കോട്ടയം അഭിലാഷ് HF ഈ പടം അന്നൗൻസ് ചെയ്തപ്പോൾ മുതൽ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു കാരണം മുരളി ഗോപി എന്ന തിരകൃതാകൃത്ത് ആണ്. ഇതിന് മുൻപ് വന്ന ടിയാനും ആ ഒരു പ്രതീക്ഷയിൽ പോയി കണ്ടെങ്കിലും ഒരു മുരളി ഗോപി സിനിമ എന്ന രീതിയിൽ തൃപ്തി ലഭിച്ചില്ല .എന്തെന്നാലും ഈ സിനിമയും ആദ്യ ദിവസം പോയി കാണാൻ തീരുമാനിച്ചു. കമ്മാര സംഭവം ഒരു നല്ല സിനിമ ആയിട്ട് ആണ് എനിക്ക് തോന്നിയത് ഇത് പറയാൻ കാരണം എന്താണെന്നു വെച്ചാൽ പടം കണ്ട് ഇറങ്ങിയവർ പലരും മോശം അഭിപ്രായം ആണ് പറഞ്ഞത് അതിനാൽ box ഓഫീസിൽ വിജയം ആകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. പടം സിനിമയ്ക്കു ഉള്ളിലെ സിനിമ ആണ് അതിൽ കുറച്ച് satire ഉം ഉൾപ്പെടുത്തി നന്നായി എടുത്തിട്ടുണ്ട്. ഇടതു പക്ഷത്തിനു വലതു പക്ഷത്തിനു നല്ല രീതിയിൽ തട്ടിയിട്ടുണ്ട് . എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. ദിലീപിന്റെ ഈ അടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ വെച്ച് ഏറ്റവും മികച്ച abhinayam. War scenes എല്ലാം വളരെ മികച്ചത് ആയി എടുത്തിട്ടുണ്ട് better than മേജർ . ഒരിക്കലും ഒരു പുതുമുഖ സംവിധായകൻ ആണ് ഇത് ഡയറക്റ്റ് ചെയ്തത് എന്ന് പറയില്ല because each and everything was correct. നെഗറ്റീവ് ആയി തോന്നിയത് ക്ലൈമാക്സ് portion ആണ് sudden ആയി end ചെയ്തത് പോലെ തോന്നി. Overall kammara sambhavam is worth a watch. അഭിപ്രായം തികച്ചും വ്യക്തിപരം