1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

♔ OTTU ♔ KUNCHACKO BOBAN ♔ ARAVIND SWAMI ♔ FELLINI AFTER THEEVANDI

Discussion in 'MTownHub' started by Chackz FAN, Feb 7, 2021.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    EXCLUSIVE!!!
    Aravind Swami to star in a Malayalam movie along side Kunchacko Boban
    Directed by Fellini T.P.
    Produced by August Cinema
    Big Budget movie
    Official Announcement Soon
    [​IMG]
     
    #1 Chackz FAN, Feb 7, 2021
    Last edited: Feb 7, 2021
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    booked:Yahoo::Yahoo:
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    KOLAA MASS COMBO:Band::Band:
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    [​IMG]
     
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    FAN MADE POSTER
    [​IMG]
     
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Location hunt started
    Shooting starts this 24
     
    #7 ITV, Mar 14, 2021
    Last edited: Mar 16, 2021
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ഒറ്റ് 24 ന് തുടങ്ങുന്നു. നായികനിരയില്* ഈഷാ റെബ്ബ, ചാക്കോച്ചനും അരവിന്ദ് സ്വാമിക്കുമൊപ്പം ബോളിവുഡ് താരവും
    [​IMG]
    തീവണ്ടിക്കുശേഷം ഫെലീനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ ചിത്രീകരണം മാര്*ച്ച് 24 ന് ഗോവയില്* ആരംഭമാകും. 40 ദിവസത്തെ ഷൂട്ടിംഗാണ് ഗോവയില്* പ്ലാന്* ചെയ്തിരിക്കുന്നത്. തുടര്*ന്ന് ഉഡുപ്പി, മംഗലാപുരം, മുംബയ് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്*ത്തിയാകും.
    [​IMG]
    കുഞ്ചാക്കോ ബോബനും അരവിന്ദ്*സ്വാമിയുമാണ് ഒറ്റിലെ കേന്ദ്രകഥാപാത്രങ്ങള്*. നായിക തെലുങ്കില്*നിന്നുള്ള ഈഷാറബ്ബയാണ്. മറ്റൊരു ബോളിവുഡ് താരത്തിന്റെ പേരും ഉയര്*ന്നു കേള്*ക്കുന്നുണ്ട്. തമിഴടക്കം വില്ലന്*വേഷം ചെയ്ത താരമായിരിക്കുമെന്നാണ് കേള്*ക്കുന്നത്. പക്ഷേ ഒറ്റിന്റെ അണിയറപ്രവര്*ത്തകര്* ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
    [​IMG]
    ഒറ്റിലെ നായികയ്ക്കുവേണ്ടി പലരേയും സമീപിച്ചിരുന്നു. തമന്നയും തൃഷയും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒറ്റിന്റെ കഥ കേട്ടവരെല്ലാം സന്തോഷപൂര്*വ്വം ചെയ്യാമെന്നേല്*ക്കുകയും ചെയ്തു. പക്ഷേ ഡേറ്റാണ് കീറാമുട്ടിയായി മാറിയത്. ചാക്കോച്ചന്റെയും സ്വാമിയുടെയും ഡേറ്റുകള്*ക്കനുസൃതമായിട്ടാണ് ഒറ്റിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്* പ്ലാന്* ചെയ്തിരിക്കുന്നത്. അതുമായി ഒരു തരത്തിലും സമരസപ്പെടാതെ വന്നപ്പോഴാണ് സമീപിച്ച നായികമാരെയെല്ലാം സംവിധായകന് ഒഴിവാക്കേണ്ടിവന്നത്. ആ അന്വേഷണം ഒടുവില്* എത്തിച്ചേര്*ന്നത്. ഈഷാറെബ്ബയിലേയ്ക്കാണ്.
    [​IMG]
    തെലുങ്കിലെ മറ്റ് നായികമാരില്*നിന്നൊക്കെ വ്യത്യസ്തമായി മികച്ച പെര്*ഫോമര്* എന്ന വിശേഷണത്തിന് അര്*ഹയാണ് ഈഷാ. അവരവതരിപ്പിച്ചിട്ടുള്ള മിക്ക കഥാപാത്രങ്ങളും പ്രകടനപരമായി മതിപ്പുളവാക്കിയിരുന്നു. അമീതുമീ, ദര്*സകുണ്ട്, സുബ്രഹ്*മണ്യപുരം തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ പ്രകടനം മകുടോദാഹരണമാണ്.
    [​IMG]
    ആടുകളം നരേനും ഒറ്റില്* ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ഒറ്റ്. ആഗസ്റ്റ് സിനിമയുടെ ബാനറില്* ഷാജി നടേശനും ആര്യയും ചേര്*ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്*മ്മിക്കുന്നത്.
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64

Share This Page