അമ്പെയ്യുംപോൾ വെള്ളം തെറിക്കുന്ന scene അമ്പോ... പൊളി... അതിനോട് ചേർന്ന് തന്നെ കപ്പൽ വീഴുന്നത് കാണിക്കുന്ന അൽഫോൻസ് trailor cut ഒരേ......
അയ്യപ്പനും കോശിയും കണ്ടു.... "സച്ചി "യുടെ രണ്ടാമത്തെ പടം announce ചൈയ്ത അന്ന് മുതൽ ഈ പടത്തിൽ വൻ പ്രതീക്ഷ ആയിരുന്നു കാരണം എന്നിക്ക്...
ഇന്ന് ijk mas 12 pm. Show cancell ചൈയ്തിരുന്നു... പടം കണ്ടു from ചെമ്പകശ്ശേരി പടം കണ്ടിരിക്കാം എനിക്ക് great father നെ കാളും ഇഷ്ടപ്പെട്ടു
Midhun ആണ് ഇത്തരം ഒരു കോമ്പിനേഷനിൽ dream project ഉണ്ടെന്നു പറഞ്ഞത്.. അതായാൽ മതിയായിരുന്നു
നന്നായിട്ടുണ്ട് കൂടുതൽ ഒന്നും പറയാനില്ല.... ഒരു വെടിയൊച്ച മാത്രം ഓർമയുണ്ട്... തലനാരിഴക്കാണ് രക്ഷപെട്ടത്...
Tcr ragam-7.30 show housefull... 10.30 show sure hf
Dialogue ഒക്കെ എന്തോ പോലെ
Dec 24th25 th &26 th ന് ijk ചെമ്പകശ്ശേരി യിൽ 1000 ടിക്കറ്റൊളം free കൊടുത്തിരുന്നു...
ഇക്കൊല്ലം തന്നെ സെൻസർ ചെയ്യ്ത് , ഈ കൊല്ലത്തെ അവാർഡ് ന് അയക്കാനാവും പരിപാടി
Ikka energy , ചിരി അടിപൊളി... ബാക്കിയൊക്കെ വെറും തെലുങ്ക് മസാല പടം.
Ijk show reduction innu -14 show first sunday
ഏറ്റവും വലിയ തള്ളൽ കേന്ദ്രം ഇക്ക ടീംസ് ആണല്ലേ
കേരള -13 kodiyo
സാധ്യത കാണുന്നില്ല.. ijk okke നാളെ 4 show ക് 40 ടിക്കറ്റ് ൽ താഴെ ആണ് ഇത് വരെ പോയിരിക്കണത്
ഞാൻ 7th ൽ പഠിക്കുമ്പോൾ malapuzha യിലേക് tour ന് പോയി , അന്ന് തിരിച്ചു വരുമ്പോൾ സിനിമ കാണിക്കാറുണ്ട്.. അന്ന് ഭൂരിപക്ഷം കുട്ടികൾക്കും...
ഉഗ്രൻ trailer
Trance dec confirm അല്ലേ...
Good crowd for ആദ്യരാത്രി at ijk ചെമ്പകശ്ശേരി [ATTACH]
എന്റെ ഒരു ഫ്രണ്ട് കണ്ടു... ഒരു മമൂട്ടി ഫാൻ ആണ് (not hardcore ) പടം ഒട്ടും ഇഷ്ടമായില്ല എന്ന് പറഞ്ഞു.. ഇക്കേടെ അഭിനയവും ഒട്ടും...
Separate names with a comma.