1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138

    Athyavasam nalla thallund...ee autobrothers, udayapuram sulthan okke decent hit ullu..allathe asadarana pradarshana vijayam onnum ayittilla ennanu ente orma. Vazhunnoor hit aanenn ere kure urappikam enn thonnunu. FIR shaji padam vijayichilla ennu parayuna oru interview mattoru foruthil kandirinnu. Athupole crimefile- ella reportsum hit ennanu...pakshe ividuthe thanne oru member parayunath ath flop annennanu...ayalde father aithinte associate producer aarnu. Ente ormayil main centresil 25 daysinappuram onnum odiyathayi ormayilla..annu kottayathu pallikar issue okke undakki van scene aarnu.

    Pakshe ee report ittathinu thanks...99 yearender reports ee foruthil kuravanu...rashtradeepika, vellinakshathram kiti. nana, chithrabhumi koode kittiyal post cheyyumen pratheeksikunu.
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    @Hyder Marakkar
    @ദുരന്തേഷ് കുമാർ

    ഇന്ദുലേഖ മോഹൻലാലിന്റെ ഡ്യൂപ്പ് ചെയ്യുന്ന ഷാജു നായകൻ ആയ. പടം ആണ്, ഇന്ന് യാദൃശ്ചികമായി ഒരു fb പോസ്റ്റ് കണ്ട്, കൂടുതൽ അറിയില്ല
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    ഓട്ടോ ബ്രദേഴ്സ്, ഉദയപുരം സുൽത്താൻ ഒക്കെ നന്നായി ഓടിയ പടങ്ങൾ ആണ്.. ബഡ്ജജറ്റും കുറവാണ്.. വിനയന്റെ പ്രണയനിലാവ് പോലും Profit ആണ് എന്ന് പറയുന്നു.. അതിനേക്കാൾ ഒക്കെ ഓടിയ പടമാണ് ഉദയപുരം സുൽത്താൻ..

    വാഴുന്നോർ, ക്രൈം ഫയൽ, FIR ഇവ മൂന്നും Avg+ ഉണ്ട് എന്ന് തോന്നുന്നു.. മൂന്നും നല്ല പടങ്ങളും ആണ്.. ബഡ്ജറ്റ് Wise ചിലപ്പോൾ നഷ്ടം വന്നതും ഉണ്ടാകാം.. പറയാൻ പറ്റില്ല.. മൂന്ന് പടങ്ങളും ഏതായാലും ഒരു ക്ലീൻ സൂപ്പർ ഹിറ്റ് റേഞ്ചിൽ വന്നിട്ടില്ല എന്നുറപ്പാണ്.
     
    Anand Jay Kay likes this.
  4. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Udayapuram Sulthan athyavashyam nannayi odiya film anu. Ente ormayil Vazhunnore kal okke valare nannayi odi.

    Auto Brothers ROI nokkiyal kidu Hit ennu thanne parayendi varum.
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Crime ഫയൽ അവിയൽ പരിവം നാട്ടിലെ എല്ലാ വില്ലന്മാരേം കൂട്ടി , ഒരു sensational ഇഷ്യൂ തീം ആക്കി ഇറക്കി , കൃസ്ത്മസ് വരെ പിടിച്ചു നിൽക്കാൻ പാട് പെട്ട സിനിമ ആണ്, ആ ക്രിസ്ത്മസ് നു ആകെ വാസന്തിയും, വാനപ്രസ്ഥം, ഒരു ബാബു എന്റണി പടം മാത്രമേ ഉണ്ടായിരുന്നുള്ളു


    FIR ഷാജി+ sg കോംബോ ആയത് കൊണ്ട് നല്ല ഫാൻ ഫോളോറിംഗ്‌ ഉള്ള പടം എന്നാൽ വിഷു സീസണ് വന്നതോടെ തീയറ്ററിൽ നിന്നു പോയി, പത്രവും നല്ല പോലെ ഓടുന്ന ടൈം, വഴുന്നോർ abovg avg
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ഉദായപുരം സുൽത്താൻ അന്ന് നല്ല പോലെ ഓടിയ പടം ആണ്, ദിലീപിന ആദ്യകാല സൂപ്പർഹിറ്റ് ഇൽ ഒന്നു, പ്രണയ നിലാവ് ഒക്കെ TV യിൽ വന്നു ഫേമസ് ആയതാണ്
     
  7. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Oru vidham ella padavum theatreil ninnum kaanunna kaalam... inginey oru padam kettittey illa... ith sarasari vijayam nedi ennu parayumbol its quite surprising... chilappo C classil bit ketti odichathayirikkum...
     
  8. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Babu Antony padam "Jananayakan"...
     
    KPPK likes this.
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Ys
     
  10. Shivan

    Shivan Fresh Face

    Joined:
    Apr 6, 2018
    Messages:
    100
    Likes Received:
    58
    Liked:
    1
    Trophy Points:
    3
    Manichitrathazhu
    5 crore distributor share

    [​IMG]
     

Share This Page