1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഇരുപത്തിയൊന്നാം നൂറ്റാണ്ടു: review by yodha007

Discussion in 'MTownHub' started by yodha007, Jan 27, 2019.

  1. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    ഇരുപത്തി ഒന്നാം നൂറ്റാണ്ടു ആദ്യ ദിവസം തന്നെ കണ്ടിരുന്നു...... ഒരു റീവ്യൂ പോലും ഈ സിനിമ അർഹിക്കുന്നുണ്ട് എന്നു തോന്നുന്നില്ല.........എങ്കിലും സിനിമയെ കുറിച്ചുള്ള അഭിപ്രായം ഗ്രൂപ്പിൽ പങ്കു വെക്കുക എന്ന സാമാന്യ മര്യാദയുടെ പേരിൽ ചില ശകലങ്ങൾ കുറിക്കുന്നു.....

    തരക്കേടില്ലാത്ത ഒരു കഥയാണ് സിനിമയുടേത് ....ഡെന്നിസ് ജോസഫ്‌ പോലെ ആരെങ്കിലും കൈ വെച്ചിരുന്നേൽ മിനിമം ഗന്ധർവം ലെവൽ എത്തേണ്ട സിനിമ....

    എന്നാൽ അനാവശ്യമായ, നിലവാരമിലാത്ത സംഭാഷങ്ങൾ കുത്തി നിറച്ചു അസഹനീയമായ രീതിയിലാണ് പടത്തിന്റെ സ്ക്രിപ്റ്റ്.... അതു ഭാവനാ ശൂന്യമായി അഭ്രപാളികളിലേക്കു ഡയറക്ടർ പകർത്തി വെച്ചിരിക്കുന്നു....


    സിനിമയുടെ മുഖ്യ പോരായ്മ അസഹനീയമായ below average ആദ്യ പകുതി....ഇന്റർവെൽ കഴിഞ്ഞും സീറ്റിൽ ഇരുന്നവരോട് അരുൺ ഗോപി നന്ദി പറയേണ്ടിയിരിക്കുന്നു.....

    ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി വേറെ ലെവൽ ആയി തോന്നിയേക്കാം.... കാരണം രണ്ടാം പകുതിക്ക് ഒരു ശരാശരി നിലവാരം എങ്കിലും ഉണ്ട്.....കണ്ടിരിക്കാം.... പക്ഷേ, അവിടെയും പൂർണ്ണത ഇല്ലാത്ത ഫൈറ്റുകളും ക്ലൈമാക്‌സും കല്ലുകടിയായി....


    അഭിനേതാക്കൾ എല്ലാം സാമാന്യം നല്ല ബോറായിരുന്നു...

    മൊത്തത്തിൽ....... നിരാശാജനകം!

    തീയറ്ററിൽ പോയി വാച്ചിൽ നോക്കാതെ രണ്ടര മണിക്കൂർ സീറ്റിൽ ഇരുന്നു കാണാൻ പറ്റുന്ന ഒരു മലയാള സിനിമ..... കുറെ മാസങ്ങളായി അത്തരമൊരു സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ..... കാത്തിരിപ്പു തുടരുന്നു.....
     
    Manu, Adhipan, David John and 3 others like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Njan Prakashan kandillaayirunno !?
     
  3. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    കണ്ടു... review ഇട്ടിരുന്നു....
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     

Share This Page