1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread തമിഴ്പടം 2 - MIRCHI SIVA - ULTIMATE SPOOF IN MAKING

Discussion in 'OtherWoods' started by THAMPURAN, Jun 5, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam


    OFFICIAL TEASER
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    തമിഴിലെ സൂപ്പർ താരങ്ങളായ രജനീകാന്ത്, അജിത്, വിജയ്, വിശാൽ, വിജയ് സേതുപതി എന്നിവരെ കണക്കിന് ട്രോളി സിവയുടെ ഏറ്റവും പുതിയ ചിത്രത്തിെൻറ ടീസർ. തമിഴിൽ സൂപ്പർഹിറ്റായി മാറിയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു ‘തമിഴ് പടം’. ഇപ്പോൾ അതിനൊരു രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. രണ്ടാം ഭാഗത്തിെൻറ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സി.എസ് അമുദനാണ് സംവിധാനം.

    ചിത്രത്തിെൻറ ഫസ്റ്റ് ലുക് പോസ്റ്റർ തന്നെ വൻ ചർച്ചയായിരുന്നു. ചിത്രത്തിെൻറ റിലീസ് തീയതിക്കൊപ്പം തമിഴ്റോക്കേഴ്സിൽ റിലീസ് ചെയ്യുന്ന തീയതി കൂടി പുറത്തുവിട്ടായിരുന്നു പോസ്റ്റർ ഇറക്കിയത്. തുപ്പരിവാലൻ, മങ്കാത്ത, തുപ്പാക്കി, വിക്രം വേദ തുടങ്ങി രജനികാന്തിെൻറ എന്തിരൻ 2.0നെപോലും തമിഴ്പടത്തില്‍ പരിഹസിക്കുന്നുണ്ട്.

    അമുദൻ സംവിധാനം െചയ്യുന്ന ചിത്രത്തില്‍ നായകന്‍ ശിവ തന്നെയാണ് സൂപ്പര്‍ താരങ്ങളുടെ വിവിധ കഥാപാത്രങ്ങളായി എത്തുന്നത്.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    2010 ലാണ് അത് സംഭവിച്ചത് തമിഴ് സിനിമാ ലോകത്തിലേക്ക് ആദ്യമായൊരു സ്പൂഫ് ചിത്രം പിറവിയെടുത്തു. സി.എസ് അമുദൻ എന്ന സംവിധായകൻ തമിഴ് മുൻ നിര താരമായ ശിവയുമായി ചേർന്ന് ‘തമിഴ് പടം’ എന്ന സ്പൂഫ് ചിത്രം അവതരിപ്പിച്ചപ്പോൾ തമിഴ്മക്കൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.

    തമിഴ് പടത്തിെൻറ രണ്ടാം ഭാഗവുമായി അതേ ടീം വീണ്ടുമെത്തുന്നു എന്ന പുതിയ വാർത്ത തമിഴ് സിനിമാ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘തമിഴ്പടം 2.0’ എന്ന പേര് ചിത്രത്തിന് നൽകിയതും ഇറങ്ങാൻ പോകുന്ന മറ്റൊരു ചിത്രത്തിെന കളിയാക്കുന്നതിെൻറ ഭാഗമായാണ്.

    ഫസ്റ്റ് ലുക് പോസ്റ്ററിൽ ചിത്രത്തിെൻറ അണിയറക്കാർ നൽകിയ റിലീസിങ് വിവരങ്ങളിലാണ് മറ്റൊരു കൗതുകം. കുപ്രസിദ്ധ പൈറസി വെബ്സൈറ്റായ തമിൾറോക്കേഴ്സിനിട്ട് ഒരു കൊട്ട് നൽകുന്ന വിധത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. തിയേറ്റർ റിലീസ് ഡേറ്റ് 25.5.2018 എന്നും തമിഴ്റോക്കേഴ്സ് റിലീസ് ഡേറ്റ് 26.5.2018 എന്നുമാണ് നൽകിയത്.




    തമിഴ് സിനിമാ മേഖലക്ക് തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന തമിൾറോക്കേഴ്സ്, പുത്തൻ തമിഴ് ചിത്രങ്...

    Read more at: https://www.madhyamam.com/movies/mo...oming-next-year-movie-news/2017/dec/10/392373
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    DelgD9aUYAE5Ye5.jpg
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    34417976_439304626530480_5389444552090189824_n.jpg
     
  9. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Ithinte first part nallathano?
    kanditundo
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    spoof ishtamanel ningalk ishtamakum
    kaliyakkal aanu
     

Share This Page