1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    മമ്മൂട്ടി ഡെന്നിസ് ലില്ലി
    ദിലീപ് mcgrath

    ലില്ലി തികഞ്ഞ fast bowler ആണ്.. ഒരു കുറവുമില്ല.. mcgrath ന്റെ കയ്യിൽ ലിമിറ്റഡ് items ഉള്ളൂ... പക്ഷേ അവസാനം നോക്കുമ്പോ ഒരേ ഗുണം ആണ് ചെയ്യുന്നത്..

    വേറെ രീതിയിൽ പറഞ്ഞാൽ ഒരാളുടെ കയ്യിൽ അമ്പും വില്ലും, കത്തിയും കോടാലിയും, നാടൻ ബോംബും.. മറ്റേയാളുടെ കയ്യിൽ ഒരു ഐറ്റം ഉള്ളൂ.. അത് മെഷിൻ ഗൺ ആണെന്ന് പറയുന്നത് പോലെ.

    ഫാമിലി കോമഡി, മാസ്സ് മസാല ആക്ഷൻ ഇത് രണ്ടും ആവണം biggest genres..രണ്ടിലും മമ്മൂട്ടിക്ക് വല്ല്യ ഹോൾഡ് ഇല്ല.. ദിലീപ് ന്റെ ഒറ്റ item ആണെങ്കിലും അത് ഫാമിലി കോമഡി ആണ്.
     
    KPPK likes this.
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    ജയറാമിന്റെ കിടിലം wom വരുന്ന പടങ്ങൾ ആണ് മിനിമം കളക്ഷൻ എടുക്കുന്നത്..
    ദിലീപ് ന്റെ avg wom പടങ്ങൾ ആണ് കിടിലം കളക്ഷൻ എടുക്കുന്നത്..
    മമ്മൂട്ടി or ദിലീപ് ആയി compare ചെയ്യാൻ ജയറാം 4 ജന്മം വേറെ എടുക്കണം
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    പോക്കിരി രാജ multi star ലേബലിൽ തന്നെ ആണ് വന്നത്ത്

    Pritvi പുതിയ മുഖം,റോബിൻ ഹുഡ്, ലോലി പോപ്പ് (neg rev കിട്ടിയേലും) ഒക്കെ കഴിഞ്ഞു വന്ന പടം

    ആ സിനിമ അങ്ങനെ തന്നെ ആയിരുന്നു പ്രൊമോട്ട് ചെയ്തതും

    വല്യേട്ടൻ, രാജ്യമാണിക്യം, ക്രോണിക് ഒന്നും ആരും multi star പടങ്ങൾ എന്നു പറയില്ല
     
    Tinju JISHNU likes this.
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
  5. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Ithalley Dennis Joseph adhyam work cheytha magazine...
     
  6. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Vanitha yude cover page Dileep inte mohini vannu...
     
  7. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    It had very good opinion...Crazy Gopalan sherikkum nannayi collect cheythenkil, atleast Alibai(Initial)...Venda Master piece nte level enkilum odiyenkil njan sammathichene...
     
  8. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Mammootty ude mukalil Dileep ine prathishtikkaan alle nokkunnathu...???

    Pazhaya Mammootty hits okke koora opinion vannu HIt ayathaanu.. EE Mammootty Petti Kutti okke...Pakshe Mammootty athil ninnum valare valarnnu..Dileep okke "Kadhapurushan" pala theatre ilum odiya show ellam vechu 250 peru polum kandilla...
     
  9. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Ningal paranja sathyam aanankil athupole oru samayathu rekshapetta oru pretty average sadhanam mathram anu Dileep.

    NB:Amaram pole kalathe athijeevikkan kazhiyunna oru cinema Dileep inte parayamo? Parayanam sir.
     
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    Nammal quality allallo parayunnath

    90 kalil amaram cheytha mammootty enthinu 2004 nu sesham dileepinte comedy padangal cheytha director marude pinnale poy?

    Family entertainer movie kalude boxoffice saadhyatha manasil aayath kond

    Athodoppam kazhcha, pathemari kk onnum pazhaya atharam tear jerker cinemakale pole collection varilla enna thiricharivum
     
    Tinju JISHNU likes this.

Share This Page