1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    ഇതിപ്പോൾ ജോഷിയുടെ നായർസാബിന് കിട്ടിയ Hype നാടുവാഴികൾക്ക് കിട്ടിയില്ല എന്ന് പറയുന്ന പോലെ ആയിപ്പോയി Bro..
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Best.. ജനുവരി ഒരു ഓർമ്മയും, ന്യൂഡൽഹിയും Same Mention അല്ലേ..☹️
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മിനിഞ്ഞാന്ന് ഉച്ചക്ക്..ഒരു ഏഴു ഏഴേ മുക്കാൽ ആയിട്ട് വരും...
    ഒകെ ബൈ തെങ്ക്സ് ..
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    1979 year end, avasanam vyaktham allathe ezhuthiyathu - christmas nu irangiya sikharangal, thuramukham enniva vijaya soochana nalkunnu ennu aanu

    Ithu ഒറിജിനൽ anennu karuthunnu
    Jayan, soman, madhu okke nazir ne pinthalliya varsham


    FB_IMG_1600285445579.jpg
     
    Asn likes this.
  5. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Bro, kanditt oru originality feel cheyyunnilla... evideyo entho thakararu poley...
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അന്ന് കുട്ടി പുസ്തക രൂപത്തിൽ ആയിരുന്നു സിനിമ മാഗസിൻ കൾ അതു കുഴപ്പം ഇല്ല,

    ഒറിജിനൽ ആണൊന്ന് doubt ഉണ്ട് എനിക്കുംഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, മനസാ വാചാ കർമണ പോലെ പല പടങ്ങളും മിസ്സിംഗ് ആണ്

    അതുപോലെ കഴുകൻ വൻ വിജയം ആണൊന്ന് doubt ഉണ്ട്
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    രസതന്ത്രം നല്ല ഹൈപ്പ് ആയിരുന്നു.. ലാസ്റ്റ് 30 years ൽ സത്യന്റെ ഒരേയൊരു കിടു ഹൈപ്പ് പടം ചെലപ്പോ രസതന്ത്രം ആവും
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    pranayanilavu 3.5cr gross undenna report evdeyo kandirinu...eniku ottum ishtamillatha padamanu.

    superman 4.5cr kitti...annathe mikka star filmsnekal kooduthal hit aanenn vinayan thanne athe interviewil paranjittundennanu orma
     
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    21 Years Of Niram

    Release @ 25 Thtrs
    50 days @ 21 Thtrs
    75 Days @ 12 Thtrs
    100 days @ 10 Thtrs

    Budget 1.5 cr
    4.5 cr gross (51 center)

    Ekm 50.93 lakhs
    Tvm 34.44 lakhs (54 days)

    Superhit IMG_20200917_161524.jpg
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഈ സിനിമ കാണാൻ പോയപ്പോൾ ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആയിരുന്നു ...
    ആദ്യത്തെ "മിന്നിതെന്നും " സോങ് നു ഒക്കെ ഭയങ്കര റെസ്പോൺസ് ആയിരുന്നു ..
    ആ സിംഗിന്റെ മേക്കിങ് സ്റ്റൈലും സ്വല്പം ഡിഫറെൻറ് ആയിരുന്നു
     
    Asn likes this.

Share This Page