1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഗപ്പി വ്യത്യസ്തം മനോഹരം :)

Discussion in 'MTownHub' started by Mark Twain, Aug 5, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    നവാഗതനായ ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് "ഗപ്പി".

    ഗപ്പി എന്ന പേരിനോടുള്ള കൗതുകം ; എന്ത് കൊണ്ട് ഗപ്പി ?? തുടക്കം മുതൽ അതിന്റെ ചുരുൾ അഴിച്ച് കൊണ്ട് വരികയും ഒപ്പം മനുഷ്യ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയോമൊക്കെ കഥയാണ് ചിത്രം പറയുന്നത്.

    കടലിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു കോളനി അവിടെയുള്ള ഗപ്പി (ചേതൻ ) എന്ന കുട്ടിയുടെയും കൂടെയുള്ളവരുടെയും കഥാപാത്രരൂപീകരണവുമായാണ് ചിത്രം തുടങ്ങിയത്. പിന്നീട് അവിടേക്ക് പാലം പണിയാൻ എത്തുന്ന എൻജിനീയർ (ടോവിനോ) മായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അതെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ഗപ്പി പുരോഗമിക്കുന്നു.

    ഒരു തുടക്കക്കാരന്റെ ആകുലത ഒട്ടും പ്രകടമാക്കാതെ നല്ല കെട്ടുറപ്പുള്ള തിരക്കഥയിൽ മികച്ച ആഖ്യാനം ഒരുക്കാൻ സംവിധായകനായി. പുതുമ എന്ന് പറഞ്ഞാൽ ഇതാണ് ഭംഗിയുള്ള ലൊക്കേഷനിൽ പോയി പനോരമ ഷോട്ടുകളിൽ കെട്ടി പടുക്കുന്ന ഫ്രയിമുകൾ കുത്തി നിറക്കുന്നതല്ല പുതുമ മറിച്ച് കഥയിലും കഥാപാത്രങ്ങളിലും തുടങ്ങി വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും വരെ ഈ പറയുന്ന പുതുമ കൊണ്ട് വരാൻ ജോൺ പോൾ ജോർജിനായി.

    സമീർ താഹിർ നീലാകാശത്തിലൂടെ പരിചയപ്പെടുത്തിയ ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകന്റെ മനോഹരമായ ഫ്രയിമുകൾ ചിത്രത്തിന് മുതൽകൂട്ടാണ്. ബുള്ളറ്റും മലനിരകളും തന്റെ കുത്തക ആകുന്ന ലക്ഷണം കാണാൻ ഉണ്ട്!!!വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ സിനിമയോടെ ചേർന്ന് നിൽക്കുന്നു. പശ്ചാത്തല സംഗീതം അതി ഗംഭീരം തന്നെ !! തീയേറ്റർ വിട്ടിട്ടും സംഗീതം വേട്ടയാടുന്നു... .

    പതിവ് ശൈലികളിൽ തൂങ്ങി കിടക്കുന്നവരും കോമഡി എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പഴത്തൊലി കളികളും മാത്രം കൈമുതലായുള്ളവർ കണ്ട് പഠിക്കട്ടെ ഒരു സംവിധായകന്റെ ഉൾക്കാമ്പുള്ള കാഴ്ചപ്പാട് എന്താണെന്നു അതിന്റെ ദൃശ്യാവിഷ്‌കാരം എങ്ങിനെയാണെന്ന്.!!

    തീയേറ്ററിൽ നിന്ന് പടം മാറിയ ഉടനെയുള്ള വാരിക്കോരി വാഴ്ത്തുമൊഴികളും മറ്റു മരണാനന്തര ബഹുമതികൾക്കും ഇട വരുത്താതെ ബോക്സ് ഓഫീസിൽ നല്ല വിജയം ആയി തീരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു :)

    4/5
     
    Spunky, babichan, Ferno and 7 others like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    thanx buji :Yes:
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks Fuji

    Vismayam kaanunnillae
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx fujji
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Illa tamil alle :D
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Alledo Malayalam aanu Telugu malayalam bilingual
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Hmm :think:
     
  9. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  10. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Eashwara. Ith polum ariyatha aalaano film forum modan? :doh:
     

Share This Page