"ഇത് നിങ്ങളുടെ മണ്ണാണ്, ഇവിടം വിട്ട് പോകരുത് ഇവിടെ തന്നെ ജീവിക്കണം പൊരുതണം " ഉണ്ടയിൽ മമ്മൂട്ടിയുടെ കഥാപാത്രം മാവോയിസ്റ് ഭീഷണിയിൽ കഴിയുന്ന ഗ്രാമത്തിലെ ഒരു ബാലനോട് പറയുന്ന ഡയലോഗ് ആണ് ഇത്. ഈ സിനിമയിൽ പല വിഷയങ്ങളും പറഞ്ഞ് പോകുന്നുണ്ട് കള്ള വോട്ട്, പോലീസ് സേനയുടെ ഉള്ളിൽ ഉള്ള പ്രേശ്നങ്ങൾ, ജാതി അധിക്ഷേപം, etc എന്നാൽ മനസ്സിൽ തട്ടി നില്കുന്നത് മുകളിൽ പറഞ്ഞ ആ ഡയലോഗ് ആണ്. ആ വാക്കുകൾ 'ഉണ്ട' എന്ന സിനിമയുടെ പശ്ചാത്തലത്തിൽ നിന്ന് മാറി നമ്മുടെ, അതായത് കേരളത്തിന്റെ പശ്ചാത്തലത്തിൽ നോക്കുവാണെങ്കിൽ ഒരു കിണ്ടിയും ഇത് വരെ തലപുകഞ്ഞു ആലോചിച്ചിട്ടും എനിക്ക് കിട്ടിയില്ല . പടം നല്ലതാണ്, കാണണം എന്ന് ഉള്ളവർ പോയി കാണുക അല്ലാതെ ഇത് പോലത്തെ താത്വിക പരമായ നിരൂപണങ്ങൾ വായിച്ചു സമയം കളയാതെ ഇരിക്കുക. തെങ്ക്സ്............