1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    പലപ്പോളും സിനിമ പ്രവർത്തകർ ഫാമിലി ഓടിയൻസ് നെ underestimate ചെയ്യുന്നു, ദിലീപ് ഒരു ബിസിനസ് മാൻ കൂടി ആയത് കൊണ്ട് ഫാമിലി ഓടിയൻസ് നു പടം ഇറക്കുന്നു

    എല്ല ഫെസ്റ്റിവൽ സീസണിലും മിനിമം കളക്ഷൻ നേടുന്നു

    ദിലീപിന്റെ ഫാമിലി ഓടിയൻസ് ന്റെ ഇടയിൽ ഉള്ള ഫാൻ പവർ വേറെ തന്നെ ആണ്, സുരേഷ് ഗോപിയുടെയോ ജയറാമിന്റെയോ അവസ്ഥ നോക്കു

    ദിലീപ് തിരിച്ചു വന്നത് 2008/09 dull പീരിയടിനു ശേഷം- ഒരു വൻ ഫാൻ ബേസില്ലാത്ത ആൾക്ക് അതു കിട്ടില്ല,

    തന്റെ ആരാധകർ ഏത് തരക്കാർ ആണെന്നും അവർക്ക് എന്താണ് വേണ്ടത് എന്നും ദിലീപിന് അറിയാം
     
    Tinju JISHNU likes this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    അമരം ആകാശ ദൂത്, സല്ലാപം പോലുള്ള പടങ്ങൾക്ക് ഒരു കാലത്ത് ഓടിയൻസ് ഉണ്ടായിരുന്നു

    Tv ഒക്കെ വന്നതോടെ അത്തരം സിനിമകൾ ഇല്ലാതെ ആയി

    പിന്നെ festival സീസണിൽ entertainer എന്നു വിളിക്കുന്ന പടങ്ങൾ

    വാസ്തവത്തിൽ മമ്മൂട്ടിയുടെ പീക്ക് എന്നു വിളിക്കുന്ന 2004/09 ടൈം ദിലീപിന്റെ മോശം selection കൂടി ഉള്ള ടൈം ആയിരുന്നു

    ചാന്ത് പൊട്ട് പോലെ മറ്റു പടങ്ങൾ വന്നില്ല

    എന്നാൽ ദിലീപ് 2010 ടൈം ഇൽ തിരിച്ചു വന്നപ്പോൾ പുള്ളി double സ്‌ട്രോങ് ആയി തന്നെ വന്നു
     
    Tinju JISHNU likes this.
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ഈ പറയുന്ന 2002 - 2010 Time ആണ് ദിലീപിന്റെ Time.. മായാമോഹിനി ഒക്കെ കുത്തിക്കേറ്റി 2012 വരെ ആക്കാം..

    മിനിമം ഗ്യാരണ്ടി നടൻ ആണ് എങ്കിൽ ജയറാമിനാണ് ആ ലേബൽ കൂടുതൽ യോജിക്കുന്നത്. എത്രയോReport തന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു Big Ms ലെവൽ BB ഉണ്ടാക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ് ദിലീപ് - ജയറാം Diff ആയി എനിക്ക് തോന്നിയിട്ടുള്ളത്...


    For ex: Centre Gross ഒക്കെ എടുത്താൽ ജയറാമിന്റെ കൊമ്പത്ത് നിൽക്കുന്ന പല പടങ്ങളും Actual BO Report എടുത്താൽ തോൽവി ആയിരിക്കും... ജയറാം പടങ്ങൾ ഒക്കെ B&C ക്ലാസിൽ നല്ല രീതിയിൽ ഓടിയ പടങ്ങളാണ്.. Big M's Level ഒരു BO potential കാണിച്ച നടനാണ് ദിലീപ്. സംശയം ഇല്ല.. പക്ഷേ... ഇതൊക്ക എടുത്ത് മമ്മൂട്ടിയുടെ റേഞ്ചിൽ വെക്കാൻ നോക്കുമ്പോൾ അവിടെ അറിയാം ദാരിദ്ര്യം... താളവട്ടം ih എന്ന് പറഞ്ഞ പുള്ളയാണ് ദിലീപിനെ മമ്മൂട്ടിക്ക് ഉണ്ടാക്കുന്നേ.. തലക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നണു..:Lol:
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    പോക്കിരിരാജ മൾട്ടി സ്റ്റാർ ലേബലിൽ വന്ന സിനിമയാണ്..////



    ഓ പിന്നേ... ഇമ്മാതിരി ടിസ്റ്റ് എടുക്കാതപ്പാ.. പ്ലീസ്.. പൃഥ്വിരാജിന്റെ ആരാധകർ ഒക്കെ കേറി മേയും.. 2010ൽ ഇറങ്ങിയ പോക്കിരിരാജ മൾട്ടിസ്റ്റാർ ആണോലും .. പതുക്കെ തള്ള്.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    dileepinte padangalkk critics nte idayil mathramanu katta koothra abiprayam..
    mayamohini ,srungaravelan oke aalukal aswadichu kanunnund ..
    mayamohini oke familysinte idayil nalla impact undakkiyittund
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    കോട്ടയം നസീർ സിനിമയിൽ അത്ര കിടു ആണെന്നറിഞ്ഞില്ല.

    T20 യിൽ കാണിക്കുന്നതാണ് മമ്മൂട്ടി - ദിലീപ് തമ്മിലുള്ള ഡിഫറെൻസ്

    മായാവിയിലെ മമ്മൂട്ടി അല്ല t20 ൽ.. കിങ് ലെയോ ന്യുഡൽഹിയിലേയോ മമ്മൂട്ടി ആണത്.. ദിലീപ് മീശയിലെയോ മൂസയിലെയോ ദിലീപ് തന്നെ...
    ഇത് തന്നെ ആണ് ഓഡിയൻസ് ന്റെ മനസ്സിൽ പൊതുവെ രജിസ്റ്റർ ചെയ്യപ്പെട്ട ദിലീപും മമ്മൂട്ടിയും.. അതനുസരിച്ചാണ് ബോക്സ്ഓഫീസ് പുൾ വരുന്നതും.
    പിന്നെ wom, പടത്തിന്റെ total അപ്പീൽ, മ്യൂസിക്, സപ്പോർട്ടിങ് കാസ്റ്റ്.. ഒക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മാത്രം.
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    മൾട്ടി ലേബൽ തന്നെ ആണ് പോക്കിരിയുടെ ഗ്ലാമർ കൂട്ടിയത്.
    ന്യൂ ജൻ പടം അർജുനൻ സാക്ഷിക്ക് വരെ അത്യാവശ്യം ഹൈപ്പ് ഉണ്ടാക്കാൻ പ്രിത്വിക്ക് പറ്റിയിരുന്നു.. ഈ ഒരു ടൈമിൽ ഒക്കെ തന്നെ അല്ലേ ക്ലാസ്സ്‌മേറ്റ്സ്, choclate, പുതിയ മുഖം, ലോലിപൊപ്പ്, റോബിൻ ഹുഡ്ഡ്, അൻവർ.. ഒക്കെ വന്നതും
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    മായാമോഹിനി കാണുന്നവർ ഉണ്ട്.. കട്ട കൂറ അഭിപ്രായം ഉള്ളവരും ഉണ്ട്... കാണുന്നവരിൽ ഭൂരിപക്ഷത്തിനും കിടിലം എന്ന് അഭിപ്രായവും ഇല്ല
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    ഐ ത്രെഡിൽ ഇതിന്റെ 250 ഇരട്ടി ടൈപ്പ് ചെയ്യേണ്ടി വന്നിട്ടുണ്ട്
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    2 countries exceptional wom അല്ലായിരുന്നു.. good wom only.. കളക്ഷൻ wom നു മുകളിൽ പോയത് ദിലീപ് ന്റെ star പവർ... മമ്മൂട്ടി ആ wom ൽ എന്തായാലും അതിൽ കൂടുതൽ എടുക്കില്ല (മോഹൻലാൽ ആണെങ്കി ചെലപ്പോ IH കിട്ടും )
     

Share This Page