1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review അങ്കരാജ്യത്തെ ജിമ്മൻമാർ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Feb 16, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    തിയേറ്റർ - ഡേവിസൺ പൊന്നാനി
    സമയം - 6.15
    സ്റ്റാറ്റസ് - 10%

    സ്പടികം എന്ന സിനിമയിലെ ആടുതോമ യെ അനുസ്മരിച്ചു കണ്ട ഒരു ടീസർ ആണ് ഈ സിനിമ കാണാനുള്ള ചേതോവികാരം !


    ഈ ജിമ്മൻ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും ...അത്ര കണ്ട് മുഷിച്ചിൽ ഉണ്ടാക്കുന്ന അവതരണം ..കോമഡി ക്കു വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടിയിരിക്കുന്നു ,അതൊന്നുംപ്രേക്ഷകരിൽ യാതൊരു ചലനവും ഉണ്ടാക്കുന്നില്ല .

    എടുത്തു പറയാൻ മാത്രം നല്ലൊരു പ്രകടനം പോലും ആരുടെ ഭാഗത്തു നിന്നും ഇല്ല . തിരക്കഥ അത്രകണ്ട് പരാജയം ആയിരുന്നു .രൂപേഷ് ,റോണി ,അനു മോഹൻ ,രാജീവ്‌ പിള്ള ആണ് മെയിൻ താരങ്ങൾ .

    ഇതിൽ രാജീവ്‌ പിള്ളയുടെ കഥാപാത്രം സാധ്യതകൾ ഉള്ള ഒരു വേഷം ആയിട്ട് കൂടി വിജയിപ്പിക്കാൻ സംവിധയകൻ പരാജയപെട്ടു .മാത്രമല്ല അരോചകം ആയി തോന്നുകയും ചെയ്യും .

    ഗാനങ്ങൾ ഒന്നും അത്ര കണ്ടു മെച്ചമില്ല . കഥ എന്ന് പറയാൻ മാത്രം ഈ സിനിമയിൽ ഒന്നുമില്ല ആരും അറിയാതെ പോകുന്ന സിനിമകളുടെ കൂട്ടത്തിൽ ആയിരിക്കും ഈ ചിത്രത്തിന്റെ സ്ഥാനം എന്ന് റെസ്പോൺസ് സൂചിപ്പിക്കുന്നു .

    മൈ റേറ്റിംഗ് - 1
    വെർഡിക്ട് - ഫ്ലോപ്പ്
     
    Nandu, Rakshadhikari, Janko and 3 others like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thengz :D
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanikku ithinum mathram samayam undo :kiki:
     
    THAMPURAN likes this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thankz, ethina ee padam okke kande ?
     
    THAMPURAN likes this.
  5. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Ee padathe kurichu ketta eka opinion.. Thanks Thampuran
     
    THAMPURAN likes this.
  6. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Thanx Kanimangalam...
    :kiki::kiki::kiki::kiki::kiki:
     
    THAMPURAN likes this.
  7. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    Ithinoke poi thala vechu ile....anyway tnx thambra..
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    doh....
    :Taz:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    naatil irangunna ella padavum kanunna pathivu und..
    angane sambavichatha....
    comedy element undakum ennu karuthi
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    PATTIPOI.....
     

Share This Page