാലിക്കറ്റ് സംഗത്തിൽ എത്ര പോയാൽ എന്താണ് Bro.. 4 ഇടത്ത് 100+ പോയില്ലേ..
     
  8. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    athengane regular show aanenn parayum.. ekm l 4 show undallo..
    eni aa theatrel 3 show mathrame kalikkarullo..
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    150, 100 എന്നൊക്കെ കാണുമ്പോൾ ആളുകൾ തീയറ്റർ run നോക്കി എഴുതി വിടുന്നത് തന്നെ

    യാത്ര പോലെ വൻ വിജയം ഒരു തീയറ്ററിൽ മാത്രം 100 ഓടിയത് കൊണ്ട് അത് സാദാ വിജയം ആക്കിയ മാഗസിൻ സും ഉണ്ടല്ലോ :Lol:
     
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    4 ഇടത്ത് 100 പോയത് ആണോ ഈ നാടിനു തുല്യമായ ഓട്ടം, ആ സിനിമ മെഗാഹിറ്റ് തന്നെ, എവിടെയാണ് ഈ നാടിനു തുല്യമായ ഓട്ടം എന്നാണ് ചോദ്യം
     

Share This Page