1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    182 aano... 200 kandathayi nalla orma...
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    കണ്ടതായി ഞാനും ഓർക്കുന്നു, ചിലപ്പോൾ comeback ആകും
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അതിരാത്രം സന്ദര്ഭത്തെക്കാൾ വലിയ ഹിറ്റ് എന്നല്ല പറഞ്ഞത്.."ഓളം " എന്നാണ് ..എന്നുവെച്ചാൽ ആളുകളുടെ ഇടയിൽ ആ സിനിമ ഒരു സംസാരം ആയിരുന്നു ..അത്രപോലും സംസാരിച്ചു കേട്ടിട്ടില്ലാത്ത ഒരു സിനിമയാണ് സന്ദർഭം [ പിന്നെ കിറുകൃത്യം അണപൈസ വിടാതെ ഇത്ര കളക്ട് ചെയ്തു എന്നറിയാൻ മാർഗം ഒന്നുമില്ല , ഒരു ആക്ഷൻ പടം എന്ന നിലക്ക് അതിരാത്രം ഇനിഷ്യൽ ഡെയ്‌സിൽ സന്ദര്ഭത്തെക്കാൾ നന്നായി പോയിക്കാണും ] ആക്ഷൻ സിനിമകൾക്ക് സാധാരണക്കാരന്റെ ഇടയിൽ ഒരു പൾസ്‌ ഉണ്ട്

    അപ്പൂസ് മാത്രമല്ല...മാമാങ്കം വരെ industry ഹിറ്റ് ആണെന്ന് പറയുന്ന ആളുകൾ ഉണ്ട് ...
     
  4. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Sandarbam family audience idayil athyavasyam samsaram aayirunnu aa kalathu... especially due to Baby Shalini... Doctor sare song okkey annu sthiram air cheyyumayirunnu...
    Ofcourse action padam undakkunna olam athu verey oru level thanney aanu...
     
  5. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Manjil Virinja Pookkal 160 days... Daily 3 shows. Saturday, Sunday 4 shows... Clarity kuravanengilum vayikkan pattum... Clarity ullath kittiyal idam...
    [​IMG]
     
    Pratheep Kumar likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കിലുക്കം അറുപതു ദിവസം കൊണ്ട് ഒന്നര കോടിക്ക് പുറത്തുണ്ട് എന്ന പരസ്യം ഉണ്ട് . അങ്ങനെ നോക്കിയാൽ നൂറു ദിവസം ഇത്രയും കണ്ടാൽ പോരാ ...

    പിന്നെ റിപ്പോർട്ട് തന്നെ നോക്കിയാൽ മോഹൻലാലിൻറെ ഫ്‌ലോപ് എന്ന് അവര് പറയുന്ന യോദ്ധയും അപ്പൂസും തമ്മിൽ വല്യ വ്യത്യസം ഇല്ലെന്നു ഓർക്കണം ..

    യോദ്ധ താരതമ്യേന എ ക്‌ളാസ് റൺ കുറവാണു..എന്നിട്ടും അപ്പൂസിന്റെ അടുത്തുണ്ട് ...അപ്പോൾ എ ക്‌ളാസിൽ ഉം അല്ലാതെയും മികച്ച നല്ല റൺ ഉള്ള ലാലിൻറെ എന്റെർറ്റൈനെർ വിയറ്റ്നാം കോളനി മറ്റൊരു ഇൻഡസ്ടറി ഹിറ്റ് ആക്കാമല്ലോ.

    അപ്പൂസ് കഴിഞ്ഞു വരുന്ന കോളനി പോസ്റ്ററിൽ തന്നെ കിലുക്കം റെക്കോർഡ് ആണ് അവര് പൊട്ടിച്ചത് എന്ന് പറയുന്നുണ്ട് ...അപ്പോൾ അപ്പൂസ് എവിടെ പോയി ?
     
  7. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Kilukkam record break cheythath Manichithrathazhu aanu... Appoos IH aanengil, 93il, 2 cr meley collect cheytha Devasuram, Butterflies okkey industry hit aavum...
     
    Tinju JISHNU likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അതൊക്കെ അറിയാം ബ്രോ..ഈ സൈസ് വിവരക്കേട് എഴുന്നള്ളിക്കുന്നതിനു പിന്നെ എന്ത് പറയാൻ ആണ്..
    അപ്പൂസിന്റെ അവൈലബിൾ ആയ തിരുവനന്തപുരം കളക്ഷൻ ഒകെ ഒരു ഇൻഡസ്ടറി ഹിറ്റ് നു വേണ്ടതില്ല എന്ന് ആ പൊട്ടന്മാർക് തന്നെ ഊഹിച്ചാൽ മനസിലാകും
     
    Tinju JISHNU and Pratheep Kumar like this.
  9. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Sathyam...
     
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    അതിരാത്രം കുറെ റീറിലീസ് വന്ന പടം ആണ്, എക്ഷൻ സിനിമ ആയത് കൊണ്ടും മമ്മൂട്ടി പിന്നീട് സൂപ്പർസ്റ്റാർ ആയപ്പോൾ നല്ല രീതിയിൽ സെക്കന്റ്, തേർഡ് റിലീസ് കളക്ഷൻ നേടി

    എന്നാൽ first run വിചാരിച്ച അത്ര ഹിറ്റ് ആയിരുന്നേൽ മമ്മൂട്ടി കുട്ടി പെട്ടി പടങ്ങൾക്ക് പകരം എക്ഷൻ പടം ചെയ്തേനെ, അന്ന് മമ്മൂട്ടിക്ക് എക്ഷൻ ഹീറോ പരിവേഷം ആ സിനിമ കൊണ്ട് ലഭിച്ചില്ല

    അതേ സമയം സന്ദർഭം- കൂളിംഗ് ഗ്ലാസ്സ്, പെട്ടി, കുട്ടി, സുന്ദരൻ മമ്മൂട്ടിയുടെ ഇമേജ് തന്നെ നിർമിച്ച പടം ആണ്
     

Share This Page