1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

۩♣۩ SHIKAMANI ۩♣۩ Chemban Jose - Mrudula - Vinod Guruvayoor !!! Releasing Tomorrow 80+ Theatres -

Discussion in 'MTownHub' started by Mayavi 369, Dec 10, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]

    "ശിഖാമണി"
    പൃഥ്വിരാജ് ചിത്രമായ " ഹീറോ" യിലുടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് വിനോദ് ഗൂരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന" ശിഖാമണി " യിലാണ് ചെമ്പൻ നായകനാവുന്നത്.നായിക പാർവ്വതി രതീഷ്.
    ശ്രീരാജ് സിനിമയുടെ ബാനറിൽ ടെറ്റ്കോ രാജഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻെറ ക്യാമറമാൻ മനോജ് പിള്ളയാണ്. തിരക്കഥ--വിനോദ് ഗുരുവായൂർ, ഗാനരചന--ഷിബു ചക്രവർത്തി, എഡിറ്റർ--സനൽ അനിരുദ്ധൻ, പരസ്യകല--കോളിൻസ് ലീയോഫിൽ,സ്ററിൽസ്--വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ--സഞ്ജു വെെക്കം,എക്സികുട്ടീവ് പ്രൊഡ്യൂസർ-ഷെജിൻ ബാലഗോപാൽ.
    കാട്ടുപ്രദേശത്തെ റെയിൽവേയിലെ ജോലിക്കാരനായ ഗാംങ്മാൻ ശിഖാമണിയുടെ കഥ പറയുന്ന ഈ ഹ്യൂമർ ആക്ഷൻ ചിത്രം ജനുവരി അഞ്ചിന് ആരംഭിക്കും.
     
    Spunky and Mark Twain like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    SHIKHAMANI THEATRE LIST :

    എറണാകുളം-PVR
    എറണാകുളം-CINEMAX
    എറണാകുളം-CINEPOLIS
    എറണാകുളം-Q CINEMAS
    എറണാകുളം-സരിത
    തിരുവനന്തപുരം-ധന്യ
    തിരുവനന്തപുരം-ARIES PLEX
    കോഴിക്കോട്-ഫിലിം സിറ്റി
    കോഴിക്കോട്-കൈരളി
    കോഴിക്കോട്-രാധ
    പാലക്കാട്- അരോമ
    പാലക്കാട്- ന്യു അരോമ
    തൃശ്ശൂർ- രവികൃഷ്ണ
    തൃശ്ശൂർ- ജോസ്
    തൃശ്ശൂർ- ശോഭ സിറ്റി
    കണ്ണൂർ- സവിത
    കോട്ടയം- ധന്യ
    തൃപ്പുണിത്തുറ- സെൻട്രൽ
    പാല- യുണിവേഴ്സൽ
    കൊല്ലം- കാർണിവൽ
    കൊല്ലം- ധന്യ
    പത്തനംതിട്ട- ധന്യ
    ബത്തേരി- അതുല്യ
    അഞ്ചൽ- അർച്ചന
    വർക്കല- വിമല
    പട്ടാമ്പി- അലക്സ് സിനിമാസ്
    ഗുരുവായൂർ- ദേവകി സിനിമ
    ചാലക്കുടി- D CINEMAAS
    ചാലക്കുടി- അഗസ്ത്യ
    പെരുമ്പാവൂർ- EVM
    കോതമംഗലം- EVM COMPLEX
    മുവാറ്റുപുഴ- ഐസക്
    കൊഴിഞ്ഞാമ്പാറ- വൃന്ദാവൻ
    മലപ്പുറം- രചന
    വടകര- കീർത്തി
    മുക്കം- റോസ്
    കട്ടപ്പന- ഐശ്വര്യ
    അടൂർ- നാദം
    താനൂർ- PVS
    ആലൂവ- മാധുര്യ
    തിരൂർ- സെൻട്രൽ
    ആറ്റിങ്ങൽ- യമുന
    പറവൂർ- ഷഫാസ്
    പെരുമ്പാവൂർ- EVM
    മണ്ണാർക്കാട്- ന്യു പ്രതിഭ
    കൊല്ലങ്കോട്- തങ്കരാജ്
    ചേർത്തല- പാരഡൈസ്
    തലശ്ശേരി- ചിത്രവാണി
    അങ്കമാലി- കാർണിവൽ
    വടക്കുംഞ്ചേരി- ജയഭാരത്‌
    കാസർകോട്- ശ്രീകൃഷ്ണ
    പയ്യന്നൂർ- സുമംഗലി
    വളാഞ്ചേരി- ശ്രീകുമാർ
    കൊച്ചി- അജന്ത
    ഷൊർണ്ണൂർ- സുമ
    പൊന്നാനി- ശക്തി
    കൊണ്ടോട്ടി- കൽപ്പക
    പരപ്പനങ്ങാടി- പ്രയാഗ്
    കോട്ടക്കൽ- സംഗീത
    നിലമ്പൂർ- രാജേശ്വരി
    കൊയിലാണ്ടി- ദ്വാരക
    ചെർപ്പുളശ്ശേരി- പ്ലാസ
    മാവേലിക്കര- വള്ളക്കാലിൽ/സന്തോഷ്
    കളിയിക്കാവിള- SMB COMPLEX പെരിന്തൽമണ്ണ- K.C. കാർണിവൽ പെരിന്തൽമണ്ണ- വിസ്മയ ഇരിഞ്ഞാലക്കുട- അക്കര കരുണാഗപ്പള്ളി- കൃഷ്ണ
    കരുണാഗപ്പള്ളി- കാർണിവൽ തലയോലപ്പറമ്പ്- നൈസ്
    ഈരാറ്റുപേട്ട- സൂര്യ
    നെടുമങ്ങാട്- സരസ്വതി
    വടക്കാഞ്ചേരി- താളം
    മാനന്തവാടി- വീണ
    കൽപ്പറ്റ- അനന്തവീര
    കഴക്കുട്ടം- കൃഷ്ണ
    പുനലൂർ- രാംരാജ്
    മുണ്ടക്കയം- മുണ്ടക്കയം
    വാടാനപ്പിള്ളി- അശോക
    കാഞ്ഞങ്ങാട്- വിനായക
    കൊടകര- സിറ്റി സിനിമ
     
    Last edited: Apr 29, 2016
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Trailer
     
    Last edited: Apr 29, 2016
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    booked
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    booked
     
  6. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  7. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  8. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    all the best...:clap:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    All the best..
     

Share This Page