ആദ്യത്തെ ഒരു ദിവസം രക്ഷപെട്ട സന്തോഷം ഒക്കെ ഉണ്ടാകും . പിന്നെ പണമില്ലാതെ വന്നതിന്‍റെ പ്രശ്നങളായി ഭൂമിയിലെ മാലാഖ മാരെന്നൊക്കെ പറച്ചിലേ ഉളളു സാറേ. അവരുടെ വീട്ടിലെ അവസ്ഥ ഒക്കെ സാറിനറിയില്ല സമൂഖം ഇന്നും അവഞ്ഞതയോടെ കാണുന്ന ഭൂമിയിലെ മാലാഖമാര്‍, പലപ്പോഴും കുടുംബത്തിന് വേണ്ടി സന്തോഷങളില്‍ നിന്ന് ഒളിച്ചോടി നേര്‍ച്ച കോഴികളെ പോലെ പണിയെടുത്ത് കുടുംബത്തെ സന്തോഷിപ്പിക്കുന്നവര്‍. കുടുംബങള്‍ക്ക് പലപ്പോഴും അവര്‍ വരുമാന മാര്‍ഗം മാത്രമാണ് . ഒരു പക്ഷേ സ്ഥിതികളില്‍ ചെറിയ മാറ്റമുണ്ടാകാം. പക്ഷേ ഇന്നും നമുക്കു ചുറ്റുമുളള ഒരായിരം മാലാഖമാര്‍ ഇങനെയാണ്. ടേക്ക് ഒാഫ് എന്ന മനോഹരമായ ത്രില്ലറിനേകാള്‍ എന്നെ മോഹിപ്പിച്ചത് ടേക്ക് ഓഫ് പറഞ്ഞ നഴ്സ്മാരുടെ ജീവിതം ആണ്. ഒരായിരം സ്വപ്നങള്‍, പലപ്പോഴും സുഖലോലുപതയല്ല, വീടിലെ കഷ്ടപാടുകള്‍ക്കരൊറുതി വരുത്തുക, കടങള്‍ വീട്ടി തീര്‍ക്കുക, എല്ലാത്തിനും വേണ്ടി ജീവിതം അവര്‍ ഹോമിക്കുകയാണ്. എല്ലാവരും അല്ല ഒരായിരങള്‍ മഹേഷിന്‍റെ സൗമ്യമാരേകാള്‍ , ഷാഹിദിന്‍റെ സൈറയാണ് ഒട്ടു മിക്ക മാലാഖമാരും , പക്ഷേ അവര്‍ വിലയിരുത്തപെടുന്നത് സൗമ്യമാരില്‍ കൂടിയും അവസാനമായി പാര്‍വതി. ഇന്നിന്‍റെ ഏറ്റവും നല്ല നായക നടിക്ക് അവരെ വെല്ലാന്‍ നായികമാരില്ല ചില നാടകീയ സംഭാഷണങള്‍ ഇടക്കു രസം കെടുത്തുമെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്ന് തന്നെ ടേക്ക് ഓഫ്