1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    ഇത് മോഹൻലാൽ ന്റെ rate ആവും.. മമ്മൂട്ടി 30 lakhs ഒക്കെ ഉള്ളൂ അപ്പോൾ..
    മോഹൻലാൽ 50 lakhs.. 75 lakhs.. 1cr ഒക്കെ വാർത്ത ആയിരുന്നു.. In fact മമ്മൂട്ടി യെ മലയാളത്തിലെ biggest സ്റ്റാർ എന്ന രീതിയിൽ ആരോ (കൈരളി? )തള്ളിയപ്പോൾ ഒരു ആർട്ടിക്കിൾ വന്നിരുന്നു.. 75 lakhs വാങ്ങുന്ന ആളാണോ 30 വാങ്ങുന്ന ആളാണോ number 1?.. അതിൽ ഓഡിയോ rights പോലുള്ള കാര്യങ്ങൾ വരെ പറഞ്ഞിരുന്നു.. അതായത് മോഹൻലാൽ ന്റെ മുന്നിൽ മമ്മൂട്ടി ഒരു എതിരാളി പോലുമല്ല എന്നുള്ള comparison സ്റ്റഡി..

    പിന്നെ വേറെ ഒരു വാരികയിൽ കാർട്ടൂൺ വന്നിരുന്നു.. അത് പ്രത്യേകിച്ച് ഒന്നും ഉദേശിച്ചല്ല.. സ്റ്റാർ സാലറി കൂടുന്നു എന്നതിന് പൊതുവെ കൊടുത്ത കാർട്ടൂൺ ആണ്.. മോഹൻലാൽ ന്റെ തലക്ക് മേലെ 75.. മമ്മൂട്ടിക്ക് മേലെ 35 ആണെന്ന് ഓർമ.. ദിലീപ് 30.. പ്രിത്വി 20.. ജയറാം 15 അങ്ങനെ എന്തോ.. കറക്റ്റ് ഫിഗർസ് അല്ല.. ഏതാണ്ട്.. ഇത് 2004 or 2003 time വന്നതാണ്..
    പിന്നെ മോഹൻലാൽ and മമ്മൂട്ടി ഒരേ റേഞ്ച് ആവും എന്നൊക്കെ വിശ്വസിക്കുന്നുണ്ടെങ്കി നല്ല നമസ്‍കാരം എന്നേ പറയാനുള്ളൂ.. അടുത്ത് വല്ലതും എത്തിയിട്ടുണ്ടെങ്കി 2005 ടൈമിൽ എങ്ങാനും ആവും..
    ഭൂലോക തള്ള് മമ്മൂട്ടി ടൈംസ് വരെ രാജമാണിക്യം എത്തിയപ്പോ ആണ് മമ്മൂട്ടി മലയാളത്തിലെ number വൺ താരമായി മാറുന്നു എന്നെഴുതിയത്
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    മുൻപെങ്ങുമില്ലാത്ത വിധം ആരാധകരും പ്രേക്ഷകരും വർധിച്ചു.. കറക്റ്റ്.
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    മമ്മൂട്ടി 2 lakhs ovvg എന്നാണ് PVG ഇന്റർവ്യൂ.
    മോഹൻലാൽ 4 lakhs ആണ് കിരീടം മുൻപേവിടെയോ വന്ന റിപ്പോർട്ട്‌
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    ദിലീപ് നു മേലെ മമ്മൂട്ടി... ഒരു ബഹുമാനത്തിന്റെ പേരിൽ ആണ്
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    upload_2021-9-30_23-26-7.png
     
    Asn and Tinju JISHNU like this.
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118


    6:30
    Ovvg മമ്മൂട്ടി 2 lakhs
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    2 lakh may be..പക്ഷേ പുള്ളിയുടെ അന്നത്തെ fixed rate അതാണെന്ന് ഉറപ്പിക്കാൻ വയ്യ. May be 2ലു കൂടുതൽ ആവാം.. Ovvg പൊതുവെ കോസ്റ്റ് കൂടുതൽ ഉള്ള സിനിമ ആയോണ്ട് actors പ്രതിഫലം കുറച്ചതാകനും വഴിയുണ്ട്.

    കിരീടം ചിലപ്പോൾ സാധ്യത ഉണ്ട്. കാരണം ഞാൻ മുൻപ് പറഞ്ഞത് തന്നെ. ഡയറക്ടർക്ക് 1 lakh ആണ് അവർ തീരുമാനിച്ചിരുന്നത്.
     
  8. baappootty

    baappootty Fresh Face

    Joined:
    May 7, 2017
    Messages:
    231
    Likes Received:
    34
    Liked:
    59
    Trophy Points:
    1
    2000 periodil Mammootty & Lalettan remuneration orikkalum same aakilla. 1999il Godman, Stalin Sivadas, Ezhupunna Tharakan, Megham, Pallavoor Devanarayanan, 2000il Arayannangalude Veedu enningane mikka padangalum disaster, flop, avg status ilaanu poyathu. Lalettanu 1997-2000 cinema kuravum mikkathum hit-big hits aarnnu. Thaararajavu ennokke mikka magazinilum report varumaarnnu

    Sent from my ONEPLUS A6010 using Tapatalk
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പുലിമുരുഗൻ ടൈമിൽ പുള്ളി 5-6 വാങ്ങിച്ചു എന്ന് reports കണ്ടിട്ടുണ്ട്.
    So അതിലും കൂടാൻ തന്നെയാണ് chance. പിന്നെ കോവിഡ് ആയിട്ട് കുറച്ചു എന്നും കേട്ടിരുന്നു
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Mohanlal 3-5Cr Again In 2017. Mam & Dileep 3Cr. upload_2021-10-1_0-19-22.png
     
    RAM KOLLAM, Asn and Tinju JISHNU like this.

Share This Page