1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ~~ കുരുതി ~~ PrithviRaj Sukumaran ■ Murali Gopi ■ Roshan Mathew ■ Manu Warrier

Discussion in 'MTownHub' started by Idivettu Shamsu, Nov 25, 2020.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!


    A vow to kill... an oath to protect!

    [​IMG]
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    കുരുതി എഴുതിയത് ഹിന്ദിക്കുവേണ്ടി. സംഭവിച്ചത് മലയാളത്തിലും – മനുവാര്യര്* (സംവിധായകന്*)


    പൃഥ്വിരാജ് നായകനാവുകയും നിര്*മ്മിക്കുകയും ചെയ്യുന്ന പുതിയ ചിത്രമായ കുരുതിയുടെ വിശേഷങ്ങള്* അദ്ദേഹം ഫെയ്*സ്ബുക്കിലൂടെ പങ്കുവച്ചത് ഇന്നലെയാണ്. ഇപ്പോള്* ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കോള്*ഡ്*കേസിനുശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രംകൂടിയാണ് കുരുതി. മനുവാര്യരാണ് സംവിധായകന്*.



    മനുവാര്യര്* ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളര്*ന്നതുമെല്ലാം മുംബൈയിലാണ്. എം.ബി.എ. ബിരുദധാരിയാണ്. അമേരിക്കയില്*നിന്നാണ് എം.ബി.എ. എടുത്തത്. എഴുത്തിനോടാണ് അന്നുമിന്നും താല്*പ്പര്യം. അമിതാഭ്ബച്ചനെ നായകനാക്കി അനുരാഗ് കാശ്യപ് ചെയ്ത യുദ്ധ് എന്ന ടി.വി. സീരിയസിനടക്കം മനുവാര്യര്* തിരക്കഥ എഴുതിയിട്ടുണ്ട്. കോഫി ബ്ലൂം എന്നൊരു ഹിന്ദി ചലച്ചിത്രവും സംവിധാനം ചെയ്തു. മനു ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് കുരുതി. സുഹൃത്തും കോ-റൈറ്ററുമായ അനീഷാണ് കുരുതിയുടെ തിരക്കഥാകൃത്ത്. ഇനിയുള്ള കഥ മനുവാര്യര്*തന്നെ പറയട്ടെ.

    ‘ഒരിക്കല്* അനീഷ്, കുരുതിയുടെ തിരക്കഥ എനിക്ക് വായിക്കാന്* തന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. വായിച്ചപ്പോള്* ഇഷ്ടമായി. കേരളത്തില്* നടക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് അതിലുള്ളത്. അനീഷ് അത് ഹിന്ദിയില്* ചെയ്യാന്*വേണ്ടി എഴുതിയതാണ്. അതും ഒരു ബിഗ് സ്*ക്രീനില്*. എന്നാല്* അതിലൊരു മലയാളസിനിമയ്ക്കുള്ള സാധ്യത കണ്ടെത്തി പറഞ്ഞത് ഞാനായിരുന്നു. മലയാളസിനിമ എനിക്ക് ഇഷ്ടമാണ്. അതിനെ കൃത്യമായി പിന്തുടരുന്ന ആളുമാണ്. മലയാളത്തില്* ആര് ഈ സിനിമ ചെയ്യും എന്ന കാര്യത്തില്* എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പൃഥ്വിരാജിന്റെ നമ്പര്* കണ്ടെത്തി അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുന്നത്. പിന്നീട് തിരക്കഥ അയച്ചുകൊടുത്തു. പൃഥ്വിക്കും കഥ ഇഷ്ടമായി. അതിനുശേഷം ഞങ്ങള്*ക്കിടയില്* ഫോണ്*വിളികള്* അനവധിയുണ്ടായി. ഈ സെപ്തംബറില്* അദ്ദേഹത്തെ നേരിട്ട് വന്ന് കാണുകയും ചെയ്തു. കുരുതി നിര്*മ്മിക്കാനുള്ള ഓഫറും പൃഥ്വിരാജ് മുമ്പോട്ട് വച്ചതാണ്. അങ്ങനെയാണ് കുരുതി പിറവി കൊള്ളുന്നത്.’ മനുവാര്യര്* തുടര്*ന്നു.

    ‘മലയാളസിനിമ കാണാറുണ്ടെങ്കിലും എനിക്ക് ഇവിടെ ആരെയും പരിചയമില്ല. ആദ്യമായി പരിചയപ്പെടുകയും നേരിട്ട് കാണുകയും ചെയ്ത അഭിനേതാവ് പൃഥ്വിരാജാണ്. വളരെ നല്ല സ്വീകരണമാണ് അദ്ദേഹം ഞങ്ങള്*ക്ക് തന്നത്. ഈ പ്രോജക്ടിനുവേണ്ടി മികച്ച താരനിരയെയും ടെക്*നീഷന്യന്*മാരെ കണ്ടെത്തിത്തന്നതും പൃഥ്വിരാജായിരുന്നു. അതുകൊണ്ടുതന്നെ ഒരു വലിയ ഭാരം ഒഴിവായി കിട്ടി.’

    ‘കഥയെയും കഥാപാത്രങ്ങളെക്കുറിച്ച് തല്*ക്കാലം ഒന്നും പറയുന്നില്ല. ഒറ്റവാക്കില്* ഒരു സോഷ്യല്*-പൊളിറ്റിക്കല്* ത്രില്ലറാണ്. ഡിസംബര്* 9 ന് ഈരാറ്റുപേട്ടയില്* കുരുതിയുടെ ചിത്രീകരണം ആരംഭിക്കും. റോഷന്*മാത്യു, മുരളി ഗോപി, ഷൈന്*ടോം ചാക്കോ, മാമ്മുക്കോയ, മണികണ്ഠന്* ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്*, സാഗര്* സൂര്യ, ശ്രിന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്*. അഭിനന്ദന്* രാമാനുജനാണ് ക്യാമറാമാന്*. എഡിറ്റര്* അഖിലേഷ് മോഹന്*. പ്രോജക്ട് ഡിസൈനര്* ഗോകുല്*ദാസ്. ലൈന്* പ്രൊഡ്യൂസര്* ഹാരിസ് ദേശം. റഫീക്ക് അഹമ്മദിന്റെ വരികള്*ക്ക് ജേക്*സ് ബിജോയ് സംഗീതം പകരുന്നു.’
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]


    KURUTHI.
    In a career spanning 2 decades and more than a 100 films, Kuruthi has to be one of the most intense, fast paced shooting schedules I have ever been a part of. To make a full length feature film that has songs, thrills, suspense, high risk scenes, choreographed action and chase sequences and stunts in the deep forest...all this in such a short span of time, and yet achieve top quality technical finesse is incredible. Absolute full marks to the crew to have kept pace with this fast yet superbly efficient process. Couldn’t be more proud as a producer with what we’ve made, and couldn’t be happier as an actor to be part of a cast that’s delivered some stellar performances.
    Can’t wait for you all to watch this! ��❤️
    #Kuruthi Pack up!

    #കുരുതി
    കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!
    #KURUTHI
    A vow to kill... an oath to protect!

    @KuruthiMovie
    @therealprithvi , @roshan.matthew , @shinetom_chacko , @muraligopynsta , #Mamukkoya, @srindaa , @manikandanachari , @navas.vallikkunnu , @Naslen._ , @Sagarsurya__

    @warrierm @supriyamenonprithviraj @prithvirajproductions @anish_pallyal @abinandhanramanujam @jakes_bejoy @AkhileshMohan #GokulDas @harrisdesom @Rafeeq_Ahamed_ #ArunVarma @Rajakrishnan_MR #IrshadCherukkunnu #Amal @Irshad_Parari @Sinat_Savier @Anand_Rajendran_AR @Poffactio
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Prithvi Nxt rels...teaser this week
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Teaser pora...BGM :Vandivittu:
     

Share This Page