1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Unni Mukundan Official Thread

Discussion in 'MTownHub' started by KHILADI, Dec 5, 2015.

  1. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    ‪‎IFFK 2015‬

    [​IMG]
     
    KHILADI likes this.
  2. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    RJ Neenu

    I have seen Unni as an action hero, a romantic boy but Kaattum Mazhayum is one movie which has his acting best. Yesterday i saw this movie at #iffk and i was in tears. Kaattum mazhayum is an eye opener. Applauds to Harikumar sir and Lal the actor. Watch it today at 11 in Dhanya and tomorrow at 9am New scr 2


    [​IMG]
     
    KHILADI likes this.
  3. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    പ്രേക്ഷക ശ്രദ്ധ നേടി കാറ്റും മഴയും: കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് ഉണ്ണി മുകുന്ദന്*

    [​IMG]

    സുകൃതം എന്ന കന്നി ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ഹരികുമാറിന്റെ രണ്ടാം വരവ് കൂടിയാണ് കാറ്റും മഴയും എന്ന ചിത്രം. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ഗൗരവകരമായി കൈകാര്യം ചെയ്ത് ശീലമുള്ള ഹരികുമാര്* ഇത്തവണയും തന്റെ പതിവു തെറ്റിച്ചില്ല. അതുകൊണ്ടു തന്നെ ഐഎഫ്എഫ്*കെയില്* പ്രദര്*ശിപ്പിച്ച കാറ്റും മഴയും ഏറെ പ്രേക്ഷക ശ്രദ്ധയും അഭിനന്ദനവും പിടിച്ചു പറ്റി.

    ഹരിനാരായണന്* എന്ന നമ്പൂതിരി യുവാവിന്റെ വേഷമാണ് ഉണ്ണി മുകുന്ദന്* കാറ്റും മഴയിലും കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധികളാല്* വലയുന്ന ഹരിനാരായണന്റെ ജീവിതം ഏറെ തന്മയത്വത്തോടെ ഉണ്ണി മുകുന്ദന്* ചിത്രത്തില്* അവതരിപ്പിച്ചിരിക്കുന്നു. ഹാജിയാര്* എന്ന മുസ്ലീം മധ്യവയസ്കന്റെ വേത്തിലാണ് ലാല്* ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്. കരള്* സംബന്ധമായ അസുഖങ്ങളില്* അകപ്പെട്ട് ഹാജിയാര്*ക്ക് നമ്പൂതിരി യുവാവായ ഹരിനാരായണന്* കരള്*ദാനം ചെയ്യുന്നതാണ് കഥയുടെ പ്രമേയം. ഇതുസംബന്ധിച്ച് ഇരുവരുടേയും കുടുംബത്തില്* നിന്നും നേരിടുന്ന എതിര്*പ്പുകളും സാമ്പത്തിക പ്രതിസന്ധി കൊണ്ടു മാത്രം കരള്*ദാനത്തിനു സമ്മതിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകരില്* ഉണ്ടാക്കുന്നത് കണ്ണുനീരിന്റെ നനവുകളാണ്. കരള്*ദാനം ചെയ്യാന്* വീട്ടുകാരുടെ സമ്മതവും വാങ്ങി ഹാജിയാരെത്തേടിയെത്തുന്ന ഹരിനാരായണനെ കാത്തിരുന്നത് അദ്ദേഹത്തിന്റെ മരണവാര്*ത്തയായിരുന്നു. ഏറെ ഹൃദയസ്പര്*ശിയായ കഥാതന്തു പ്രേക്ഷകരില്* കണ്ണീരും ചിന്തയും ഒന്നിച്ചുളവാക്കുന്നതാണ്.

    സാമൂഹിക പ്രതിബദ്ധത നിലനിര്*ത്തുന്നതിനോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റേയും ലാലിന്റേയും അഭിനയശൈലി കൊണ്ടും ഏറെ വേറിട്ടു നില്*ക്കുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്നു തന്നെ പറയാം കാറ്റും മഴയും. അതുകൊണ്ടുതന്നെ ബോംബെ മാര്*ച്ച് 2012നു ശേഷം ഒട്ടനവധി പുരസ്*കാരങ്ങള്* കാറ്റു മഴയും കൊണ്ടു വരും എന്നു തന്നെയാണ് പ്രേക്ഷകരുടേയും ഉണ്ണി മുകുന്ദേേന്റയും പ്രതീക്ഷ.
     
    KHILADI likes this.
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
  6. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Unni Mukundan

    Finally, I'm going to share the screen for the FIRST TIME with LALETAN ‪#‎Mohanlal‬ !! Moment of extreme happiness. Feeling terribly proud Cos I'm gonna be the VILLAIN and it's gonna be AWESOME !!!

    Happy to join the team of JANATA GARAGE ! ‪#‎JrNTR‬ and Director SIVA. Mythiri Productions will carry out the productions!!!

    I HOPE THAT I'LL BE AT MY BEST☺☺☺

    NEED YOUR PRAYERS AND SUPPORT !!!

    Thanks MANORAMAONLINE :

    മോഹൻലാലിന് വില്ലനായി മലയാളത്തിന്റെ ഉണ്ണി
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,679
    Liked:
    8,801
    [​IMG]
     
    KHILADI likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,679
    Liked:
    8,801
    [​IMG]
     
    KHILADI likes this.
  9. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
  10. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164

Share This Page