1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Njan ippo check cheythu... 4 centres...
    1) Thrissur Ragam
    2) Kottayam Abhilash
    3) Ernakulam Saritha release, 100 day at Savitha
    4) TVM Athulya release, 100 day at Aswathi
    100 day Calicut Blue Diamond aanu... Apsara aayirunnu release...
     
    Tinju JISHNU likes this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    അപ്പോൾ 5 തീയറ്ററോ ?

    Calicut 5 th week മുതൽ bluediamond ആയിരുന്നു continuos run ആയിരുന്നു
     
    Tinju JISHNU likes this.
  3. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Blue Diamondil ethra poyittund?
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    100 day poster il undel 63 day poy kanum
    Apsara+ bluediamond 100 തന്നെ എടുക്കണം
     
  5. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Athinu sesham ethra poyi ennath thappendi varum...
     
  6. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Chirichu marichu...Sanchayanathinu ellarum varane...
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    എന്റെ പൊന്നു Bro, മാണിക്യം Year End ൽ ഉള്ള പടം അല്ലേ.. പിന്നെ എങ്ങനാണ് Final കളക്ഷൻ കിട്ടുന്നേ.. ഞാനിപ്പോ അതിനെവിടെ പോകാനാണ്..! ക്ലാസ്മേറ്റ്സ്, ട്വന്റി 20, പഴശി Timeൽ ഒക്കെ Tvm Gross പറയുമ്പോൾ ആണേലും, സർവകാല ഹിറ്റ് എന്ന് തന്നെയല്ലേ ഈ പറയുന്നേ..!

    മാണിക്യം RB മെൻഷൻ ഈ പറയുന്ന 50day 80 day മാത്രം ഒന്നുമല്ല എന്ന് പറയാനാണ് ഇത് പറഞ്ഞത്. അപ്പോൾ രസതന്ത്രം 17cr കിട്ടിയ കഥ പറഞ്ഞ് വരും.. എങ്കിൽ ഞാൻ ചോദിക്കട്ടെ, അതേ പേജിൽ തന്നെ വൃത്തിയായി (Heading അടക്കം) 24cr എന്ന് പറഞ്ഞ ക്ലാസ്മേറ്റ്സ് റെക്കോർഡ് അതിലേറെ എടുത്ത് ട്വന്റി20 തകർത്തു എന്ന് പറയുന്ന ഒരു Report മച്ചാൻ ഒന്ന് തരാമോ? മച്ചാന്റെ കയ്യിൽ ട്വന്റി20 കേരള ഗ്രോസ് മിനിമം 25cr എന്ന് പറഞ്ഞ Report എങ്കിലും ഉണ്ടാവണമല്ലോ..!:Lol:

    ഉദയൻ - ഉടയോൻ - തൊമ്മൻ കേസ് പറഞ്ഞത് പോലെ തന്നെയാണ് മാണിക്യം - രസതന്ത്രം കേസും ഞങ്ങൾ പറയുന്നത്..! Bro അവിടെ Commonsense Use ചെയ്തു, But, ഇവിടെ വേറെന്തോ Use ചെയ്യുന്നു..:Ennekollu:

    India Today Pazhassi Report പറയുന്നത് 15cr Share ആണ്. Gross അല്ല.. Velli also..! ഡബിളാ.. ഡബിൾ..:Lol: എന്നിട്ടും Bro മാത്രം അത് Gross എന്നാണോ കണ്ടത്?? :(
     
    #28757 Hyder Marakkar, Sep 24, 2020
    Last edited: Sep 24, 2020
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Why bro..?:Lol:
     
    Prabhas likes this.
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    ഇതിന് മാത്രം ഇപ്പോ ചിരിക്കാൻ എന്താണ് bro അതിൽ പറഞ്ഞത് ?

    മാണിക്യം 60 ദിവസത്തിനുള്ളിൽ പ്രധാന സെൻ്ററിൽ 8 കോടിയിലധികം ,, ഉദയൻ - നരൻ - ചാന്ത് പൊട്ട് 100 ദിവസത്തിനുള്ളിൽ 8 കോടിയിലധികവും പ്രധാന സെൻ്റർ എന്നാണ് മെൻഷൻ ...

    ഇനി അടുത്ത പേജിൽ ഉദയൻ 9 .76 ഗ്രോസ് പറയുന്നു roi 50 ലക്ഷം കൂട്ടി 10 .26 എന്ന് പറയുന്നു ,നരൻ 120 ദിവസം 10 cr എന്ന് പറയുന്നു ,, അപ്പോ മുകളിൽ പറഞ്ഞ പോലെ ആ 4 പടങ്ങൾ ടെ 8 കോടി വെള്ളി മെൻഷൻ ചെയ്ത പോലെ പ്രധാന സെൻ്റർ ഗ്രോസ് അല്ലേ ? അത് ഞ്ഞാൻ പറഞ്ഞ 20 സെൻ്റർ ആണ് എന്നൊന്നും ഞ്ഞാൻ വാദിക്കുന്നില്ല ഒരു ഊഹം പറഞ്ഞന്നേ ഉള്ളു.. അങ്ങനയാവാം എന്ന നിലക്ക് ...

    ഇനി ഇതേ year end ൻ്റെ മറ്റൊരു പേജിൽ നവംബർ റിലീസായ മാണിക്യം കളക്ഷൻ ടോപ് 10 ചാർട്ടിൽ 10 .26 cr ഉദയനേക്കാളും ,10 cr നരനേക്കാളും ടോപ്പിൽ തന്നെ ഇട്ടിട്ടുണ്ട് ,.പിന്നെ ആ year end ഒക്കെ online എല്ലാം പീസ് പീസായാണ് ,അപ്പോ മാണിക്യം പോർഷൻ ഒന്നും മൊത്തമായി ഓൺലൈനിലില്ല...

    പിന്നെ 20 സെൻ്റർ പറഞ്ഞത്ആണ് broടെ പ്രശ്നമെങ്കിൽ ഉദയനാണ് താരത്തിന് 34 സെൻ്റർ ഗ്രോസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഇതേ വെള്ളി ഇതേ വർഷം ... 7 .38 cr എന്ന് ...
     

Share This Page