അങ്കമാലി ഡയറീസ് Story അങ്കമാലിയിലെ ഒരു പാട്ടിൽ തുടങ്ങി അങ്കമാലിയുടെ കഥ പറഞ്ഞ് ദുബായ് വരെ എത്തുന്ന ചിത്രം. പെപ്പ എന്ന നായകൻ പഠനകാലത്ത് ആദ്യ പ്രണയം പിന്നീട് ജർമ്മനിയിൽ പോകാനായി ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു അത് ആത്മാർത്ഥ പ്രണയമാകുന്നു. ജീവിക്കാനായി പന്നിയിറച്ചി വിൽപ്പന (ഹോൾസെയിൽ ഉൾപ്പെടെ ) നടത്തുന്നു. എതിർ ടീം (ബിസിനസ്സിൽ ) എപ്പോഴും തർക്കം .ഒരു വഴക്കിനിടയിൽ തോട്ടയേറിൽ ഒരാൾ കൊല്ലപ്പെടുന്നു. പിന്നിട് നായകൻ ഈ പ്രശ്ന പരിഹാര ശ്രമം. ജർമ്മൻ പ്രണയം വിഷമത്തോട് വിടുന്നു. Positives പുതിയ പശ്ചാത്തലം നായകൻ S I കഥാപാത്രം നായകന്റെ ഗോഡ്ഫാദറായ തോമസ്സ് 3 മത്തെ നായിക നെഗറ്റീവ് പുതുമുഖ പരീക്ഷണം മിക്കയിടത്തും പാളി തിരക്കഥ അവതരണം വയലൻസ് കമ്മട്ടിപ്പാടം ആക്കാനുള്ള ശ്രമം എന്തോ എല്ലാവർക്കും ഇഷ്ടമാകില്ല യുവാക്കളാണ് പടത്തിന്റെ ടാർജറ്റ് ഗ്രൂപ്പ്. അവർ പടം എങ്ങനെ എടുക്കും എന്നതിനനുസരിച്ചാവും പടത്തിന്റെ Box office Rating 2.25/5 ( എന്റെ അഭിപ്രായം മാത്രം) ചെമ്പൻ വിനോദ് ഒരു രംഗത്തിലുണ്ട് അത് നന്നായി