1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    [​IMG]
    mele paranja magazine nte cover page
     
    Tinju JISHNU likes this.
  2. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    മോഹൻലാലിന്റെ ഒപ്പം remuneration വാങ്ങാൻ അയിന് മോഹൻലാൽ എന്ത്? 80 ലക്ഷം - 1 കോടി ഇടയിൽ എന്ന് പറഞ്ഞാൽ മമ്മൂട്ടി 80 ലക്ഷവും മോഹൻലാൽ 1 കൊടിയും എന്ന് ഉം ഇനി...

    Sent from my SM-J701F using Tapatalk
     
  3. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    ഇതെന്തു പ്രൂഫ് Fr

    Sent from my SM-J701F using Tapatalk
     
  4. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    aaha sthiram karachilum aayi vannallo :giggle:

    ith trackers itta kanakk aanu

    mammootty fansinu pandu muthale tracking pages okke alergy aanallo :Giveup:
     
    Sunny007 and Tinju JISHNU like this.
  5. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    ഉഫ് വന്നു വന്നു സാലറി വരെ ട്രാക്ക് ചെയ്ത് തുടങ്ങിയോ കൊള്ളാലോ

    Sent from my SM-J701F using Tapatalk
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,306
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    RD
     
  7. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,230
    Liked:
    1,459
    Trophy Points:
    113
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മോഹൻലാലിൻറെ ഈ worst period എന്ന് പറയുന്നത് ഒരൊറ്റ കൊല്ലം മാത്രം എടുത്തിട്ടാണ് എന്നുള്ളതാണ് മറ്റൊരു കാര്യം..
    2001 ആയാലും 2002 കഴിഞ്ഞുള്ള 2003 ആയാലും പുള്ളിക്ക് big ഹിറ്സ് ഉണ്ട്...
     
    Tinju JISHNU likes this.
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    എന്ത് ഊഹം.. അന്നത്തെ മറ്റുള്ള reports അനുസരിച്ചു മോഹൻലാൽ 75 ഉം മമ്മൂട്ടി 30-35 ഉം ആണ്.

    നിങ്ങൾ പറയുന്നതിൽ 5 പൈസയുടെ ലോജിക് ഇല്ല.. മോഹൻലാൽ ന്റെ അതേ സാലറി മമ്മൂട്ടിക്ക്... അതിന്റെ ലോജിക് എന്താണ്.. സച്ചിനും ഗാംഗുലിയും ഒരേ ബ്രാൻഡ് വാല്യൂ എന്ന് പറയുന്ന പോലെ ആണത്.
     
    Sunny007 and Dr Sunny like this.
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    മോഹൻലാൽ പടങ്ങൾ അടുപ്പിച്ചു ഫ്ലോപ്പ് ആവുന്നത് industry ക്ക് പരിചയമുള്ള കാര്യമല്ല.. ആൾസോ, ഒന്നാമൻ, താണ്ഡവം പോലെ നാട് മുഴുവൻ ഇളക്കിമറിച്ചു വന്നാണ് ഫ്ലോപ്പ് ആവുന്നത്.. അത് പെട്ടെന്ന് നോട്ടീസ് ചെയ്യപ്പെടും.. മറ്റുള്ള സ്റ്റാർസ് ന്റെ പോലെ അല്ല
     
    Dr Sunny likes this.

Share This Page