അതു ഒന്ന് പോസ്റ്റ് ചെയ്യൂ പ്ലീസ്. പിന്നെ നരസിംഹം ഫൈനൽ ekm ഗ്രോസ്സ് എത്രയാ എന്ന് കൂടി പറഞ്ഞു താ
ഈ കലാപാനിയുടെ ഹിന്ദി ഗ്രോസ്സ് അല്ലായിരുന്നോ 6+കോടി ഗ്രോസ്സ് എന്നു പറഞ്ഞുള്ള റിപ്പോർട്ട്. അതിനർത്ഥം ഈ പടത്തിനു ഹിന്ദിയിൽ നിന്നും 6+ കോടി കിട്ടി...
King 50 day എത്ര തിയേറ്ററിൽ ഓടി
മാണിക്യം 4 വീക്ക് ഗ്രോസ്സ് 4.87 കോടി രസത്തന്ദ്രം 2 വീക്ക് ഷെയർ 2 കോടി, 6 കോടി കളക്ഷൻ ആയിട്ട് വരും മാണിക്യം 19 തിയേറ്ററിൽ 50 രസത്തന്ദ്രം 42...
നരസിംഹം ഇയർ എൻഡിൽ കൊടുത്തത് 5.5 കോടി ഷെയർ എന്നല്ലേ. അപ്പോൾ 16.5 കോടി തന്നെ അല്ലെ. പിന്നെ രാജമാണിക്യം 16.5 എന്ന് പറയുന്നു. അപ്പോൾ എങ്ങനെ ih ആകും...
50 kodi undakilla. 47 kodi undakum. Shylock 33-35 range matrame ullu. 37 onnum illa.
Shylock 2 nd aanu. Anjaam paathira first confirmed. Ayappanum koshiyum allenkil shylock ithil ethenkilum 2nd varum. Shylock aakan aanu kooduthal...
അമ്പമ്പോ. 15 കൊടിയോ അപ്പോൾ ചന്ദ്രലേഖയും ആറാം തമ്പുരാനും ഹിറ്റ്ലരും IH അല്ലാല്ലോ
വിയറ്റ്നാം കോളനി ആണോ ഇയർ ടോപ്പർ അതോ അപ്പൂസ് ആണോ?? Apposs 2 കോടി റിലീസ് സെന്റർ ഗ്രോസ് അല്ലെ. VC, അങ്ങനെ ഒരു മെൻഷൻ കണ്ടിട്ടില്ല. VC റൺ, സെന്റർ...
Naran final gross etraya
Vandhanam, HHA Tamil Nadu run proof undo arudeyenkilum kayyil ??
Aaram thampuran irangiyillayirunnenkil sure aayum friends RB aakum. Kure centre il puthiya record undakkiya padam koodi aanu friends
Njanum yoojikkunnu. Year endil thanne friends gross 10.5 Kodi ennannu koduthat. Aaram Thampuran irangiyillayirunnenkil IH aakenda item. Surely...
Aniyathipraavu etra centre release undayath??
Super bro. Chandralekha 10 Kodi. Manichitrataazhu 9 kodi. Appol athinde idakk varunna Hitler okke talli kettiyath aakumallo Aniyathipraavu...
Hitler record vijayam ennulla proof maatram Alle ullu. Enittum athine RB vilikkunundallo. Pinnenda Thenkashi ?? Thenkashik aanenkil Nalla runum...
1999 year end
Thenkashi record vijayam ennuention vanna proof undallo
Ennalum Rajamanikyam engane IH aakum?? Narasimham year end il koduthat 16 Kodi. Appol Raajamanikyam varilallo :maths:
Meesha 22 Kodi mention vannath Alle. Rajamanikyam highest mention aanennkil 16 kodiyum. Appo raajamanikyam engane IH aakum??
Separate names with a comma.