തുപ്പാക്കി മുന മികച്ചൊരു ഇമോഷണൽ ത്രില്ലർ ജീവൻ എടുക്കുന്നതു പോലെ എളുപ്പം അല്ല രക്ഷിക്കാൻ ബിർളാ ബോസ് എന്ന encounter Specilist മാവോയിസ്റ്റും 15 വയസ്സുള്ള പെൺകുട്ടിയെ റേപ്പ് ചെയ്ത ആസാദ് എന്ന ബീഹാറി യുവാവിനെ encounter ലൂടെ വധിക്കാനായി എത്തുന്ന ബോസും ടീമും ഇടക്ക് എപ്പോളോ മനസ്സിലാകുന്നു ബീഹാറിയുവാവിനെ പെടുത്തിയതാണന്ന്. ജീവനെടുക്കാൻ വന്നവൻ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലും ബിഹാറി യുവാവിനെ കൊന്ന് കേസ് തീർക്കാൻ ശ്രമിക്കുന്ന യഥാർത്ഥ പ്രതികളുടെ ബന്ധുക്കളും മകൾക്ക് സംഭവിച്ച ദുരന്തത്തിൽ പ്രതികാരം ചെയ്യാനായി പിതാവ് (M S Bhasker) അനാവശ്യ പാട്ടില്ലാതെ പ്രണയരംഗങ്ങൾ കുത്തി കയറ്റാതെ 2 മണിക്കുർ 5 മിനിറ്റ് കൊണ്ട് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം നന്നായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ 100 % വിജയിച്ചു വിക്രം പ്രഭു എന്ന യുവനടൻ സോൾട്ട് & പെപ്പർ ലുക്കിൽ വളരെ നന്നായി അഭിനയിച്ചു അദ്ദേഹത്തിന്റെ കരിയറിലെ ബ്രേക്കാവും ഈ ചിത്രം ആക്ഷൻ രംഗങ്ങളിൽ വിക്രം തിളങ്ങി M S ബാസ്ക്കർ എന്ന നടന്റെ മികച്ച പെർഫോമൻസ് പ്രത്യേകിച്ചും ക്ലെമാക്സ് രംഗങ്ങളിൽ അദ്ദേഹത്തിന്റെ ഡയലോഗ് തീയേറ്ററിൽ നിറഞ്ഞ കൈയ്യടി. നായകനെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം ഹൻസിക ആകെ 3 or 4 രംഗങ്ങൾ മാത്രം തന്റെ റോൾ ഭംഗിയാക്കി പാട്ടില്ലാതെ ഗ്ലാമർ ഇല്ലാതെ ആസാദ് എന്ന ബീഹാറി പയ്യൻ മികച്ച പെർഫോമൻസ് നെഗറ്റീവ് ആയി പറയാൻ ഒന്നുമില്ല സാമൂഹ്യ പ്രസ്ക്തമായ വിഷമാണ് ചിത്രം പറയുന്നത് പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങൾ ,മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവത്വം അങ്ങനെ അങ്ങനെ.......... വിക്രം പ്രഭുവിന് ഒരു ബ്രേക്കാവും ഈ ചിത്രം സൂര്യക്ക് ഒരു കാക്കാ കാക്ക പോലെ തീയേറ്ററിന്നു തന്നെ ചിത്രം കാണുക 4/5