1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    അതേ പോലെ കാലിക്കറ്റ് okke 3.5 L footfall- 75% കളക്ഷൻ ഉണ്ടാകുമല്ലോ 100 Day il
    80 കളിൽ ഒക്കെ 2 L ഒക്കെ വന്നാൽ അപൂർവം ആണ്, may be 90കളിൽ സിനിമകൾ കുറഞ്ഞത് കൊണ്ട് A ക്ലാസ് ഓട്ടം കൂടുതൽ ആയതാകും
    സ്പടികം ekm, calicut ഒക്കെ heavy ആയിരുന്നു
    സ്പടികവും, kikgum തൃശൂർ ഇൽ അധികം പോയിട്ടും ഇല്ല
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    AThu collection alla നിലവാരം ആണ് അവർ പറഞ്ഞത്
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ജേസിയുടെ തുറമുഖം സിനിമയിൽ ജയൻ ആയിരുന്നു വരേണ്ടത് ,ജയൻ ഉമായുള്ള ഉടേക്ക് കാരണം വീണ്ടും സോമൻ ഇൽ എത്തി എന്നു വായിച്ചിട്ടുണ്ട്


    അതേ പോലെ ജയന്റെ മരണം ജേസിയെ ഷോക്ക് ആക്കി, അങ്ങേര് അതു ഉദ്ദേശിച്ചു പറഞ്ഞത് അല്ല
     
    #28624 KPPK, Sep 16, 2020
    Last edited: Sep 16, 2020
    Asn likes this.
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    ബ്ലൂ ഡയമണ്ട് ഡബിൾ ബാൽക്കണി & 1300ഓളം സീറ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. എങ്കിൽ ഈ 3.51L Footfalls 75% ഒന്നും വരില്ല.. 60-65 മാത്രമേ വരൂ..

    80' ൽ തന്നെ കുറേ പടങ്ങൾ കൂൾ കൂൾ ആയി 2.5L വരെ എടുക്കുന്നുണ്ടല്ലോ.. Proofsഉം ഉണ്ട്. പിന്നെന്താ പ്രശ്നം..
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ജോഷി പടങ്ങൾ പറഞ്ഞപ്പോൾ അത് കളക്ഷൻ ആയോ??:Lol:
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    #26YearsOfSainyam

    Third Biggest Grosser 1994

    Release Center share 66lak

    100 Days 80lak Share (70centres)

    Tamil+Telugu and Other Bussiness 40lak

    #OnamWinner #Sainyam
    IMG-20200813-WA0043.jpg
     
    RAM KOLLAM and Tinju JISHNU like this.
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Joshi യുടെ separate എടുത്തു പറഞ്ഞത് കളക്ഷൻ പോയന്റിൽ ആണ്, അതേ പോലെ ഓരോ സംവിധായകന്റെം എടുത്തു പറയൽ
     
    Tinju JISHNU likes this.
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Winner/grosser രണ്ടും രണ്ട് ആണ്

    പിന്നെ മിന്നാരം കളക്ഷൻ ഒക്കെ വരട്ടെ

    തേന്മാവിൻ ekm, tvm, calicut ഒക്കെ 10 L വ്യത്യാസം ഉണ്ട് സൈന്യവുമായി അതു തന്നെ കൂട്ടിയാൽ 10 L share difference വരും


    അപ്പോൾ all kerala tmk ആയിട്ട് 15 L മാത്രം വ്യത്യാസം???


    പിന്നെ ബി സി ക്ലാസിൽ disaster leval ആണ് പോക്ക്
     
    Tinju JISHNU likes this.
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    അതു TVm ആണ് കൂൾ ആയിട്ടും അല്ല, അവിടെ 100 പോയ പാടങ്ങൾ പലതും 1.5 L ആണ് footfall

    1300 സീറ്റ് ഒക്കെ ഉണ്ടായിരുന്നോ എന്നു doubt ആണ്, 1100-1200 നുള്ളിൽ എന്തായാലും കാണും
     

Share This Page