1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഞാൻ പ്രകാശൻ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Dec 22, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പൊന്നാനി ഐശ്വര്യ
    TIME ;6.15 PM
    അന്തിക്കാടൻ നന്മകൾ തുടരുന്നു എന്ന് തന്നെ പറയാം..ഇത്തവണ കുറച്ചൂടെ ആസ്വാദ്യകരമാണ് !
    സമയ ദൈർഘ്യം കുറഞ്ഞതും നർമം കൂടുതലുള്ളതും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ വലിയൊരു സഹായമാണ് .

    എടുത്തു പറയാൻ മാത്രം ഒരു കഥ ഒന്നുമില്ല..സത്യൻ അന്തിക്കാടിന്റെ തന്നെ കുറെ പടങ്ങളിലെ കഥ സന്ദര്ഭവുമായി സാമ്യം ഉണ്ടെങ്കിലും ഫഹദിന്റെ പ്രകടനം സിനിമയെ ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥക് അത്ര വലിയ മാർക്കിടേണ്ട കാര്യമില്ല , പക്ഷെ ചില സംഭാഷണങ്ങൾ ടിപ്പിക്കൽ ശ്രീനി ടച്ച് ഉള്ളവയാണ് .

    കോമഡി രംഗങ്ങളിൽ ഫഹദ് മിക്ക സമയങ്ങളിലും പഴയ സത്യൻ സിനിമകളിലെ മോഹൻലാലിനെ ഓര്മിപ്പിക്കുന്നുണ്ട് . നായികമാർക്ക് അങ്ങനെ കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും ബാലതാരം ? നന്നായി ചെയ്തിട്ടുണ്ട്.

    ശ്രീനിവാസനും തരക്കേടില്ല .പക്ഷെ പഴയ എനർജി ലെവൽ ഇല്ല . പാട്ടുകളൊക്കെ ശരാശരി . എസ്.കുമാറിന്റെ കാമറ വർക്ക് എടുത്തു പറയണം. എല്ലാത്തിലുമുപരി സത്യൻ അന്തിക്കാടിന്റെ പതിവ് ഗ്രാമീണ - നന്മ കാഴ്ചകൾ മനസ്സ് നിറയ്ക്കും..

    ധൈര്യമായി കാണാവുന്ന ചിത്രമാണ് ഞാൻ പ്രകാശൻ !
    റേറ്റിംഗ് അഞ്ചിൽ മൂന്ന്‌ !
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks
     
    THAMPURAN likes this.
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    THAMPURAN likes this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks mbra
     
    THAMPURAN likes this.
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Thx ambran !
     
    THAMPURAN likes this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanxx Bhai
     
    THAMPURAN likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx bro
     

Share This Page