1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    Aa timeil malayala cinema kambolathil munnil nilkkunnathum mammootty movies

    Sent from my SM-J701F using Tapatalk
     
  2. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    evide mele chodichathinte proofs okke evide :confused1:
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ഉണ്ടോ
    മമ്മൂട്ടി അന്ന് 75 ഉണ്ടെങ്കി മോഹൻലാൽ 1.5cr നു അടുത്തെങ്കിലും വരുമല്ലോ
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118


    6 min മുതൽ കാണുക.. മമ്മൂട്ടി ഒരു ലക്ഷം ovvg

    PVG ഒരു ഇന്റർവ്യൂ കൂടെ ഉണ്ട്.
    നോക്കി എടുക്കാം
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മമ്മുട്ടിയുടെ ഡബിൾ ഉണ്ടോ മോഹൻലാൽ എന്നൊക്കെ അറിയണമെങ്കിൽ അന്ന് അവരെ വെച്ച് പടം പിടിച്ചവരോട് ചോദിക്കേണ്ടി വരും..

    പക്ഷേ മോഹൻലാൽ താരം ആയതിനു ശേഷം മലയാളത്തിൽ ഒരു എഡ്ജ് ഉള്ളത് മോഹൻലാലിന് ആണെന്നാണ് എനിക്കു തോന്നുന്നത്.. അതിന്റെ scale ഒക്കെ എത്രയാണെന്നു വല്യ പിടിയൊന്നുമില്ല.

    ശ്രീനിവാസൻ ഒരിക്കൽ തമാശ രീതിയിൽ പറഞ്ഞു കേട്ടിട്ടുള്ളത് ആണ്..
    "കഥ പറയുമ്പോൾ " സിനിമയിൽ മുകേഷിന്റെയും ശ്രീനിയുടെയും അടുത്ത സുഹൃത് ആയ മോഹൻലാലിനെ എന്തുകൊണ്ട് മമ്മുട്ടിയുടെ റോളിലേക്ക് പരിഗണിച്ചില്ല എന്ന് ചോദിച്ചപ്പോൾ " മമ്മുട്ടിയാണെങ്കിൽ കൊറച്ചു പൈസ കൊടുത്താൽ മതി " എന്നാണ് പുള്ളി ചിരിയോടെ പറഞ്ഞത്..

    അത് indirect ആയിട്ട് മോഹൻലാലിനുള്ള കൊട്ട് കൂടിയാണ്. പുള്ളിയുടെ remunaration high ആവണം
     
  6. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    Evide mohanlal 1.5 cr

    Mohanlal 1 cr oke medichath cristhyan brothers vellom aavum.. 2008 il polum pulliyude highest 95 lakh aanu collage kumaranu vangiyath [​IMG]

    Sent from my SM-J701F using Tapatalk
     
  7. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    2005 Time

    Highest Paid Actor [​IMG]

    Sent from my SM-J701F using Tapatalk
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് അത്ര വിശ്വസനീയമായി തോന്നുന്നില്ല..
    കാരണം പ്രേം നസീർ വരെ പുള്ളിയുടെ stardom ഏതാണ്ട് അവസാനിച്ച 80s ലു പോലും 1 lakh സാലറി മേടിച്ചിരുന്നു. അഹിംസ ചെയ്യുന്ന ടൈമിൽ (10പടം പോലും ആവാത്ത അവസ്ഥ ) യിൽ മോഹൻലാലിന് 10k ഉണ്ട്. ശശി സർ പറഞ്ഞതാണ് ഇത്. മോഹൻലാലിൻറെ rate ഫിക്സ് ചെയ്തത് പുള്ളിയും damodaran മാസ്റ്ററും ആണെന്ന്.

    So ഒരു recognized Actor/star ആയ മമ്മുട്ടി ഒക്കെ വീരഗാഥാക്കും മുൻപേ 1 lakh ഒക്കെ easily വാങ്ങിച്ചിട്ടുണ്ടാവും.
     
    Said fasal and Samjith M like this.
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    മലയാളത്തിൽ ഇതുവരെ "ആർക്കും ലഭിച്ചിട്ടില്ലാത്ത " മോഹവില ആണ് മമ്മൂട്ടി വാങ്ങുന്നത്..!

    Sent from my moto e(6s) using Tapatalk
     
    Samjith M likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Sg ആദ്യമായിട്ട് 1cr വാങ്ങുന്നത് കാവൽ ആണെന്ന് തോന്നുന്നു.
    മീഡിയ ചോദിച്ചപ്പോൾ പറഞ്ഞു കോടികൾ ഒന്നും എനിക്കു സ്വത്ത്‌ ആയിട്ട് ഇല്ലെന്നു.. ഞാൻ കോടി ഒക്കെ വാങ്ങിച്ചത് ഇപ്പൊ കഴിഞ്ഞ പടത്തിനാണ് എന്ന്..
    കോടികൾ ഒക്കെ വാങ്ങുന്നത് വേറെ ആളുകൾ ആണെന്ന്..
     

Share This Page